Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/cinema/ആസിഫ് നിങ്ങള്‍ എന്തൊരു മനുഷ്യനാണ്? സ്നേഹാനുഭവ കുറിപ്പുമായി യുവനടന്‍ അക്ഷയ് അജിത്ത്.
cinemaCultureEntertainment NewsKerala NewsKochi

ആസിഫ് നിങ്ങള്‍ എന്തൊരു മനുഷ്യനാണ്? സ്നേഹാനുഭവ കുറിപ്പുമായി യുവനടന്‍ അക്ഷയ് അജിത്ത്.

By News Desk
8 May 2025 1 Min Read
0

കൊച്ചി: നടന്‍ ആസിഫ് അലിയുമായുള്ള സ്നേഹാനുഭവ കുറിപ്പുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ‘അടിയോസ് അമിഗോ’. എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം അഭിനയിച്ച നടനാണ് അക്ഷയ് അജിത്ത്. ഒട്ടേറെ കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനായ അക്ഷയ് അജിത്ത് ആസിഫ് അലിയുമായുള്ള തന്‍റെ അനുഭവം പങ്കിടുകയാണ്. ആസിഫ് താങ്കള്‍ എന്തൊരു നല്ല മനുഷ്യനാണ്. സ്നേഹം മാത്രം നിറയുന്ന ഒരു സൗഹൃദം താങ്കള്‍ കാത്തുസൂക്ഷിക്കുന്നു. സഹപ്രവര്‍ത്തകരോട് ഇത്രയോറെ കരുതലോടെ പെരുമാറുന്ന ഒരു യുവനടനുണ്ടോ എന്ന് സംശയമാണ്. ഞാന്‍ ‘അടിയോസ് അമിഗോ’ എന്ന ചിത്രത്തിലാണ് ആസിഫുമായി ഒന്നിക്കുന്നത്. അദ്ദേഹം എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഒരു താരജാഡയുമില്ലാതെ ഒരു സഹോദരനോടെന്ന പോലെ പെരുമാറി. അഭിനയത്തിനിടയിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം തിരുത്തി തന്നു. എന്നോട് മാത്രമല്ല എല്ലാവരോടും ആസിഫ് അങ്ങനെയായിരുന്നു. സിനിമ പോലെ ഒരു വര്‍ണ്ണപ്പകിട്ടില്‍ നില്ക്കുന്നയാള്‍ക്ക് എങ്ങനെയാണ് ഇത്ര ലാളിത്യത്തോടെ പെരുമാറാനാവുക? ശരിക്കും വിസ്മയിപ്പിക്കുന്ന നടന്‍. താങ്കളോടൊപ്പമുള്ള ആ നിമിഷത്തെ ഞാന്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കും. അക്ഷയ് അജിത്ത് പറയുന്നു. പൊതുവെ എല്ലാവരോടും സൗഹാര്‍ദ്ദമായി പെരുമാറുന്ന സ്വഭാവമാണ് ആസിഫ് അലിയുടേത്. പല താരങ്ങളും ആസിഫിനോടൊപ്പമുള്ള ഇത്തരം ഓര്‍മ്മകള്‍ പങ്കിട്ടിട്ടുണ്ട്.

മലയാളികൾക്ക് ഹൃദയഹാരിയായ ഒട്ടേറെ കവര്‍ സോങ്ങുകള്‍ സമ്മാനിച്ച യുവസംവിധായകനായഅക്ഷയ് അജിത്ത് ഇപ്പോൾ സിനിമയിൽ സജീവമാണ്. മലയാളം, തമഴ് തുടങ്ങി വിവിധ ഭാഷകളിൽ കവർ സോങ്ങുകൾ അക്ഷയ് അജിത്ത് ആലപിച്ചിട്ടുണ്ട്. സംവിധായകനായും, നടനായും തിളിങ്ങിയ താരം. നാല് ചിത്രങ്ങളിൽ അഭിനയിച്ച അക്ഷയ് അജിത്തിന്റെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. താരം പാടി അഭിനയിച്ച കവർ സോങ്ങുകൾ പലതും വൻ ഹിറ്റായിരുന്നു. റിലീസിനൊരുങ്ങുന്ന ‘കേരളാ എക്സ്പ്രസ്സ്’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് അക്ഷയ് അജിത്ത്.

പി.ആർ. സുമേരൻ.

Author

News Desk

Follow Me
Other Articles
Previous

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ

Next

അഡ്വ പി റഹിം 101പുസ്തകങ്ങൾ പിടി തോമസ് മെമ്മോറിയൽ ലൈബ്രറിക്ക് കൈമാറി.

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • MadNix Casino Mobile Experience: Quick Wins on the Go 7 May 2026
  • Chicken Road Slot: Quick‑Hit Betting for Short, High‑Intensity Sessions 7 May 2026
  • Casinia Casino: Ganancias Rápidas en un Mundo de Temática Medieval 7 May 2026
  • Why UK Players Select Non GamStop Casinos for Customizable Gaming Experiences 7 May 2026
  • Why UK Players Select Non GamStop Casinos for Adaptable Play Choices 7 May 2026
  • What Makes UK Players Choose Casinos Not on GamStop for Gaming Freedom 7 May 2026
  • Book Of Clovers login do cassino 1xslot Belzebu Caça-Níqueis de Spinomenal Ensaio como Jogue Dado 7 May 2026
  • Fortune Rabbit: Ofertas Book of Dead Aparelhamento pressuroso Coelho Belzebu Acostumado aquele Que Jogar 7 May 2026
  • Depósitos como como cancelar o bônus no Realsbet levantamentos mínimos 7 May 2026
  • Aprestar Penalty Shoot-out no Jogo online Poker ademane demónio 100% Grátis 7 May 2026
  • Top Aplicativo Trinocasino apk 15 Melhores Slots Online Sobre Abril 2026: Joga Acostumado 7 May 2026
  • Avaliações & Baliza puerilidade Casinos Online acimade Portugal Melhores Sites Login da conta Galera Bet criancice Apostas acercade 2026 7 May 2026
  • +20 000 Jogos puerilidade Casino Acessível 2026 Bônus de cassino Blaze777 Sem Coleção 7 May 2026
  • Mriya playpix bônus de inscrição Slot, Avaliação, Aparelho acostumado 7 May 2026
  • Microgaming Softwares para casinos Máquina caça-níqueis Golden Sevens online 800 Jogos 7 May 2026
  • Slots Algum Atual Melhores Bônus de cassino Galera Bet Jogos em Abril de 2026 7 May 2026
  • 7 Melhores Ato Código de bônus Trinocasino hoje sem Depósito para Casino Juventude 2026 7 May 2026
  • 777g cassino Bodog bônus sem depósito 2023 love 2026: Bônus R$ 7000 e Saques em 5 Minutos PlayVerde 7 May 2026
  • Lotus Charm Online Jogo Ultra Hot Slot Game: Guide for Online Gamblers 7 May 2026
  • King Of Login PagBet Parimatch Cata Níqueis Online Algum Atual 7 May 2026
  • Jogue Super Rich God Gratuitamente Login Playpix sobre Ademane Belzebu 7 May 2026
  • PREFEITURA MUNICIPAL bingo online grátis Criancice PINHEIROS ES 7 May 2026
  • Slots aquele mais pagam: top aplicativo cassino Slottica 5 slots em Portugal 2026 7 May 2026
  • 9 Realsbet login apk Masks of Fire HyperSpins Belzebu aquele Experiência Slots Acessível Gameburger Studios 7 May 2026
  • Jogos Infantilidade Casino Acostumado Slots descubre aquí importador distribuidor Criancice Dietrich y primeras marcas 7 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme