28 May 2026
അഡ്വ പി റഹിം 101പുസ്തകങ്ങൾ പിടി തോമസ് മെമ്മോറിയൽ ലൈബ്രറിക്ക് കൈമാറി.

കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെ പിടി തോമസ് മെമ്മോറിയൽ ലൈബ്രറിയിലേക്ക് എന്റെ വിവിധ പുസ്തകങ്ങൾ 101 എണ്ണം സംഭാവന ചെയ്തത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി സ്വീകരിക്കുന്നു. കെപിസിസി ഭാരവാഹികളായ അഡ്വക്കേറ്റ് എം ലിജു, അഡ്വക്കേറ്റ്ജി.സുബോധൻ, ഇബ്രാഹിം കുട്ടി കല്ലാർ, അഡ്വക്കേറ്റ് ഡി ദിവാകർലാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. *ലീഗൽ ബാറ്റിൽസ് ഓഫ് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്, കോളിളക്കം സൃഷ്ടിച്ച കസ്റ്റഡി മരണങ്ങൾ, ഹൈക്കോടതി ബെഞ്ചും തിരുവനന്തപുരവും, Welfare Revolution in Kerala, പ്രതീക്ഷകൾ പൂവണിഞ്ഞ കേരളം, കഥയില്ലാ കഥകൾ എന്നീ പുസ്തകങ്ങളാണ് കെ.പി സി സി ഓഫീസിലെത്തി പ്രസിഡൻ്റ് കെ സുധാകരന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *