Category: Jobs
“നഴ്‌സുമാരുടെ ജോലി: ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണം കെ.സി.വേണുഗോപാല്‍ എംപി”
നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലിക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നദ്ദയ്ക്ക് കത്തുനല്‍കി.ജോലി…
View More “നഴ്‌സുമാരുടെ ജോലി: ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണം കെ.സി.വേണുഗോപാല്‍ എംപി”ന്യൂസ് റൂം
“ആശമാരുടെ സമരം: ചർച്ച പരാജയം”
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ഇന്ന് എൻഎച്ച്എം ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. നിങ്ങൾ സമരം അവസാനിപ്പിക്കണം. സർക്കാരിന് സമയം കൊടുക്കണം എന്നീ കാര്യങ്ങൾ മാത്രമാണ് എൻഎച്ച്എം ഡയറക്ടർ ഡോ. വിനയ് ഗോയൽ…
View More “ആശമാരുടെ സമരം: ചർച്ച പരാജയം”“ആശാ വർക്കർമാരുടെ സമരം അനാവശ്യം: ഇ പി ജയരാജൻ”
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം അനാവശ്യമെന്ന് സി.പി.ഐ എം നേതാവ് ഇ.പി ജയരാജൻ. സമരം ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചത്. ആശ വർക്കർമാരുടേത് സേവന മേഖല ആയിരുന്നു. തുടക്കത്തിൽ ഒരു പൈസ പോലും കൊടുത്തില്ല.ഇടതുമുന്നണിയാണ്…
View More “ആശാ വർക്കർമാരുടെ സമരം അനാവശ്യം: ഇ പി ജയരാജൻ”“പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കണം:ജോയിന്റ് കൗൺസിൽ”
കണ്ണൂർ:കേരളത്തിൽ വലിയ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ച മുഖ്യമന്ത്രിയായ അച്ചുതമേനോൻ ആരംഭിച്ച് നാളിതുവരെ ജീവനക്കാർക്ക് ലഭ്യമായിരുന്നതാണ് അഞ്ചുവർഷം കൂടുമ്പോൾ ലഭിച്ചിരുന്ന ശമ്പള പരിഷ്കരണം. 2024 ജൂലൈ ഒന്നു മുതൽ ജീവനക്കാർക്ക് അനുഭവഭേദ്യമാകേണ്ടുന്ന പന്ത്രണ്ടാം ശമ്പളപരിഷ്കരണ…
View More “പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കണം:ജോയിന്റ് കൗൺസിൽ”കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്നു. കെ.പി. രാജേന്ദ്രൻ.
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നതിനു പകരം താൻ നിർവ്വഹിക്കേണ്ടതായ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുകയാണെന്നും മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണെനും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ…
View More കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്നു. കെ.പി. രാജേന്ദ്രൻ.ലോട്ടറിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി വേണം: കെ കെ അഷ്റഫ്
കൊച്ചി: കേരള ലോട്ടറിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ സോഫ്ട്‍വെയർ ഹാക്ക് ചെയ്ത ഏജൻറുമാർ ക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ കെ അഷ്റഫ്…
View More ലോട്ടറിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി വേണം: കെ കെ അഷ്റഫ്ചാലിയാര് പഞ്ചായത്തില്‍ സംഘടിപ്പിച്ച എബിസിഡി ക്യാമ്പില്‍ 814 ആധികാരിക രേഖകള്‍ ലഭ്യമാക്കി.
മലപ്പുറം ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ക്യാമ്പിലൂടെ സമാപനമായി.…
View More ചാലിയാര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച എബിസിഡി ക്യാമ്പില്‍ 814 ആധികാരിക രേഖകള്‍ ലഭ്യമാക്കി.“കെജിഎച്ച്ഇഎ പ്രക്ഷോഭത്തിലേക്ക്” ‘സ്ഥലം മാറ്റങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം’ — കെജിഎച്ച്ഇഎ.
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ അന്തർജില്ലാ-ജില്ലാ സ്ഥലംമാറ്റങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നും, 2017 ലെ സർക്കാർ ഉത്തരവ് ആട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകേണ്ടിവരുമെന്നും കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ…
View More “കെജിഎച്ച്ഇഎ പ്രക്ഷോഭത്തിലേക്ക്” ‘സ്ഥലം മാറ്റങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം’ — കെജിഎച്ച്ഇഎ.തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെ പൊതുമരാമത്ത് വകുപ്പിനെ തകർക്കുന്നു – ചവറ ജയകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്നായ പൊതുമരാമത്ത് വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരങ്ങൾ നടപ്പിലാക്കി ഇല്ലായ്മ ചെയ്യാനുള്ള നീക്കം നടക്കുന്നതായി കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് വകുപ്പിനെ…
View More തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെ പൊതുമരാമത്ത് വകുപ്പിനെ തകർക്കുന്നു – ചവറ ജയകുമാർ