Category: Creation
സുരേന്ദ്രൻ അപവാദ രാഷ്ട്രീയം അവസാനിപ്പിക്കണം: കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാധ്യമപ്രവർത്തകർക്ക് നേരെ കുതിര കയറാനും അപകീർത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. കേരളത്തിലെ മാധ്യമപ്രവർത്തകരെല്ലാം അമേരിക്കൻ ഫണ്ട് കൈപ്പറ്റുന്നവർ ആണെന്ന ബിജെപി സംസ്ഥാന…
View More സുരേന്ദ്രൻ അപവാദ രാഷ്ട്രീയം അവസാനിപ്പിക്കണം: കെ.യു.ഡബ്ല്യു.ജെപരിസ്ഥിതി സംരക്ഷണ ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽഡോ.കെ.ജി താരയുടെ പ്രഭാഷണം ‘സമുദ്രമണൽഖനനവും, പാറഖനനവും : നമ്മെ കാത്തിരിക്കുന്നതെന്ത്?
പ്രക്യതിവിഭവങ്ങൾ കൊളളയടിച്ച് കള്ളപ്പണം കുന്നുകൂട്ടുന്ന മാഫിയാസംഘങ്ങളുടെ പിടിയിലാണ് കൊല്ലം ജില്ല, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങൾ. അനിയന്ത്രി തവും അനധികൃതവുമായ പാറഖനനംമൂലം സമ്പൂർണ നാശത്തിൻ്റെ വക്കിലാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കടൽമണൽഖനനം നടപ്പിലായാൽ ജില്ലയിലെ പടിഞ്ഞാറൻമേഖല വൻപാരിസ്ഥിതികദുരന്തമാകും…
View More പരിസ്ഥിതി സംരക്ഷണ ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽഡോ.കെ.ജി താരയുടെ പ്രഭാഷണം ‘സമുദ്രമണൽഖനനവും, പാറഖനനവും : നമ്മെ കാത്തിരിക്കുന്നതെന്ത്?കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി മുല്ലപ്പള്ളി രാമചന്ദ്രനുമായിവടകരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
വടകര:കോൺഗ്രസിനെതിരെ ചെറിയൊരു ശബ്ദം ഉയർത്തിയ സാഹചര്യത്തിലും സുധാകരന്റെ നിലപാടിന് വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സുധാകരൻ മുല്ലപ്പള്ളിയുടെ വീട്ടിലെത്തി അദ്ദേഹവുമായി സംസാരിച്ചത്. ഞങ്ങൾ ഒര മ്മ പെറ്റ മക്കൾ പോലെയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷംകെപിസിസി പ്രസിഡന്റ് കെ…
View More കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി മുല്ലപ്പള്ളി രാമചന്ദ്രനുമായിവടകരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.കേരള കോണ്‍ഗ്രസ് പാര്‍ട്ടിഇനി എങ്ങനെ?സംസ്ഥാനത്ത് 120 നിയോജക മണ്ഡലങ്ങളില്‍ കാസയ്ക്ക് കമ്മിറ്റി, (കാസ) രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം.
കൊച്ചി: ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് രൂപം നല്‍കാനാണ്…
View More കേരള കോണ്‍ഗ്രസ് പാര്‍ട്ടിഇനി എങ്ങനെ?സംസ്ഥാനത്ത് 120 നിയോജക മണ്ഡലങ്ങളില്‍ കാസയ്ക്ക് കമ്മിറ്റി, (കാസ) രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം.മയക്കുമരുന്നിൻ്റെ വിപത്തിനെ ചൂണ്ടിക്കാട്ടി വിദ്യാർത്ഥി യുവജന സംഘടനകൾ രംഗത്തിറങ്ങണം.
നമ്മുടെ നാട് ദുരിത ഭൂമിയാകാൻ അനുവദിക്കരുത്. ജാതി മത വർണ്ണ വ്യത്യാസമില്ലാതെ നാം ഒത്തൊരുമയോടെ ജീവിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ കുട്ടികളിൽ ഉണ്ടാകുന്ന ഭാവ വ്യത്യാസങ്ങൾ നാം കണ്ടില്ലെന്നു നടിക്കരുത് എന്തുമാകാം ഏതുമാകാം ആരും ചോദിക്കാനില്ല,…
View More മയക്കുമരുന്നിൻ്റെ വിപത്തിനെ ചൂണ്ടിക്കാട്ടി വിദ്യാർത്ഥി യുവജന സംഘടനകൾ രംഗത്തിറങ്ങണം.കുട്ടികൾക്ക് ഡിജിറ്റലായ അറിവുകൾ കിട്ടുന്നു. അവർ പ്രയോഗിക്കപ്പെടുന്നത് സൗഹൃദങ്ങൾക്ക് അപ്പുറത്ത് ഒരു വലിയ ദുരന്തമാണ്.
കുട്ടികൾക്ക് ഡിജിറ്റലായ അറിവുകൾ കിട്ടുന്നു. അവർ പ്രയോഗിക്കപ്പെടുന്നത് സൗഹൃദങ്ങൾക്ക് അപ്പുറത്ത് ഒരു വലിയ ദുരന്തമാണ്. കേരളത്തിലെ സ്കൂൾ കുട്ടികൾ ഇത്രയും ദുരിത കാലത്തിലൂടെ പോകുമ്പോൾ മാതാപിതാക്കൾ എന്തു ചെയ്യാനാണ്. നമ്മുടെ കുട്ടികളുടെ ലോകമെന്താണ് എന്ന്…
View More കുട്ടികൾക്ക് ഡിജിറ്റലായ അറിവുകൾ കിട്ടുന്നു. അവർ പ്രയോഗിക്കപ്പെടുന്നത് സൗഹൃദങ്ങൾക്ക് അപ്പുറത്ത് ഒരു വലിയ ദുരന്തമാണ്.കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍: കലാ-ശാസ്ത്രീയ കൂട്ടായ്മ സംഘടിപ്പിച്ചു
കൊല്ലം:കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ ക്യാമ്പയിനിന്റെ പ്രചാരണാര്‍ഥം കലാ- ശാസ്ത്രീയ കൂട്ടായ്മ സംഘടിപ്പിച്ചു. കൊല്ലം മൂതാക്കര പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് ആരോഗ്യ മന്ത്രി വീണ…
View More കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍: കലാ-ശാസ്ത്രീയ കൂട്ടായ്മ സംഘടിപ്പിച്ചുശശി തരൂർ ബിജെ.പിയിലേക്കെന്ന് സൂചന,ഗവർണർ പദവിയോട് താൽപ്പര്യമില്ല.
ന്യൂദില്ലി: ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ആശയവുമായി എത്തിപ്പെട്ട കോൺഗ്രസ് നേതാവിന് കോൺഗ്രസുകാർ വാതുക്കൽ തന്നെ ഇരുത്തിയതിൽ മന:പ്രയാസപ്പെട്ട് വർഷങ്ങളോളം നിന്നെങ്കിലും കൃത്യമായ പോസിഷൻ നൽകുന്നതിന് കോൺഗ്രസ് നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല. ലോക്സഭയിൽ…
View More ശശി തരൂർ ബിജെ.പിയിലേക്കെന്ന് സൂചന,ഗവർണർ പദവിയോട് താൽപ്പര്യമില്ല.ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.
തിരുവനന്തപുരം:ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.കൊലപാതക പരമ്പര നടത്തിയത് 23 വയസ്സുകാരനായ അഫാൻ ആണെന്നു വിശ്വസിക്കാൻ കഴിയാതെ ബന്ധുക്കളും നാട്ടുകാരും. ഒരു തരത്തിലുള്ള അക്രമവാസനയും പ്രകടിപ്പിക്കാതിരുന്ന…
View More ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.സിപിഐ എം സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന.
തിരുവനന്തപുരം:കേരളം മുന്നോട്ടു വെക്കുന്ന ബദലുകളെയും വികസന മുന്നേറ്റത്തെയും തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും തടഞ്ഞു വെക്കുകയും വെട്ടിച്ചുരുക്കുകയുമാണ് മോദി സർക്കാർ ചെയ്തു…
View More സിപിഐ എം സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന.