Category: Jobs

കെ എസ് ആർ ടി സി യിലെ ജീവനക്കാരുടെശമ്പളം നൽകുന്ന കാര്യം മാത്രമാണോ പ്രശ്നം.

തിരുവനന്തപുരം: ജോലി ചെയ്താൽ കൂലി നൽകണം .ചുമ്മാതെ ജോലി ചെയ്യുകയല്ല. ചെയ്യുന്ന ജോലിയുടെ കാശ് ഒരു പൈസ പോലും കളയാതെ കൊണ്ടടയ്ക്കുകയാണ്. അങ്ങനെ ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. ആരുടേയും വീട്ടിൽ നിന്ന് കൊണ്ടുവരേണ്ടതില്ല. .കുറച്ചു നാളായി ശമ്പള തള്ള്…

ജനറല്‍ മാനേജര്‍ ( കരാര്‍ നിയമനം ) അപേക്ഷ തീയതി നീട്ടി.

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ സംസ്ഥാന സഹകരണ യൂണിയന്‍, കേരള-യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടി 2025 ഫെബ്രുവരി 25 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം . കൊമേഴ്‌സ്, ഇക്കണോമിക്‌സ്,മാനേജ്‌മെന്റ് തുടങ്ങിയ…

“സെക്രട്ടറിയേറ്റ് ധർണ്ണയും കേരള ബാങ്ക് ഹെഡ് ഓഫീസ് മാർച്ചും”

അവകാശങ്ങൾ നേടിയെടുക്കാൻ പ്രതിഷേധക്കടൽ തീർത്ത് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (KBEF-BEFI) സെക്രട്ടറിയേറ്റ് ധർണ്ണയും കേരള ബാങ്ക് ഹെഡ് ഓഫീസിലേക്കു മാർച്ചും സംഘടിപ്പിച്ചു. കേരള ബാങ്ക് ജീവനക്കാരിൽ അമിത ജോലിഭാരവും ഏകപക്ഷീയമായ തീരുമാനങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ നടക്കുകയില്ലെന്ന് സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം…

“ചുട്ടുപൊള്ളി സംസ്ഥാനം; തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ”

മാവേലിക്കര:സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് പുനഃക്രമീകരണം. പകരമായി രാവിലെ 7 മണിക്കും വൈകിട്ട് 7 മണിക്കും ഇടയിലായി 8 മണിക്കൂർ…

ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക,

തിരുവനന്തപുരം:ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക,ഓണ്‍ലൈന്‍ സ്ഥലം മാറ്റം അവസാനിപ്പിക്കുക,അപ്പക്‌സ് സഹകരണ സംഘങ്ങളിലെ ആഡിറ്റര്‍ തസ്തികകള്‍ നഷ്ടപ്പെടുത്തുവാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസ്സോസിയേഷന്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച…

മനുഷ്യോചിതം ജീവിക്കാൻ അനുവദിക്കുക സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം.

തിരുവനന്തപുരം:സംസ്ഥാനത്തെ ആശ വർക്കർമാരോട് ബഡ്ജറ്റിൽ സർക്കാർ കാണിച്ച വഞ്ചനക്കെതിരെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ (KAHWA) നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം ആരംഭിച്ചു. 3 മാസത്തെ വേതനം കുടിശ്ശിക ഉടനടി നൽകുക, ഓണറേറിയം വർദ്ധിപ്പിക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന…

അടിസ്ഥാന സകാര്യങ്ങളോ ജോബ് ചാർട്ടോ ഇല്ല,പദ്ധതികൾ പൂർത്തീകരിക്കാൻ വി.ഇ ഒ മാർ നെട്ടോട്ടത്തിൽ .

അടിസ്ഥാന സകാര്യങ്ങളോ ജോബ് ചാർട്ടോ ഇല്ല, സാമ്പത്തിക വാർഷികം തീരാൻ ഇനി ദിവസങ്ങൾ മാത്രം .ഗ്രാമപഞ്ചായത്തുകളിലെ പദ്ധതികൾ പൂർത്തീകരിക്കാൻ വി.ഇ ഒ മാർ നെട്ടോട്ടത്തിൽ . 2024-25 സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ഗ്രാമപഞ്ചായത്തുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥർ…

ഷിജുഖാൻ ഇന്റർവ്യൂ നടത്തിയ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കി.

യുജിസി ചട്ടങ്ങൾ ലംഘിച്ചുള്ള സെലക്ഷൻ കമ്മിറ്റിയെന്ന് ഹൈക്കോടതിപട്ടിക ചട്ടവിരുദ്ധമെന്ന വിസി യുടെ നിർദ്ദേശം സിണ്ടിക്കേറ്റ് തള്ളിയിരുന്നു- കേരള സർവകലാശാലയിൽ പുതുതായി ആരംഭിച്ചിരിക്കുന്ന നാലുവർഷ ബിരുദ കോഴ്സിൽ പഠിപ്പിക്കുവാൻ ഗസ്റ്റ് അധ്യാപകരെ(അസിസ്റ്റന്റ് പ്രൊഫസ്സർ) തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യുബോർഡിൽ സിൻഡിക്കേറ്റ് സ്റ്റാഫ്‌കമ്മിറ്റി കൺവീനരും ഡിവൈഎഫ്ഐ കേന്ദ്ര…

ആയിരം കോടിയുടെ തട്ടിപ്പുമായി അനന്തു കൃഷ്ണൻ, ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപ എത്തി.അവശേഷിക്കുന്നത് 3 കോടി.

സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുന്‍കൂര്‍ നല്‍കണം. ബാക്കി തുക വന്‍കിട കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കും എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.…

പണിമുടക്കിയ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണം- ചവറ ജയകുമാർ.

സെറ്റോ സംഘടനകളുടെ അഭിമുഖ്യത്തിൽ ജനുവരി 22 ന് നടന്ന പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടന്ന പ്രതിഷേധ…

കേരളം സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് പണം ചോദിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ജോർജ് കൂര്യൻ.

ന്യൂദില്ലി: കേരളം സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് പണം ചോദിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പദ്ധതി നടത്തിപ്പിനായല്ല പണം ആവശ്യപ്പെടുന്നത്. അതിനാലാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഒരു വിവാദ പ്രസ്താവനയുടെ ചൂട് ആറും മുന്നെ മറ്റൊരു പ്രസ്താവനയുമായി സർക്കാർ ജീവനക്കാരുടെ മേക്കിട്ട് കയറി.മന്ത്രി…

സ്റ്റാഫ് നേഴ്‌സ് ഒഴിവ്.

ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ അവസരം. ജില്ലയിലെ 22 ആരോഗ്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 06.02.2025. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ് സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫോണ്‍:0483 2730313, 9846700711. അപേക്ഷ…

പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാർക്ക് നാലു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന്പരാതി

പാരിപ്പള്ളി : സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ കാറ്റഗറികളിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക് നാലുമാസമായി ശമ്പളം കിട്ടുന്നില്ലെന്ന് പരാതി.ഫണ്ടിൻ്റെ ലഭ്യത ഇല്ലാത്തതാണ് കാരണമെന്ന് കോളേജ് അധികാരികൾ പറഞ്ഞു കഴിഞ്ഞ പതിനഞ്ചുവർഷമായി ജോലി ചെയ്യുന്ന കരാർ ജീവനക്കാരുടെ ശമ്പളത്തിൽ കാര്യമായ വർദ്ധനവ്…