എം. വി .ജയരാജൻ വീണ്ടും സി.പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി.എം.വി നികേഷ് കുമാർ ജില്ലാ കമ്മിറ്റിയിൽ ഇടം പിടിച്ചു .

എം. വി .ജയരാജൻ വീണ്ടും സി.പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി,പ്രമുഖ പത്രപ്രവർത്തകനും എം വി രാഘവൻ്റെ മകനുമായ എം.വി നികേഷ് കുമാർ വീണ്ടും ജില്ലാ കമ്മിറ്റിയിൽ ഇടം പിടിച്ചു. മാധ്യമരംഗത്ത് നിന്ന് വിട പറഞ്ഞ നികേഷ് പൂർണ്ണ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറും എന്നറിയിച്ചിരുന്നു. കണ്ണൂർ പോലെ പാർട്ടിക്ക് കരുത്തും ശക്തിയും കൂടുതൽ മെമ്പർഷിപ്പുമുള്ള ജില്ലയിൽ ജില്ലാ കമ്മിറ്റിയിലേക്ക് എടുക്കുക വഴി നികേഷിൻ്റെ രാഷ്ട്രീയ ഭാവിക്ക് മാറ്റം പ്രതീക്ഷിക്കാം.

സി പി ഐ – എം
പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങൾ:എം വി ജയരാജൻ.എം പ്രകാശൻ മാസ്റ്റർ.എം സുരേന്ദ്രൻ.കാരായി രാജൻ,ടി കെ ഗോവിന്ദൻ മാസ്റ്റർ,പി വി ഗോപിനാഥ്,പി ഹരീന്ദ്രൻ,പി പുരുഷോത്തമൻ,എൻ സുകന്യ,സി സത്യപാലൻ,കെ വി സുമേഷ്,ടി ഐ മധുസൂദനൻ,പി സന്തോഷ്,എം കരുണാകരൻ,പി കെ ശ്യാമള ടീച്ചർ,കെ സന്തോഷ്,എം വിജിൻ,എം ഷാജർ,പി കെ ശബരീഷ് കുമാർ,കെ മനോഹരൻ,എം സി പവിത്രൻ,കെ ധനഞ്ജയൻ,വി കെ സനോജ്,എം വി സരള,എൻ വി ചന്ദ്രബാബു,ബിനോയ് കുര്യൻ,സി വി ശശീന്ദ്രൻ,കെ പത്മനാഭൻ,അഡ്വ:
എം രാജൻ,കെ ഇ കുഞ്ഞബ്ദുള്ള,കെ ശശിധരൻ,കെ സി ഹരികൃഷ്ണൻ മാസ്റ്റർ,എം കെ മുരളി,കെ ബാബുരാജ്,പി ശശിധരൻ,ടി ഷബ്ന,കെ പി സുധാകരൻ,കെ വി സക്കീർ ഹുസൈൻ,സാജൻ കെ ജോസഫ്,വി കുഞ്ഞികൃഷ്ണൻ,എം വി നികേഷ് കുമാർ,കെ അനുശ്രീ,പി ഗോവിന്ദൻ,കെ പി വി പ്രീത,എൻ അനിൽ കുമാർ,സി എം കൃഷ്ണൻ,മുഹമ്മദ് അഫ്സൽ,സരിൻ ശശി,കെ ജനാർദ്ദനൻ,സി കെ രമേശൻ

രാജൻതളിപ്പറമ്പ.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.