Category: Culture
പൂവുകൾ കൊഴിയുന്നു!
ഇന്നത്തെ സങ്കടം പ്രമുഖ കവി മേലൂർ വാസുദേവൻ ആണ്. ‘ഉൺമ’യുടെ പ്രിയപ്പെട്ട ഗ്രന്ഥകാരൻ… ഇന്ന് കോഴിക്കോട് കൊയിലാണ്ടിയിൽ അന്തരിച്ചു. ‘നിഴൽചിത്രങ്ങൾ’ എന്ന അദ്ദേഹത്തിന്റെ നോവൽ ‘ഉൺമ’യിലൂടെ മുമ്പ് വന്നിട്ടുണ്ട്. സ്നേഹത്തിന്റെ ആഴം ഞാൻ കാണുന്നത്…
View More പൂവുകൾ കൊഴിയുന്നു!കാസർകോട് ജില്ലാ പഞ്ചായത്തിന്റെ കുട്ടികളുടെ സിനിമ പച്ച തെയ്യം ചിത്രീകരണം പൂർത്തിയായി.
കാസർകോട് ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സൺഡെ തിയറ്ററിൻ്റെ കുട്ടികളുടെ സിനിമ പച്ചത്തെയ്യം ചിത്രീകരണം പൂർത്തിയായി. പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ഗോപി കുറ്റിക്കോൽ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ പാണത്തൂർ, ബേഡകം തുടങ്ങിയ…
View More കാസർകോട് ജില്ലാ പഞ്ചായത്തിന്റെ കുട്ടികളുടെ സിനിമ പച്ച തെയ്യം ചിത്രീകരണം പൂർത്തിയായി.ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസും രക്ഷിതാക്കൾക്ക് ഇന്റർവ്യവും നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രി യുടെ പ്രസ്താവന കൊണ്ട് കാര്യമില്ല, ഗൗരവമായി കാണുക.
തിരുവനന്തപുരം:ഒന്നാം ക്ലാസ് മാത്രമല്ല, എൽകെജി,യുകെജി സംവിധാനങ്ങളിൽ ഇൻ്റെർവ്യൂ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, അമിതമായ ഫീസ് വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. ഇപ്പോൾ തന്നെ രജിസ്ട്രേഷൻ അവസാനിപ്പിച്ച അധുനിക വിദ്യാലയങ്ങൾ ഉണ്ടാകാം, വെറും പ്രസ്താവന മാത്രമാകരുത്, ഗൗരവതരമായ അന്വേഷണം…
View More ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസും രക്ഷിതാക്കൾക്ക് ഇന്റർവ്യവും നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രി യുടെ പ്രസ്താവന കൊണ്ട് കാര്യമില്ല, ഗൗരവമായി കാണുക.“മാനവ സൗഹാർദ്ദം നിലനിർത്താൻ കൂട്ടായ പരിശ്രമം അനിവാര്യം”
ദാറുൽ മആരിഫ് ‘ശിലാസ്ഥാപനവും പ്രാർത്ഥനാ സംഗമവും നടത്തി. തിരുവനന്തപുരം : മാനവ സൗഹാർദ്ദം നില നിർത്താൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി അൽഖാസിമി അഭിപ്രായപ്പെട്ടു.…
View More “മാനവ സൗഹാർദ്ദം നിലനിർത്താൻ കൂട്ടായ പരിശ്രമം അനിവാര്യം”പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ പച്ചപ്പിനോട് വിട പറഞ്ഞു.
പാലക്കാട്:2000 ത്തിലാണ് പരിസ്ഥിതിയെ സംരക്ഷി ക്കുന്നതിനായുള്ള പ്രയത്നം ബാലൻ ആരംഭിക്കുന്നത്.തൊഴിലുറപ്പ്, പഞ്ചായത്ത്, വിദ്യാർത്ഥി സംഘടന, നേച്ചർ ക്ലബ്ബു കൾ തുടങ്ങി വിവിധ സംഘടനകളുടെ സഹായവും ബാലനെ തേടി എത്തിയിരുന്നു. കാട്ടിലെ വന്യ ജീവികൾക്ക് ഭക്ഷണവും…
View More പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ പച്ചപ്പിനോട് വിട പറഞ്ഞു.തദ്ദേശവകുപ്പിലെ സ്വരാജ് മാധ്യമ അവാർഡിന് അപേക്ഷിക്കാം.
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് സ്വരാജ് മാധ്യമ പുരസ്ക്കാരം ഏർപ്പെടുത്തുന്നു. അച്ചടി മേഖലയിലെ മികച്ച രണ്ട് വാർത്തയ്ക്കും ടെലിവിഷൻ രംഗത്തെ ഒരു വാർത്തയ്ക്കുമാണ് പുരസ്ക്കാരം. 25000 രൂപയും പ്രശസ്തി പത്രവും…
View More തദ്ദേശവകുപ്പിലെ സ്വരാജ് മാധ്യമ അവാർഡിന് അപേക്ഷിക്കാം.ലളിതം സുന്ദരം മന്ത്രി വി ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി.
തിരുവനന്തപുരം: വിവാഹങ്ങൾക്കായ് മാതാപിതാക്കൾ മുഴുവൻ സമ്പത്തും ചിലവഴിക്കുന്ന ഈ കാലത്ത് ലളിതമായ ഒരു വിവാഹം ഇന്ന് തിരുവനന്തപുരത്ത് നടന്നു. കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രിയുടേയും മുൻ പി.എസ് സി അംഗം ആർ പാർവതി ദേവിയുടെയും…
View More ലളിതം സുന്ദരം മന്ത്രി വി ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി.നിങ്ങൾ ഒപ്പിട്ട കരാറിലുള്ള കാര്യങ്ങൾക്കെതിരെ നിങ്ങൾ തന്നെ സമരം ചെയ്യുന്നു. എ. ഐ ടി യു സി സംഘടന നിലപാട് ആവർത്തിക്കുന്നു.
കെ എസ് ആർ ടി സി യിൽ ടി ഡി എഫ് സമരം തുടങ്ങി,എന്നാൽ എ. ഐ ടി യു സി ചില കാര്യങ്ങൾ മുന്നോട്ടു വയ്ക്കുന്നു… .26 അവധി കിട്ടിക്കൊണ്ടിരുന്ന KSRTC തൊഴിലാളിക്ക്…
View More നിങ്ങൾ ഒപ്പിട്ട കരാറിലുള്ള കാര്യങ്ങൾക്കെതിരെ നിങ്ങൾ തന്നെ സമരം ചെയ്യുന്നു. എ. ഐ ടി യു സി സംഘടന നിലപാട് ആവർത്തിക്കുന്നു.ശൂരനാട്ടു കുഞ്ഞൻപിള്ളപുരസ്കാരം ഡോ. എ എം ഉണ്ണിക്കൃഷ്ണന്
തിരുവനന്തപുരം: പണ്ഡിതാഗ്രേസരനും പ്രഥമ എഴുത്തച്ഛൻപുരസ്കാരജേതാവുമായ ഡോ.ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ സ്മരണാർത്ഥം കരമന സഹോദരസമാജം എൻ എസ് എസ് കരയോഗം നല്കുന്ന ആറാമതു സാഹിത്യപുരസ്കാരം പ്രമുഖസാഹിത്യകാരനും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ. എ എം ഉണ്ണിക്കൃഷ്ണന്. ചിറയിൻകീഴ് ശ്രീകണ്ഠൻനായർ രൂപകല്പനചെയ്ത…
View More ശൂരനാട്ടു കുഞ്ഞൻപിള്ളപുരസ്കാരം ഡോ. എ എം ഉണ്ണിക്കൃഷ്ണന്ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ അംഗീകരിക്കില്ല…. വി. ശിവൻകുട്ടി
തിരുവനന്തപുരം:സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കച്ചവട മനോഭാവത്തോടെ നടത്തുന്ന കുറച്ച് സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചില സ്കൂളുകളിൽ ഒന്നാം ക്ലാസിന്റെ പ്രവേശനം ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്നും ഇത് കെ.ഇ.ആറിൻ്റെ ലംഘനമാണെന്നും അദ്ദേഹം…
View More ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ അംഗീകരിക്കില്ല…. വി. ശിവൻകുട്ടി