Crime Kerala News Thiruvananthapuram ബെയ്ലിൻദാസ് പിടിയിൽ News Desk 1 year ago തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതിയും സീനിയർ അഭിഭാഷകനുമായ ബെയ്ലിൻ ദാസ് പിടിയിൽ. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ബെയ്ലിൻ ദാസിനെ പോലീസ് പിടികൂടിയത്. തുമ്പ പോലീസാണ് അഭിഭാഷകനെ പിടികൂടിയത്. Post navigation Previous Previous post: തൊഴിലവകാശങ്ങൾ നിഷേധിക്കുന്ന ഏത് ഭരണകൂടത്തിനെതിരെയും ഏതറ്റംവരെയുള്ള പോരാട്ടത്തിനും തയ്യാറാവുകഃ ജോയിന്റ് കൗൺസിൽNext Next post: രാജ്യം ഏകാധിപത്യ ഭീഷണിയിൽ: ഡി രാജ. Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News Kerala News Lifestyle public ഇർഫാന ഇക്ബാൽ ഒരു പിതാവിൻ്റെ മരണത്തേപ്പോലെ വേദനയുടെ തീവ്രത മറയ്ക്കാതെ കുമാരൻ്റെ മൃതദേഹം എറ്റുവാങ്ങി സംസ്കരിച്ചു. 1 week ago 0 Kerala News Trending രാജു നാരായണസ്വാമി വീണ്ടും തഴയപ്പെടുന്നതെന്തുകൊണ്ട്? 1 week ago 0