മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമെന്ന് വീണാ ജോര്‍ജ്ജ്.

ന്യൂഡെല്‍ഹി: ഡൽഹി യാത്രയുടെ വിശദീകരണവുമായി വീണ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ കാണുമെന്നാണ് പറഞ്ഞത്. ആശമാരുടെ കാര്യത്തിൽ നേരത്തെയും കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. മാധ്യമങ്ങൾ…

View More മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമെന്ന് വീണാ ജോര്‍ജ്ജ്.

ആശമാരും സമരവും പബ്ലിക്ക് ഹെൽത്തും,

ആശമാർ നടത്തുന്നത് ജീവിത സമരമാണ്. അവർക്ക് അർഹിക്കുന്നത് കിട്ടാനുള്ള അവരുടെ അവകാശം. സർക്കാർ എന്തിന് വേണ്ടി അവരെ നിയമിച്ചുവോ ആ ജോലി ചെയ്യുന്നതിന് അവർക്ക് കൃത്യമായ വേതനം വേണം. എന്നാൽ കേരളത്തിൽ ആശമാരുടെ ആവശ്യമുണ്ടോ?കേരളം…

View More ആശമാരും സമരവും പബ്ലിക്ക് ഹെൽത്തും,

“നെല്ല് സംഭരണം, ഉദ്യോഗസ്ഥരും മില്ലുടമകളും തമ്മിൽ ഒത്തു കളയെന്ന് പ്രതിപക്ഷം”

തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ഉദ്യോഗസ്ഥരും മില്ലുടമകളും തമ്മിൽ ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷം.ഇതുവരെ കിഴിവ് ഈടാക്കാത്ത പാടശേഖരങ്ങളിൽ നിന്ന് പോലും ഈർപ്പത്തിൻ്റെ പേരിൽ കിഴിവ് നൽകാൻ ഉദ്യോസ്ഥർ നിർബന്ധിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.…

View More “നെല്ല് സംഭരണം, ഉദ്യോഗസ്ഥരും മില്ലുടമകളും തമ്മിൽ ഒത്തു കളയെന്ന് പ്രതിപക്ഷം”

നാല് വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി.

കോട്ടയം: എത്ര വന്നാനാലും പഠിക്കില്ല, ഒരു അന്വേഷണവും ഇല്ല. നാലു വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥത്തിൻ്റെ അംശം ഉണ്ടായിരുന്നതായി സംശയം . കോട്ടയം മണ‍ർകാട് ആണ് സംഭവം . ദേഹാസ്വാസ്ഥ്യം…

View More നാല് വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി.

ടി കെ എം എൻജിനീയറിങ് കോളേജിലെ ഭക്ഷ്യവിഷബാധ; എഐഎസ്എഫ് എഡിഎമ്മിന് പരാതി നൽകി.

കൊല്ലം:ടി കെ എം എൻജിനീയറിങ് കോളേജിലെ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും തുടർച്ചയായി ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സാഹചര്യത്തിൽ എഐഎസ്എഫ് നേതൃത്വത്തിൽ എഡിഎമ്മിന് പരാതി നൽകി. കഴിഞ്ഞ അധ്യായന വർഷവും സമാനമായി വിദ്യാർഥികൾക്ക് ഭക്ഷണത്തിൽ നിന്നും…

View More ടി കെ എം എൻജിനീയറിങ് കോളേജിലെ ഭക്ഷ്യവിഷബാധ; എഐഎസ്എഫ് എഡിഎമ്മിന് പരാതി നൽകി.