14 June 2026
പ​രു​ന്തും​പാ​റ​യി​ൽ കൈ​യേ​റ്റ ഭൂ​മി​യെ​ന്ന് ഉ​ന്ന​ത​സം​ഘം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​ർ സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കി​യ സ്ഥ​ല​ത്ത്​ കു​രി​ശ്​ സ്ഥാ​പി​ച്ചു. ഇപ്പോൾ പൊളിച്ചു തുടങ്ങി

പീ​രു​മേ​ട്: പ​രു​ന്തും​പാ​റ​യി​ൽ കൈ​യേ​റ്റ ഭൂ​മി​യെ​ന്ന് ഉ​ന്ന​ത​സം​ഘം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​ർ സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കി​യ സ്ഥ​ല​ത്ത്​ കു​രി​ശ്​ സ്ഥാ​പി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തി​ൽ സ​ജി​ത്ത് ജോ​സ​ഫ് കൈ​വ​ശം​വെ​ച്ച സ്ഥ​ല​ത്താ​ണ് പു​തു​താ​യി കു​രി​ശ് പ​ണി​ത​ത്. ജി​ല്ല ക​ല​ക്ട​ർ സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​തി​നു​ശേ​ഷ​മാ​ണ്​ കു​രി​ശി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.എന്നാൽ കളക്ടർ നിർദേശ അനുസരണം ഇപ്പോൾ കുരിശ് പൊളിച്ചു തുടങ്ങി കർശന നിർദേശമാണ് കളക്ടർ നൽകിയത് സ്റ്റോപ്പ് മെമ്മോ പരിഗണിക്കാതെ മുന്നോട്ടുപോയ സാഹചര്യത്തിലാണ് ഇപ്പോൾ കളക്ടറുടെ നടപടി

Leave a Reply

Your email address will not be published. Required fields are marked *