Category: cinema
ന്യൂസ് റൂം
“സൈറയും ഞാനും” ഇന്നു മുതൽ.
കൊച്ചി:എഫ് സി എം ക്രിയേഷൻസിന്റെ ബാനറിൽ കെ എസ് ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സൈറയും ഞാനും ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. സലിം കുമാർ,നീന കുറുപ്പ്,ഷാജു ശ്രീധർ, ശിവാജി ഗുരുവായൂർ, ഊർമിള ഉണ്ണി,…
View More “സൈറയും ഞാനും” ഇന്നു മുതൽ.“”യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള “
” ഉപചാരപൂർവ്വം ഗുണ്ട ജയൻ “എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. രഞ്ജിത്ത് സജീവ്, ജോണി…
View More “”യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ““തിരുത്ത്:ഈ മാസം 21ന് തിയറ്ററുകളിൽ”
CPI ദേശീയ എക്സിക്യൂട്ടീവ് അംഗം സ:പി.സന്തോഷ്കുമാർ MP അഭിനയിച്ച, ജോഷി വള്ളിത്തല സംവിധാനം ചെയ്ത സിനിമ തിരുത്ത് ഈ മാസം 21ന് തിയറ്ററുകളിൽ എത്തുകയാണ്. തിരുത്തിന്റെ പോസ്റ്റർ പ്രിയപ്പെട്ടവർക്ക് വേണ്ടി പങ്കുവയ്ക്കുന്നു.ഗ്രാമീണ നന്മകൾ പറയുന്ന…
View More “തിരുത്ത്:ഈ മാസം 21ന് തിയറ്ററുകളിൽ”“പരിവാർ” ഇന്നു മുതൽ.
ജഗദീഷ് ,ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്,…
View More “പരിവാർ” ഇന്നു മുതൽ.സിനിമാനിർമ്മാണത്തിലെ പ്രതിസന്ധി: ദുരനുഭവം പങ്കിട്ട് സംവിധായകൻ അനുറാം. ‘മറുവശം’ തമിഴിലും എത്തും.
കൊച്ചി:ആദ്യ സിനിമാ നിർമ്മാണത്തിലെ പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് യുവ സംവിധായകൻ അനുറാം .താൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ‘മറുവശം’ നിർമ്മിച്ചപ്പോൾ ഉണ്ടായ ദുരനുഭവങ്ങളാണ് അനുറാം തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. -ഇന്നത്തെക്കാലത്ത് സിനിമ…
View More സിനിമാനിർമ്മാണത്തിലെ പ്രതിസന്ധി: ദുരനുഭവം പങ്കിട്ട് സംവിധായകൻ അനുറാം. ‘മറുവശം’ തമിഴിലും എത്തും.കുട്ടികൾക്ക് ഡിജിറ്റലായ അറിവുകൾ കിട്ടുന്നു. അവർ പ്രയോഗിക്കപ്പെടുന്നത് സൗഹൃദങ്ങൾക്ക് അപ്പുറത്ത് ഒരു വലിയ ദുരന്തമാണ്.
കുട്ടികൾക്ക് ഡിജിറ്റലായ അറിവുകൾ കിട്ടുന്നു. അവർ പ്രയോഗിക്കപ്പെടുന്നത് സൗഹൃദങ്ങൾക്ക് അപ്പുറത്ത് ഒരു വലിയ ദുരന്തമാണ്. കേരളത്തിലെ സ്കൂൾ കുട്ടികൾ ഇത്രയും ദുരിത കാലത്തിലൂടെ പോകുമ്പോൾ മാതാപിതാക്കൾ എന്തു ചെയ്യാനാണ്. നമ്മുടെ കുട്ടികളുടെ ലോകമെന്താണ് എന്ന്…
View More കുട്ടികൾക്ക് ഡിജിറ്റലായ അറിവുകൾ കിട്ടുന്നു. അവർ പ്രയോഗിക്കപ്പെടുന്നത് സൗഹൃദങ്ങൾക്ക് അപ്പുറത്ത് ഒരു വലിയ ദുരന്തമാണ്.കരിമ്പടം
അനസ് സൈനുദ്ധീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “കരിമ്പടം “. ഇഷൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനീഷ് പൊന്നപ്പൻ, ഈഡിറ്റ്…
View More കരിമ്പടംപോലീസ് വേഷങ്ങളില്‍ തിളങ്ങിയ സജിപതി; ‘മറുവശ’ ത്തിലൂടെ രാഷ്ട്രീയ കാരനാവുന്നു.
കൊച്ചി: മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടൻ സജിപതി വീണ്ടും വരുന്നു. സംവിധായകൻ അനുറാം ഒരുക്കിയ’മറുവശത്തിൽ പ്രേക്ഷകശ്രദ്ധ നേടുന്ന വേഷത്തിലാണ് സജിപതി എത്തുന്നത്. കല്ല്യാണിസം, ദം, ആഴം ,കള്ളം എന്നീ…
View More പോലീസ് വേഷങ്ങളില്‍ തിളങ്ങിയ സജിപതി; ‘മറുവശ’ ത്തിലൂടെ രാഷ്ട്രീയ കാരനാവുന്നു.“ദാസേട്ടന്റെ സൈക്കിൾ” മാർച്ച് 14-ന്”
പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന “ദാസേട്ടന്റെസൈക്കിൾ” മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു. “ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ…
View More “ദാസേട്ടന്റെ സൈക്കിൾ” മാർച്ച് 14-ന്”