സിപിഐ
സംസ്ഥാന സമ്മേളനം
സ്വാഗതസംഘം രൂപീകരിച്ചു.
പി. പ്രസാദ് ചെയർമാൻ
ടി. ജെ. ആഞ്ചലോസ്
ജനറൽ കൺവീനർ.
ഇന്ന് ആലപ്പുഴ സഖാവ് ടി. വി. തോമസ് സ്മാരക ടൌൺ ഹാളിൽ നടന്ന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൽഘാടനം ചെയ്തു.
ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. പ്രകാശ് ബാബു, കെ. പി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മേദിനി ചേച്ചി വിപ്ലവ ഗാനം ആലപിച്ചു.
സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി. ജെ. ആഞ്ചലോസ് സ്വാഗതം പറഞ്ഞു.




