പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും.

ശാസ്‌താംകോട്ട: ചരിത്ര പ്രസിദ്ധമായ പോരുവഴി മലനട ദുര്യോധന ക്ഷേത്രമെന്ന് പോരുകേട്ട പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും. രാവിലെ 5.15നു സൂര്യ പൊങ്കാല, 10.30നു കൊടിയേറ്റ് സദ്യ, വൈകിട്ട് 5നു പഞ്ചാരിമേളം അര…

View More പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും.

“സൈറയും ഞാനും” ഇന്നു മുതൽ.

കൊച്ചി:എഫ് സി എം ക്രിയേഷൻസിന്റെ ബാനറിൽ കെ എസ് ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സൈറയും ഞാനും ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. സലിം കുമാർ,നീന കുറുപ്പ്,ഷാജു ശ്രീധർ, ശിവാജി ഗുരുവായൂർ, ഊർമിള ഉണ്ണി,…

View More “സൈറയും ഞാനും” ഇന്നു മുതൽ.

“കെ.കെ. കൊച്ചുസാറ്”

ഞാൻ കണ്ടറിഞ്ഞ മലയാള ദളിത്‌ സാഹിത്യ രംഗത്തെ അധികായന്മാരെല്ലാം മൺമറഞ്ഞു. ടി.കെ.സി. വടുതല, സി. അയ്യപ്പൻ, ഡോ. എം. കുഞ്ഞാമൻ, വെട്ടിയാർ പ്രേംനാഥ്, ഭവാനി പ്രേംനാഥ്, പോൾ ചിറക്കരോട്, വി.കെ. നാരായണൻ, കെ.കെ.എസ്. ദാസ്,…

View More “കെ.കെ. കൊച്ചുസാറ്”

കൃഷിയിടത്തിൽ നിന്നും ശേഖരിച്ച് സംരക്ഷണത്തിൽ വെച്ച നീർക്കോലി പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി.

തളിപ്പറമ്പ:കൃഷിയിടത്തിൽ നിന്നും ശേഖരിച്ച് സംരക്ഷണത്തിൽ വെച്ച നീർക്കോലി പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി.കഴിഞ്ഞ മാസം 17നാണ് തളിപ്പറമ്പ് ചവനപ്പുഴയിലെ ജോണി എന്നയാളുടെ കൃഷിയിടത്തിൽ നിന്നും കൃഷിയാവശ്യത്തിനായി നിലം കിളച്ചപ്പോൾ നീർക്കോലിയുടെ മുട്ടകൾ കണ്ടെത്തിയത്.…

View More കൃഷിയിടത്തിൽ നിന്നും ശേഖരിച്ച് സംരക്ഷണത്തിൽ വെച്ച നീർക്കോലി പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി.

സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ  മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ…

View More സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു.

കൊല്ലം @75 പ്രദര്‍ശന വിപണമേള സമാപിച്ചു.

കൊല്ലം: പ്രൗഢഗംഭീരമായ ദിനരാത്രങ്ങള്‍ സമ്മാനിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച കൊല്ലം @ 75 പ്രദര്‍ശന വിപണന മേള കൊടിയിറങ്ങി. ജനപങ്കാളിത്തം കൊണ്ടും സൗജന്യ സേവനങ്ങള്‍, വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം, വിപുലമായ പുസ്തകമേള…

View More കൊല്ലം @75 പ്രദര്‍ശന വിപണമേള സമാപിച്ചു.

ആറ്റുകാൽ പൊങ്കാല 5000 ഭക്തജനങ്ങളെ എറ്റെടുത്ത് KSRTC വികാസ് ഭവൻ.

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ദിവസം KSRTC ബഡ്ജറ്റ് ടൂറിസം വഴി ചാർട്ട് ചെയ്ത് എത്തിച്ചേരുന്ന 4860 പേർക്ക് പൊങ്കാലയിടാനുളള സാധനങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്ത് KSRTC വികാസ് ഭവൻ മാത്യകയാകുന്നു. പൊങ്കാലയിടാൻ വരുന്നവരെ സ്വീകരിക്കാൻ…

View More ആറ്റുകാൽ പൊങ്കാല 5000 ഭക്തജനങ്ങളെ എറ്റെടുത്ത് KSRTC വികാസ് ഭവൻ.

“രാസലഹരിക്കെതിരെ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണം”– ജയശ്ചന്ദ്രൻ കല്ലിംഗൽ.

കോഴിക്കോട് : രാസലഹരിക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാൻ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ. കമ്പോളാധിഷ്ഠിത സാമൂഹ്യ സാഹചര്യത്തിൽ ലഹരി മരുന്നും സൈബർ കുറ്റകൃത്യങ്ങളും സമൂഹത്തെ ശിഥിലമാക്കുമെന്നും അരാജകത്വത്തിലേക്ക്…

View More “രാസലഹരിക്കെതിരെ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണം”– ജയശ്ചന്ദ്രൻ കല്ലിംഗൽ.

സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ മുൻകൈ എടുക്കണം.

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത്-നോർത്ത് ജില്ലാ വനിതാ കമ്മിറ്റികൾ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ “നാരി സങ്കൽപമെന്ന മിഥ്യ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം വനിതാ കമ്മീഷൻ…

View More സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ മുൻകൈ എടുക്കണം.

“പരിവാർ” ഇന്നു മുതൽ.

ജഗദീഷ് ,ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്,…

View More “പരിവാർ” ഇന്നു മുതൽ.