കാറിന് കാത്തു നിന്ന യുവതിക്ക് നിനച്ചിരിക്കാതെ മരണം ഉത്തരവാദി ആത്മഹത്യക്ക് ശ്രമിച്ചു.

അസാം: യുവതിയെ കുത്തി കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമം നടത്തിയ യുവാവ്.സംഭവം നടന്നത് അസമിലെ ഗുവാഹത്തിയിൽ. വ്യാഴാഴിച്ച രാവിലെ, ലേറ്റ് ഗേറ്റ് ഏരിയായിൽവച്ച് മൗസുമി ഗൊഗോയ് എന്ന യുവതിയെ ആണ് യുവാവ് ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ…

View More കാറിന് കാത്തു നിന്ന യുവതിക്ക് നിനച്ചിരിക്കാതെ മരണം ഉത്തരവാദി ആത്മഹത്യക്ക് ശ്രമിച്ചു.

വർക്കലയില്‍ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല: 67 കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണി യോടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന അഞ്ച് അംഗസംഘവുമായി വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. പ്രതികൾ കയ്യിൽ കരുതിയിരുന്ന…

View More വർക്കലയില്‍ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി.

“യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍ “

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കുലശേഖരപുരം, ആദിനാട്, തൈക്കൂട്ടത്തില്‍ ബേബി മകന്‍ കാശിനാഥന്‍ (22) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ആദിനാട് സ്വദേശിയായ സിദ്ധാര്‍ഥുമായുള്ള മുന്‍വിരോധമാണ് അക്രമണത്തിന് കാരണമായത്. തിങ്കളാഴ്ച വെളുപ്പിന്…

View More “യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍ “

ലൈംഗികാതിക്രമം, മുകേഷ് എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ ‘ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.2011ൽ സിനിമ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗിക അതിക്രമം…

View More ലൈംഗികാതിക്രമം, മുകേഷ് എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

“മോശമായി പെരുമായി അസിസ്റ്റന്റ് ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി”

ചെന്നൈ: മധുരൈയിൽ മോശമായി പെരുമായി അസിസ്റ്റന്റ് ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി.മധുരൈ സെൻട്രൽ ജയിൽ അസി.ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്.ജയിലിലുള്ള പ്രതിയുടെ ചെറുമകൾ ആണ്‌ മർദിച്ച പെൺകുട്ടി. പെൺകുട്ടിയുടെ പരാതിയിൽ അസിസ്റ്റന്റ് ജയിലറെ സസ്പെൻഡ്…

View More “മോശമായി പെരുമായി അസിസ്റ്റന്റ് ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി”

“കടത്തിക്കൊണ്ടുവന്ന 41 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയില്‍”

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ കടത്തി കൊണ്ട് വന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം, പരപ്പിനങ്ങാടി അഷറഫ് മകന്‍ ഷംനാദ്…

View More “കടത്തിക്കൊണ്ടുവന്ന 41 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയില്‍”

“ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നയാള്‍ അറസ്റ്റില്‍”

ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ, കായംകുളം, പെരുമണ പുതുവല്‍ വീട്ടില്‍ രാഘവന്‍ മകന്‍ കുഞ്ഞുമോന്‍ ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കുഞ്ഞുമോന്‍ താമസിച്ചു വരുന്ന വള്ളികാവിലുള്ള വാടക…

View More “ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നയാള്‍ അറസ്റ്റില്‍”

“യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍”

യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. ഓച്ചിറ, വയനകം, കൈപ്പള്ളില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ തരുണ്‍ ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. ഡിസംബര്‍ 6ന് പ്രയാര്‍ സ്വദേശിയായ ഷൈജുവും തരുണും തമ്മില്‍ ഓച്ചിറ…

View More “യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍”

“ഭീഷണിപ്പെടുത്തി വാഹനവുമായി കടന്ന തമിഴ്‌നാട് സ്വദേശി പോലീസ് പിടിയിൽ”

ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം ഭീഷണിപ്പെടുത്തി വാഹനവുമായി കടന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് തിരുനൽവേലി സ്വദേശി ശിവകുമാർ(23) നെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്യ്തത്. 19-ാം തീയതി അർധരാത്രി കൊല്ലം ചന്ദനത്തോപ്പ്…

View More “ഭീഷണിപ്പെടുത്തി വാഹനവുമായി കടന്ന തമിഴ്‌നാട് സ്വദേശി പോലീസ് പിടിയിൽ”

“ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ തട്ടിപ്പ്:പ്രതികൾ അറസ്റ്റിൽ”

ടൂർ പാക്കേജ് നൽകുന്ന കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ രാഹുൽ കുമാർ(26), സാദ് സെയ്ഫി(21), ഹർപ്രീത് ബൻസൽ(27), ഗഗൻ സലൂജാ26), കപിൽ സിംഗ്(26), അങ്കിത് സിംഗ്(23) എന്നിവരാണ്…

View More “ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ തട്ടിപ്പ്:പ്രതികൾ അറസ്റ്റിൽ”