ജഡ്ജി യുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം :സീൻ മഹസർ ഇല്ലാത്തതഘംന്തെന്ന് ആഭ്യന്തര അന്വേഷണ സംഘം

ന്യൂഡെല്‍ഹി: ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവംത്തിൽ സീൻ മഹസർ ഇല്ലാത്തതെന്തെന്ന് പോലീസിനോട് ആഭ്യന്തര അന്വേഷണ സംഘം. പോലീസിന് വീഴ്ച്ച പറ്റിയതായി വിലയിരുത്തൽ.പോലീസ് ആസ്ഥാനത്ത് വിവരം അറിഞ്ഞത് 8 മണിക്കൂറുകൾ ക്ക് ശേഷം മാത്രം.രാവിലെ 8 മണിക്ക് മോർണിംഗ് ഡയറി സമർപ്പിച്ചപ്പോഴാണ് പോലീസ് മേധാവികൾ വിവരം അറിഞ്ഞത്.

തീ അണച്ച ഉടൻ യശ്വ ന്ത്‌ വർമ യുടെ പി എ പോകാൻ ആവശ്യപ്പെട്ടതായി പോലീസ്.രാവിലെ വീണ്ടും വരാൻ ആയിരുന്നു നിർദ്ദേശം.രാവിലെ എത്തിയപ്പോഴും പി എ മടക്കി അയച്ചതായി എസ് എച് ഓ അന്വേഷണ സംഘത്തെ അറിയിച്ചു.പോലീസിന്റെ സാന്നിധ്യത്തിൽ അന്വേഷണ സംഘം ജഡ്ജി യുടെ ജീവനക്കാരിൽ നിന്നും മൊഴി എടുക്കും.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response