എല്ലാവരും ആഗ്രഹിക്കുന്ന ഒരു യാത്ര ലങ്കയിലേക്ക് അതും കപ്പൽ യാത്ര.

ചെന്നൈ: ശ്രീലങ്ക തൊട്ടടുത്താണ്. പുലി പ്രഭാകരൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിൽ പിന്നെ സമാധാനത്തിൻ്റെ നാടായി മാറിയെങ്കിലും ഈ അടുത്ത കാലത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു ഗവൺമെൻ്റിനെ തന്നെ ജനക്കൂട്ടം കൈകാര്യം ചെയ്യുന്നത് നാം…

View More എല്ലാവരും ആഗ്രഹിക്കുന്ന ഒരു യാത്ര ലങ്കയിലേക്ക് അതും കപ്പൽ യാത്ര.

കാസർകോട് ജില്ലാ പഞ്ചായത്തിന്റെ കുട്ടികളുടെ സിനിമ പച്ച തെയ്യം ചിത്രീകരണം പൂർത്തിയായി.

കാസർകോട് ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സൺഡെ തിയറ്ററിൻ്റെ കുട്ടികളുടെ സിനിമ പച്ചത്തെയ്യം ചിത്രീകരണം പൂർത്തിയായി. പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ഗോപി കുറ്റിക്കോൽ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ പാണത്തൂർ, ബേഡകം തുടങ്ങിയ…

View More കാസർകോട് ജില്ലാ പഞ്ചായത്തിന്റെ കുട്ടികളുടെ സിനിമ പച്ച തെയ്യം ചിത്രീകരണം പൂർത്തിയായി.

ലളിതം സുന്ദരം മന്ത്രി വി ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി.

തിരുവനന്തപുരം: വിവാഹങ്ങൾക്കായ് മാതാപിതാക്കൾ മുഴുവൻ സമ്പത്തും ചിലവഴിക്കുന്ന ഈ കാലത്ത് ലളിതമായ ഒരു വിവാഹം ഇന്ന് തിരുവനന്തപുരത്ത് നടന്നു. കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രിയുടേയും മുൻ പി.എസ് സി അംഗം ആർ പാർവതി ദേവിയുടെയും…

View More ലളിതം സുന്ദരം മന്ത്രി വി ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി.

നിങ്ങൾ ഒപ്പിട്ട കരാറിലുള്ള കാര്യങ്ങൾക്കെതിരെ നിങ്ങൾ തന്നെ സമരം ചെയ്യുന്നു. എ. ഐ ടി യു സി സംഘടന നിലപാട് ആവർത്തിക്കുന്നു.

കെ എസ് ആർ ടി സി യിൽ ടി ഡി എഫ് സമരം തുടങ്ങി,എന്നാൽ എ. ഐ ടി യു സി ചില കാര്യങ്ങൾ മുന്നോട്ടു വയ്ക്കുന്നു… .26 അവധി കിട്ടിക്കൊണ്ടിരുന്ന KSRTC തൊഴിലാളിക്ക്…

View More നിങ്ങൾ ഒപ്പിട്ട കരാറിലുള്ള കാര്യങ്ങൾക്കെതിരെ നിങ്ങൾ തന്നെ സമരം ചെയ്യുന്നു. എ. ഐ ടി യു സി സംഘടന നിലപാട് ആവർത്തിക്കുന്നു.

ജോയിൻ്റ് കൗൺസിൽ നിന്നും എല്ലാം രാജിവച്ച് എൻജി.ഒ യൂണിയനിൽ മെമ്പർഷിപ്പ് എടുത്ത് അഖിൽ എസ് രാജ്

ജോയിൻ്റ് കൗൺസിൽ നിന്നും എല്ലാം രാജിവച്ച് എൻജി.ഒ യൂണിയനിൽ മെമ്പർഷിപ്പ് എടുത്ത് അഖിൽ എസ് രാജ് പത്തനംതിട്ട: വലിയ ക്യാമ്പയിനൊക്കെ നടത്തി വിജയശ്രീലാളിതനായി നിൽക്കുന്ന ജോയിൻ്റ് കൗൺസിലിൽ നിന്നും പെട്ടെന്ന് ഒരാൾ എല്ലാം രാജിവച്ച്…

View More ജോയിൻ്റ് കൗൺസിൽ നിന്നും എല്ലാം രാജിവച്ച് എൻജി.ഒ യൂണിയനിൽ മെമ്പർഷിപ്പ് എടുത്ത് അഖിൽ എസ് രാജ്

ഉദയാ ലൈബ്രറി റിപ്പബ്ലിക് ദിനാഘോക്ഷവും ക്വിസ്സ് മത്സരവുംസംഘടിപ്പിച്ചു.

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ഇന്ത്യയുടെ 76ാമതു് റിപ്പബ്ലിക്ദിനാഘോഷo സംഘടിപ്പിച്ചു. രാവിലെ 8 ന് പ്രസിഡന്റ് കെ.മോഹനൻ പതാക ഉയർത്തി. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള റിപ്പബ്ലിക്ദിന സന്ദേശംനൽകി. വൈകിട്ട് 4 ന് ‘റിപ്പബ്ലിക്ദിനവും ഇന്ത്യൻ സ്വാതന്ത്ര്യ…

View More ഉദയാ ലൈബ്രറി റിപ്പബ്ലിക് ദിനാഘോക്ഷവും ക്വിസ്സ് മത്സരവുംസംഘടിപ്പിച്ചു.

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.

മലപ്പുറം: മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.പ്രസിഡന്റ്‌ ഖാലിദ് മംഗലത്തേൽ ദേശിയ പതാക ഉയർത്തി.  വായനശാല രക്ഷാധികാരി കവി രുദ്രൻ വാരിയത്ത് സ്വാഗതം പറഞ്ഞു…  ലൈബ്രറി താലൂക്ക്കൗൺസിൽ എക്സിക്യൂട്ടീവ് അംഗം…

View More മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.

ആർട്ടിസ്റ്റ്കേശവൻ പുരസ്ക്കാരം 2025 ഗോപിനാഥ്കോഴിക്കോടിന് നൽകും.

അമ്പലപ്പുഴ:മലയാള നാടക രംഗ ശിൽപ കലയിലെ ഗുരു സ്ഥാനീയനായിരുന്ന ആർട്ടിസ്റ്റ് കേശവന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച സംഘടനയാണ് ആർട്ടിസ്റ്റ് കേശവൻഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നാടക മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് കലാകാരന്മാർക്ക് പുരസ്ക്കാരം നൽകി…

View More ആർട്ടിസ്റ്റ്കേശവൻ പുരസ്ക്കാരം 2025 ഗോപിനാഥ്കോഴിക്കോടിന് നൽകും.

അകലെയെന്നാൽ അരികിൽ നാം .. ലിവിങ് ടുഗദറും കടന്ന് ഇനി ലിവിങ്എ പാർട്ടുഗെദർ,

കാലത്തിൻ്റെ പുതിയ മാനങ്ങൾ നൽകിയ പുതിയ ബന്ധങ്ങളുടെ ശൈലി അനുസരിച്ച് ജീവിക്കുന്ന ഒരു ഇടമായി ഇതു മാറുന്നു.റിലേഷൻഷിപ്പിലായിരിക്കെതന്നെ വ്യക്തികൾ രണ്ട് വ്യത്യസ്ത ഇടങ്ങളിൽ താമസിക്കുന്നതിനെയാണ് ലിവിങ് എപാർട് ടുഗെദർ എന്ന് വിളിക്കുന്നത്.അതുകൊണ്ടുതന്നെ, ദിനചര്യകളിൽ ഇരുവർക്കും…

View More അകലെയെന്നാൽ അരികിൽ നാം .. ലിവിങ് ടുഗദറും കടന്ന് ഇനി ലിവിങ്എ പാർട്ടുഗെദർ,

ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റൽ സ്ട്രീമിങിന് ഒരുങ്ങുന്നു.ജനപ്രിയ ഒ ടി ടി പ്ലാറ്റ്ഫോമായ ZEE5 വഴി ജനുവരി…

View More ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു