എന്റെ വീട്ടിലെ ചുമരിന്മേൽഒറ്റ പടം മാത്രമേ ഒള്ളു… എന്റെ അച്ഛന്റെ.മുരളി ഗോപി.

എന്റെ വീട്ടിലെ ചുമരിന്മേൽ കുറെ പേരുടെ പടം ഒന്നും ഇല്ല… ഒറ്റ പടം മാത്രമേ ഒള്ളു… എന്റെ അച്ഛന്റെ.. മാപ്പ് ഞാൻ പറയൂല… അഴി എങ്കി അഴി… കയർ എങ്കി കയറ്… “

View More എന്റെ വീട്ടിലെ ചുമരിന്മേൽഒറ്റ പടം മാത്രമേ ഒള്ളു… എന്റെ അച്ഛന്റെ.മുരളി ഗോപി.

എമ്പുരാന് വലിയ പ്രതീക്ഷകൾ നൽകി അവതരിപ്പിച്ചുവെങ്കിലും സിനിമ ഒരു കലയാണെന്ന ബോധം നഷ്ടപ്പെട്ട ആസ്വാദകരുടെ കൂട്ടമാകുന്നുവോ കേരളം?

അഭിനയിച്ച മോഹൻലാലിൻ്റെ എഴുത്തും.ജിതിൻ കെ ജേക്കബിൻ്റെ എഴുത്തും രണ്ടും എഫ് ബി യിൽ അവർ തന്നെ കുറിച്ചതാണ്. പ്രതികരണങ്ങൾ ഉണ്ടാകട്ടെ …… ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള…

View More എമ്പുരാന് വലിയ പ്രതീക്ഷകൾ നൽകി അവതരിപ്പിച്ചുവെങ്കിലും സിനിമ ഒരു കലയാണെന്ന ബോധം നഷ്ടപ്പെട്ട ആസ്വാദകരുടെ കൂട്ടമാകുന്നുവോ കേരളം?

മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നചിത്രംഎമ്പുരാൻ

മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ്…

View More മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നചിത്രംഎമ്പുരാൻ

” സമരസ ” പൂർത്തിയായി.

കൊച്ചി: സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന “സമരസ” എന്ന ചിത്രത്തിന്റെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. നിലമ്പൂർ നിലംബപുരി റെസിഡൻസിയിൽ നടന്ന ലളിതമായ പാക്കപ്പ് ചടങ്ങിൽ ചലച്ചിത്ര രാഷ്ട്രീയ ബിസിനസ് രംഗത്തെ…

View More ” സമരസ ” പൂർത്തിയായി.

എമ്പുരാനിൽമാറ്റങ്ങൾ വരുത്തി തിങ്കളാഴ്ച പ്രദർശനം തുടരുകയാണ്. കടുംവെട്ടുവെട്ടി ഇത്നിർമ്മാതക്കളുടെ ആവശ്യം തന്നെ.

എമ്പുരാൻ്റെ എഡിറ്റഡ് പതിപ്പ് അടുത്താഴ്ച തിയേറ്റിൽ പ്രദർശനത്തിനെത്തും. പതിനേഴിലധികം ഭാഗങ്ങൾ നിർമാതാക്കൾ തന്നയാണ് ഒഴിവാക്കിയത്. സ്ത്രീകൾക്കെതിരായ അക്രമവും, കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കിയത്. ചിത്രത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ്…

View More എമ്പുരാനിൽമാറ്റങ്ങൾ വരുത്തി തിങ്കളാഴ്ച പ്രദർശനം തുടരുകയാണ്. കടുംവെട്ടുവെട്ടി ഇത്നിർമ്മാതക്കളുടെ ആവശ്യം തന്നെ.

എംപുരാനില്‍ ഗോധ്ര പരാമര്‍ശമില്ല, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം വെട്ടിമാറ്റി; പ്രതികരിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗം മഹേഷ് പറഞ്ഞു.

ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ്. എംപുരാനില്‍ ഗോധ്രയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത് ഗോധ്രയെക്കുറിച്ചാണോ എന്നൊക്കെ വ്യാഖ്യാനിക്കുന്നത് കാണുന്നവരുടെ വിവേചനാധികാരമാണെന്ന് മഹേഷ് പറഞ്ഞു. എംപുരാനെതിരെ ബിജെപി കേന്ദ്രങ്ങളില്‍നിന്നു…

View More എംപുരാനില്‍ ഗോധ്ര പരാമര്‍ശമില്ല, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം വെട്ടിമാറ്റി; പ്രതികരിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗം മഹേഷ് പറഞ്ഞു.

പ്രശസ്ത സിനിമാ നടൻ മോഹൻലാലിനെതിരെ സൈബറിടങ്ങളിൽ ആക്രമണം. ലെഫ്റ്റനന്റ് പദവി തിരിച്ചെടുക്കണം എന്നു വരെ പോകുന്നു. ഒരു സിനിമ വരുത്തി വച്ച ധർമ്മപുരാണം.

പ്രശസ്ത സിനിമാ നടൻ മോഹൻലാലിനെതിരെ സൈബറിടങ്ങളിൽ ആക്രമണം. ലെഫ്റ്റനന്റ് പദവി തിരിച്ചെടുക്കണം എന്നു വരെ പോകുന്നു. ഒരു സിനിമ വരുത്തി വച്ച ധർമ്മപുരാണം.എമ്പുരാൻ ഒരു സിനിമ മാത്രമാണ്. അതിനെ അതിന്റ വഴി ക്ക് വിടുകയാണ്…

View More പ്രശസ്ത സിനിമാ നടൻ മോഹൻലാലിനെതിരെ സൈബറിടങ്ങളിൽ ആക്രമണം. ലെഫ്റ്റനന്റ് പദവി തിരിച്ചെടുക്കണം എന്നു വരെ പോകുന്നു. ഒരു സിനിമ വരുത്തി വച്ച ധർമ്മപുരാണം.

ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി അതിൻ്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചാണ് ആർ എസ് എസ് പ്രതിഷേധമറിയിക്കുന്നത്, ബി.ജെ പി മൗനത്തിലും.

ഒരു സിനിമ ഉയർത്തുന്ന വെല്ലുവിളി ഒരു ജനതയിൽ തന്നെ ആശയ വിനിമയം ചെയ്യാവുന്നവരുടെ ഇടയിൽ വ്യത്യസ്ഥ റോളുകൾ പ്രകടമാവുകയാണ്. സിനിമ ഇറങ്ങും മുന്നേ ലോകത്ത് ഏറ്റവും കൂടുതൽ പരസ്യം നൽകി ജനങ്ങളുടെ മാർക്കറ്റ് സ്വന്തമാക്കാൻ…

View More ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി അതിൻ്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചാണ് ആർ എസ് എസ് പ്രതിഷേധമറിയിക്കുന്നത്, ബി.ജെ പി മൗനത്തിലും.

നരി വേട്ടക്കു പുതിയ മുഖം

കൊച്ചി: ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു ടൊവിനോ തോമസ്സിനു പുറമേ, സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും,…

View More നരി വേട്ടക്കു പുതിയ മുഖം

മനോജ് ഭാരതിരാജ ഇന്ന് വൈകുന്നേരം അന്തരിച്ചു. (48)

ചെന്നൈ:നടനും സംവിധായകനുമായ മനോജ് ഭാരതിരാജ ഇന്ന് വൈകുന്നേരം അന്തരിച്ചു.  വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. നേരത്തെ ബൈപ്പാസ് സർജറി ചെയ്തിരുന്നു.സംവിധായകൻ ഭാരതിരാജയുടെ മകനാണ്. 1999 ൽ താജ്മഹൽ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം…

View More മനോജ് ഭാരതിരാജ ഇന്ന് വൈകുന്നേരം അന്തരിച്ചു. (48)