മന്ത്രിസഭായോഗ തീരുമാനങ്ങൾ

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് 28/01/2025   കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചു പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ്‌ അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം…

View More മന്ത്രിസഭായോഗ തീരുമാനങ്ങൾ

കാർഷിക മാദ്ധ്യമപ്രവർത്തനം മാറ്റങ്ങൾക്ക് വിധേയമാകണം – മാദ്ധ്യമ ശിൽപ്പശാല 

കായംകുളം..കേന്ദ്രതോട്ട വിള ഗവേഷണ സ്ഥാപനത്തിന്റെ കായംകുളം പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ.’ മാറുന്ന കാർഷിക മേഖലയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല കൊച്ചിയിലെ മത്‍സ്യ- സമുദ്ര ശാസ്ത്ര സർവകലാശാല (കുഫോസ്)വൈസ് ചാൻസിലർ ഡോ. ടി…

View More കാർഷിക മാദ്ധ്യമപ്രവർത്തനം മാറ്റങ്ങൾക്ക് വിധേയമാകണം – മാദ്ധ്യമ ശിൽപ്പശാല 

മണിക്കൂറുകളോളം ജീവനക്കാരെയും ഏഡി എം നേയും തടഞ്ഞുവച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ജില്ലാ കലക്ടർ.

കോട്ടയം: ഭരണാനുകൂല സംഘടനയുടെ ജനുവരി 22 ലെ പണിമുടക്കത്തിൻ്റെ ഭാഗമായി പ്രകടനം നടത്തുമ്പോൾ എതിർ ചേരിയിൽ നിന്ന് മറ്റൊരു ഭരണാനുകൂല സംഘടന കൂക്കിവിളിക്കുന്ന ചിത്രം മാധ്യമവാർത്തകളിലൂടെ കണ്ടതാണ്. ജനാധിപത്യ രാജ്യത്ത് ഇത്തരം പ്രതിഷേധങ്ങൾ കേട്ടുകേൾവി…

View More മണിക്കൂറുകളോളം ജീവനക്കാരെയും ഏഡി എം നേയും തടഞ്ഞുവച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ജില്ലാ കലക്ടർ.

മഞ്ജുവിനെ വിടാതെ പിടിച്ചിരിക്കുകയാണ് സനൽ.പണി ഉറപ്പായിട്ടുണ്ട്, സംവിധായാകാൻ സനൽകുമാർ ശശിധാരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കും.

സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിൽ സംവിധായാകാൻ സനൽകുമാർ ശശിധാരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കും. വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടാനാണ് സര്‍ക്കുലര്‍ ഇറക്കുന്നത്. പിന്തുടര്‍ന്ന് ശല്യംചെയ്യുന്നതായുള്ള നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ പ്രതിയാക്കി എറണാകുളം…

View More മഞ്ജുവിനെ വിടാതെ പിടിച്ചിരിക്കുകയാണ് സനൽ.പണി ഉറപ്പായിട്ടുണ്ട്, സംവിധായാകാൻ സനൽകുമാർ ശശിധാരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കും.

കൊട്ടാരക്കര താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൻ്റെ പണി പൂർത്തീകരിക്കാതെ കരാറുകാർ ഉപേക്ഷിച്ചു പോകുന്ന പുതിയ കെട്ടിട സമുച്ചയം.

കൊട്ടാരക്കര : കോടികൾ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ജോലി പാതി വഴിയിൽ കരാറുകാരൻ ഉപേക്ഷിച്ചു പോകുന്നു നിലവിൽ കരാർ നൽകിയ തുക കൊണ്ട് പണി പൂർത്തീകരിക്കാൻ കഴിയില്ലെന്ന് കരാറുകാർ രേഖ മൂലം അറിയിക്കുകയും അഞ്ചു…

View More കൊട്ടാരക്കര താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൻ്റെ പണി പൂർത്തീകരിക്കാതെ കരാറുകാർ ഉപേക്ഷിച്ചു പോകുന്ന പുതിയ കെട്ടിട സമുച്ചയം.

CPI സംസ്ഥാന സമ്മേളനo സംഘാടക സമിതി രൂപീകരിച്ചു. പി. പ്രസാദ് ചെയർമാൻ ടി. ജെ. ആഞ്ചലോസ് ജനറൽ കൺവീനർ.

സിപിഐ സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു. പി. പ്രസാദ് ചെയർമാൻ ടി. ജെ. ആഞ്ചലോസ് ജനറൽ കൺവീനർ. ഇന്ന് ആലപ്പുഴ സഖാവ് ടി. വി. തോമസ് സ്മാരക ടൌൺ ഹാളിൽ നടന്ന സമ്മേളനത്തിൽ കൃഷി…

View More CPI സംസ്ഥാന സമ്മേളനo സംഘാടക സമിതി രൂപീകരിച്ചു. പി. പ്രസാദ് ചെയർമാൻ ടി. ജെ. ആഞ്ചലോസ് ജനറൽ കൺവീനർ.

സി.പിഎം പിണറായി ലോക്കൽ സെക്രട്ടറിക്കെതിരെ എൻജിഒ യൂണിയൻ്റെ പ്രതിഷേധം.

കണ്ണൂർ : നമ്മുടെ നാട്ടിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും താൽക്കാലികമായി സ്ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങളും ബോർഡുകളും നീക്കം ചെയ്യുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ.ഗ്രാമ ബ്ലോക്ക് മുനിസിപ്പാലിറ്റി കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാർ പരസ്യമായി ഇത് എടുത്ത്…

View More സി.പിഎം പിണറായി ലോക്കൽ സെക്രട്ടറിക്കെതിരെ എൻജിഒ യൂണിയൻ്റെ പ്രതിഷേധം.

പുരയിടം നികത്തൽ ,സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ വില്ലേജ് ഓഫിസർക്ക് അധികാരമില്ല,ഹൈക്കോടതി.

കൊച്ചി: പുരയിടത്തിലെ നികത്തിന് സ്റ്റോപ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. നികുതി രജിസ്റ്ററിൽ ‘പുരയിടം’ എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാവില്ല. നെൽവയൽ തണ്ണീർത്തട നിയമത്തിൻ്റെ 12-ാം വകുപ്പ് പ്രകാരം…

View More പുരയിടം നികത്തൽ ,സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ വില്ലേജ് ഓഫിസർക്ക് അധികാരമില്ല,ഹൈക്കോടതി.

സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി മരണം.

റിയാദ്:  സൗദി ജിസാനിൽ വാഹനാപകടത്തിൽ 1 മലയാളി ഉൾപ്പടെ 15 പേർ മരണപെട്ടു,ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.മരിച്ചവരിൽ ഒൻപത് പേർ ഇന്ത്യക്കാർ ആണ്. മൂന്ന് പേർ നേപ്പാൾ സ്വദേശികളും മറ്റു മൂന്ന്…

View More സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി മരണം.

സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ, മന്ത്രിയുടെ ഉറപ്പിൻ മേൽ തീരുമാനം

സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ, മന്ത്രിയുടെ ഉറപ്പിൻ മേൽ തീരുമാനം. തിരുവനന്തപുരം . വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ച അനിശ്ചിതകാല റേഷന്‍ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി…

View More സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ, മന്ത്രിയുടെ ഉറപ്പിൻ മേൽ തീരുമാനം