ആറ്റിങ്ങൽ:കിളിമാനൂർ പൊങ്ങനാട് തകരപ്പറമ്പ് സന്തോഷ് ഭവനിൽ പരേതനായ താലൂക്ക് പഞ്ചായത്ത് ഓഫീസർ കെ മാധവൻ പിള്ളയുടെ സഹധർമ്മിണി സാവിത്രി അമ്മ (80) അന്തരിച്ചു. മക്കൾ. സന്തോഷ് എം എസ് , (ഡെപ്യൂട്ടി കൺട്രോളർ, ലീഗൽ മെട്രോളജി, തിരുവനന്തപുരം)രാജേഷ് എം എസ്, (ഹയർ സെക്കൻഡറി ടീച്ചർ ചവറ) മരുമക്കൾ ഷീജ ആർ (അണ്ടർ സെക്രട്ടറി സെക്രട്ടറിയേറ്റ്)മീര എ പി,ലക്ചറർ, (ഡി ബി കോളേജ്, ശാസ്താംകോട്ട)സംസ്കാരം വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.