കോഴിക്കോട് :കുടുംബത്തെ അപമാനിക്കുകയും അർജുനൻറെ പേരിൽ പണം പിരിക്കുകയും ചെയ്യുന്ന നടപടി നിർത്തണമെന്ന് അർജുനന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു ഇന്ന് വീട്ടിൽ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിലാണ് കുടുംബം പ്രതികരിച്ചത്.ഞങ്ങടെ കുടുംബത്തിലെ കാര്യം തീരുമാനിക്കാൻ മനാഫ് ആരാണ്… തോന്നിയപോലെ വീഡിയോ ഇട്ടാൽ നമുക്ക് അപ്പോൾ കാണാം’; ലോറിയുടമ മനാഫിനെതിരെ അർജുന്റെ കുടുംബം.
യൂട്യൂബ് ചാനൽ തുടങ്ങിയത് അർജുനന്റെ അപകടവുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ വേണ്ടിയായിരുന്നു ഞാൻ ഒരിക്കലും യൂട്യൂബ് ചെയ്തിട്ടില്ല വ്യക്തമാക്കി എന്നെ എന്തുവേണമെങ്കിലും പറഞ്ഞിട്ടുണ്ട് അവർ എന്നും എന്റെ അമ്മയാണ് മറ്റ് അർജുന്റെ സഹോദരങ്ങൾ അവരെ സഹോദരങ്ങളാണ് ഞാൻ ഒരിക്കലും പണ പെരുവന്നിട്ടില്ല അങ്ങനെ ഞാൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ എന്നെ നിങ്ങൾ കല്ലെറിഞ്ഞു കൊല്ലൂ. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല ഇനി ഞാൻ എന്റെ വണ്ടിക്ക് അർജുനന്റെ പേരിടും എന്ന് അദ്ദേഹം വ്യക്തമാക്കി അതുപോലെതന്നെ ഇനി എന്തെങ്കിലും കാര്യങ്ങൾ പറയണം എന്നുണ്ടെങ്കിൽ അപ്പോൾ ഞാൻ പ്രതികരിക്കാം എന്ന് പറഞ്ഞാൽ അദ്ദേഹം അവസാനിപ്പിച്ചത്.മനാഫ് തുറന്നു പറയുന്നു.എന്നാൽ മനാഫ് സാമൂഹ്യ മാധ്യമങ്ങൾ വഴി അന്വേഷണംവഴി തിരിച്ചുവിടാൻ ശ്രമിച്ചതായ് പോലീസ് ഓഫീസർ പറയു പറയുന്നു.അയാൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കർണാടക പോലീസ് വ്യക്തമാക്കി.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.