5 July 2026
IMG-20250425-WA0004

എക്‌സൈസ് ചെക്ക് പോസ്റ്റ്‌ ആര്യൻകാവ്

ആര്യൻകാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. ഉദയ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധന യിൽ തെങ്കാശി – കായംകുളം KSRTC ബസ്സിലെ യാത്രക്കാരായ *പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പൊറ്റ ശ്ശേരി വില്ലേജിൽ കാഞ്ഞിപ്പുഴ ദേശത്ത് കളപ്പെട്ടി വീട്ടിൽ നൂറർ മുഹമ്മദ് മകൻ മുബഷീർ (25)(** *A1),പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പൊറ്റ ശ്ശേരി വില്ലേജിൽ മുണ്ടക്കുന്ന് ദേശത്തു മുള്ളത്തു വീട്ടിൽ പ്രഭാകരൻ മകൻ പ്രാജോദ് (20)(A2) എന്നിവരുടെ പക്കൽ നിന്നും രണ്ടു ബാഗുകളിലായി 12.607 Kg ഗഞ്ചാവ്‌ കണ്ടെടുത്തു ഒരു NDPS കേസ് കണ്ടെടുത്തു. പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പി ദിലീപ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ആർ. മിനേഷ്യസ്, പ്രിവന്റിവ്‌ ഓഫീസർ റ്റി. അജികുമാർ CEO മാരായ ജി. ഗോപകുമാർ, ആർ. നിധിൻ എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *