Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Health/പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാർക്ക് നാലു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന്പരാതി
HealthJobsKerala NewsKollamThiruvananthapuram

പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാർക്ക് നാലു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന്പരാതി

By News Desk
31 January 2025 1 Min Read
0

പാരിപ്പള്ളി : സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ കാറ്റഗറികളിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക് നാലുമാസമായി ശമ്പളം കിട്ടുന്നില്ലെന്ന് പരാതി.ഫണ്ടിൻ്റെ ലഭ്യത ഇല്ലാത്തതാണ് കാരണമെന്ന് കോളേജ് അധികാരികൾ പറഞ്ഞു കഴിഞ്ഞ പതിനഞ്ചുവർഷമായി ജോലി ചെയ്യുന്ന കരാർ ജീവനക്കാരുടെ ശമ്പളത്തിൽ കാര്യമായ വർദ്ധനവ് ഇതുവരെയും വരുത്തിയിട്ടില്ല. സർക്കാർ പ്രഖ്യപിച്ച മിനിമം സാലറി വേണമെന്നാണ് അവരുടെ ആവശ്യം. ഇതു സംബന്ധിച്ച് കരാർ തൊഴിലാളികളുടെ ഐക്യവേദി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. എന്നാൽ കാര്യമായ നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് കരാർ ജീവനക്കാർ പറയുന്നത്.വർഷങ്ങളായി കൃത്യമായും ശമ്പളം ലഭിക്കാതായിട്ട്. മൂന്നും നാലും മാസം കൂടുമ്പോഴാണ് ഒരു മാസത്തെ ശമ്പളം ലഭ്യമാകുന്നത്.

Author

News Desk

Follow Me
Other Articles
Previous

ബിൽബെൻസാ നീ …….?ഗദ്യകവിത, സുകേശൻ ചൂലിക്കാട്.

Next

സ്റ്റാഫ് നേഴ്‌സ് ഒഴിവ്.

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Experience Unmatched Thrills at Wonaco Casino Canada Today 3 May 2026
  • Experimente a Emoção Segura do Wonaco Casino e Vença com Estilo 3 May 2026
  • Unleash Unforgettable Wins at Novajackpot Casino Adventure 3 May 2026
  • Oppdag skattene i casino wonaco hvor spenning møter luksus 3 May 2026
  • Revoluce v hraní s Wonaco casino aplikací pro nezapomenutelné zážitky 3 May 2026
  • Novajackpot Casino entfesselt den Jackpottraum ohne Einzahlung 3 May 2026
  • Kā novajackpot kazino Latvijā atver durvis uz neticamu laimi 3 May 2026
  • Accesul Exclusiv la Universul Wonaco România Te Așteaptă 3 May 2026
  • Elevate Your Game with Wonaco Sportsbook’s Thrilling Experience 3 May 2026
  • Fedezd fel a Wildsino kaszinó varázslatos promócióit most 3 May 2026
  • Revoluce ve vyplácení s Wonaco pro bezstarostnou budoucnost 3 May 2026
  • Följ med på en magisk resa med gratis snurr på Wonaco Casino 3 May 2026
  • Voita Taikaa Wonaco Casinolla – Seikkailuja Taskussasi 3 May 2026
  • Oppdag de skjulte skattene i Wildsino kasinoets villeste spillverden 3 May 2026
  • Novajackpot v Casino CZ odhaluje tajemství výherních snů 3 May 2026
  • Unlock Seamless Connections and Transform Your World with Wonaco App 3 May 2026
  • Oppdag kraften i enkelhet med Wonaco login på din reise 3 May 2026
  • Revolutionizing Customer Care with Wonaco’s Unmatched Support Experience 3 May 2026
  • Empieza tu aventura con Wonaco registrierung y transforma tu realidad 3 May 2026
  • Záhadná říše mafiánských hazardních her v srdci Prahy 3 May 2026
  • Legendplay NZ Unleashes a New Era of Gaming Wonders 3 May 2026
  • Безплатно забавление с Crownplay бонус код без депозит 2 May 2026
  • Cazimbo bonus sans dépôt une aventure ludique à ne pas manquer 2 May 2026
  • Åpne Dørene til Spenning med Crownplay Casino Innlogging 2 May 2026
  • Unlocking the Secrets of Cazimbo Kontakt’s Hidden Vibrations 2 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme