അല്ലു അർജുൻ അറസ്റ്റില്‍ നിർണായക നീക്കവുമായി അഭിഭാഷകർ
ഹൈദരാബാദ്.: അല്ലു അർജുൻ അറസ്റ്റില്‍ നിർണായക നീക്കവുമായി അഭിഭാഷകർ. കേസ് തള്ളമെന്ന ഹർജി ഉച്ചഭക്ഷണത്തിന് പിരിയുന്നതിനു മുൻപ് പരിഗണിക്കണം എന്ന് അല്ലു അർജുന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ്. തിങ്കൾ വരെ അറസ്റ്റ് തടയണമെന്നും അഭിഭാഷകൻ. പൊലീസുമായി സംസാരിച്ചു 2.30.മറുപടി പറയാമെന്ന് അഡീഷണൽ പബ്ലിക് പ്രോസക്യൂട്ടർ അറിയിച്ചു. അല്ലു അർജുന്റെ അറസ്റ്റ്എതിർത്ത് ബി ആർ എസ്. നടക്കുന്നത് പോലീസ് രാജ്, ഏകപക്ഷീയ നടപടി എന്ന പ്രതികരണവുമായി കെ ടി രാമറാവു. ദുരന്തത്തിന് നടൻ എങ്ങനെ ഉത്തരവാദി ആകുമെന്നും കെ ടി ആർDiscover more from News 12 India Malayalam
Subscribe to get the latest posts sent to your email.