“വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി; തലയ്ക്ക് വെട്ടേറ്റ സഹോദരി ആശുപത്രിയിൽ”

വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57) ആണ് വെട്ടേറ്റ് മരിച്ചത്. ഇയാളുടെ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റു. സുനിൽദത്തിന്റെ സഹോദരീ ഭർത്താവ് ഷാനിയും സുഹൃത്തുക്കളുമാണ് ആക്രമിച്ചത്.തലയ്ക്ക് വെട്ടേറ്റ ഉഷാകുമാരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ…

View More “വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി; തലയ്ക്ക് വെട്ടേറ്റ സഹോദരി ആശുപത്രിയിൽ”

“ഡൽഹിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാൽസംഗം ചെയ്തു”

ന്യൂഡെല്‍ഹി: ഡൽഹിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാൽസംഗം ചെയ്തു. സംഭവത്തിൽ സുഹൃത്ത് അടക്കം രണ്ടുപേർ അറസ്റ്റിൽ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് വനിതയാണ് ക്രൂരതയ്ക്കിരയായത്.ഡൽഹി മഹിപാൽപൂരിലെ ഹോട്ടലിൽ വച്ചാണ്…

View More “ഡൽഹിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാൽസംഗം ചെയ്തു”

“ഗുജറാത്തിൽ വൻ ലഹരി വേട്ട:മൂന്ന് കോടി നാൽപത്ത് അഞ്ച് ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി”

അഹമ്മദാബാദ്: ഗുജറാത്തിൽ വൻ ലഹരി വേട്ട. മൂന്ന് കോടി നാൽപത്ത് അഞ്ച് ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. കളിപ്പാട്ടങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് എത്തിച്ചത്. ലഹരി മരുന്ന് കടത്താൻ പലവഴികളാണ് മാഫിയാ…

View More “ഗുജറാത്തിൽ വൻ ലഹരി വേട്ട:മൂന്ന് കോടി നാൽപത്ത് അഞ്ച് ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി”

“വാട്‌സാപ്പ് കോളിലൂടെ തട്ടിപ്പ്:സംഘത്തിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ നിന്നും പോലീസ് പിടിയിൽ”

കൊല്ലം സ്വദേശിനിയെ വാട്‌സാപ്പ് കോളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ നിന്നും കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം, പേട്ട, നബീസാ മൻസിലിൽ ബുഹാരി മകൻ മുഹമ്മദ് ഷാദർഷ(31) ആണ് ബെംഗളൂരുവിൽ…

View More “വാട്‌സാപ്പ് കോളിലൂടെ തട്ടിപ്പ്:സംഘത്തിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ നിന്നും പോലീസ് പിടിയിൽ”

“കൊല്ലം സിറ്റി പോലീസിന്റെ ലഹരി വേട്ട:12 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പോലീസ് പിടിയിൽ”

കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 12 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം ഇടവ ബിജു ഭവനിൽ രാജൻ മകൻ സജീവ്(28), തിരുവനന്തപുരം…

View More “കൊല്ലം സിറ്റി പോലീസിന്റെ ലഹരി വേട്ട:12 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പോലീസ് പിടിയിൽ”

“വിമാന ടിക്കറ്റ് എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ട്രാവല്‍ ഏജന്‍സി ഉടമ പിടിയില്‍”

വിദേശ രാജ്യത്തേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിമാന ടിക്കറ്റ് എടുത്ത് നല്‍കുകയും യാത്രക്ക് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. കൂട്ടിക്കടയില്‍ സഫാരി ട്രാവല്‍സ് ആന്റ് ജനറല്‍ സര്‍വ്വീസ്…

View More “വിമാന ടിക്കറ്റ് എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ട്രാവല്‍ ഏജന്‍സി ഉടമ പിടിയില്‍”

“ലഹരി വലകൾ തകർക്കാം ഗോളടിച്ചു തുടങ്ങാം:കോളേജുകളിൽ ബോധവത്കരണ യാത്ര തുടങ്ങി”

ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസുകളിൽ ലഹരി വിരുദ്ധ യാത്രക്കും ബോധവത്കരണ ക്ലാസിനും തുടക്കമായി. എക്സൈസ് വകുപ്പുമായി ചേർന്ന് നടത്തുന്ന പരിപാടി കല്ല്യാശ്ശേരി ആംസ്റ്റക്ക് കോളേജിൽ കണ്ണൂർ സിറ്റി പോലീസ്…

View More “ലഹരി വലകൾ തകർക്കാം ഗോളടിച്ചു തുടങ്ങാം:കോളേജുകളിൽ ബോധവത്കരണ യാത്ര തുടങ്ങി”

കൊല്ലത്ത് മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ

കൊല്ലം: മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. കോതമംഗലം, ആയപ്പാറ, പണിക്കൊടി ഹൗസില്‍ അഭിജിത്ത് (23) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 41 ഗ്രാമോളം…

View More കൊല്ലത്ത് മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ

വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു

വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു. സ്ത്രീയുൾപ്പടെ മൂന്നുപേരെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. വൃദ്ധസഹോദരികളെയാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്.…

View More വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു

നാഴ്സ്ന്മാരുടെ വസ്ത്രം മാറുന്നത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റിൽ.

കോട്ടയം:നാഴ്സ്ന്മാരുടെ വസ്ത്രം മാറുന്നത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റിൽ.കോട്ടയം മെഡിക്കൽ കോളേജിലെ സ്ഥിരം ജീവനക്കാരനല്ലാത്ത നേഴ്സിംഗ് പരിശീലനത്തിനെത്തിയ ആൻസൺ ജോസഫാണ് പിടിയിലായത്. ഇദ്ദേഹം കോട്ടയം മാഞ്ഞൂർ സ്വദേശിയാണ്. കോട്ടയം ഗാന്ധിനഗർ പോലീസാണ്…

View More നാഴ്സ്ന്മാരുടെ വസ്ത്രം മാറുന്നത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റിൽ.