Category: Jobs
ഷിജുഖാൻ ഇന്റർവ്യൂ നടത്തിയ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കി.
യുജിസി ചട്ടങ്ങൾ ലംഘിച്ചുള്ള സെലക്ഷൻ കമ്മിറ്റിയെന്ന് ഹൈക്കോടതിപട്ടിക ചട്ടവിരുദ്ധമെന്ന വിസി യുടെ നിർദ്ദേശം സിണ്ടിക്കേറ്റ് തള്ളിയിരുന്നു- കേരള സർവകലാശാലയിൽ പുതുതായി ആരംഭിച്ചിരിക്കുന്ന നാലുവർഷ ബിരുദ കോഴ്സിൽ പഠിപ്പിക്കുവാൻ ഗസ്റ്റ് അധ്യാപകരെ(അസിസ്റ്റന്റ് പ്രൊഫസ്സർ) തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യുബോർഡിൽ…
View More ഷിജുഖാൻ ഇന്റർവ്യൂ നടത്തിയ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കി.ആയിരം കോടിയുടെ തട്ടിപ്പുമായി അനന്തു കൃഷ്ണൻ, ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപ എത്തി.അവശേഷിക്കുന്നത് 3 കോടി.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുന്‍കൂര്‍ നല്‍കണം. ബാക്കി തുക വന്‍കിട കമ്പനികളുടെ സിഎസ്ആര്‍…
View More ആയിരം കോടിയുടെ തട്ടിപ്പുമായി അനന്തു കൃഷ്ണൻ, ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപ എത്തി.അവശേഷിക്കുന്നത് 3 കോടി.പണിമുടക്കിയ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണം- ചവറ ജയകുമാർ.
സെറ്റോ സംഘടനകളുടെ അഭിമുഖ്യത്തിൽ ജനുവരി 22 ന് നടന്ന പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.…
View More പണിമുടക്കിയ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണം- ചവറ ജയകുമാർ.കേരളം സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് പണം ചോദിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ജോർജ് കൂര്യൻ.
ന്യൂദില്ലി: കേരളം സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് പണം ചോദിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പദ്ധതി നടത്തിപ്പിനായല്ല പണം ആവശ്യപ്പെടുന്നത്. അതിനാലാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഒരു വിവാദ പ്രസ്താവനയുടെ ചൂട് ആറും മുന്നെ മറ്റൊരു…
View More കേരളം സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് പണം ചോദിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ജോർജ് കൂര്യൻ.സ്റ്റാഫ് നേഴ്‌സ് ഒഴിവ്.
ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ അവസരം. ജില്ലയിലെ 22 ആരോഗ്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 06.02.2025. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ് സൈറ്റ് www.arogyakeralam.gov.in…
View More സ്റ്റാഫ് നേഴ്‌സ് ഒഴിവ്.പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാർക്ക് നാലു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന്പരാതി
പാരിപ്പള്ളി : സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ കാറ്റഗറികളിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക് നാലുമാസമായി ശമ്പളം കിട്ടുന്നില്ലെന്ന് പരാതി.ഫണ്ടിൻ്റെ ലഭ്യത ഇല്ലാത്തതാണ് കാരണമെന്ന് കോളേജ് അധികാരികൾ പറഞ്ഞു കഴിഞ്ഞ പതിനഞ്ചുവർഷമായി ജോലി ചെയ്യുന്ന…
View More പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാർക്ക് നാലു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന്പരാതി