വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. മനു രഞ്ജിത്ത് എഴുതിയ വരികൾക്ക്…
View More ഒരു ജാതി ജാതകം വീഡിയോ ഗാനം.Author: News Desk
രാഷട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലിസ് മെഡിലിന് കണ്ണൂർ റൂറൽ അഡീഷണൽ പോലിസ് സൂപ്രണ്ട് എം പി വിനോദ് അർഹനായി.
കണ്ണൂർ:രാഷട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലിസ് മെഡിലിന് കണ്ണൂർ റൂറൽ അഡീഷണൽ പോലിസ് സൂപ്രണ്ട് എം പി വിനോദ് അർഹനായികേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് വിനോദ്.2003 മെയ് 5 നാണ്…
View More രാഷട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലിസ് മെഡിലിന് കണ്ണൂർ റൂറൽ അഡീഷണൽ പോലിസ് സൂപ്രണ്ട് എം പി വിനോദ് അർഹനായി.വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ബന്ദിയാക്കിയ സംഭവം: ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കോട്ടയം: കളക്ട്രേറ്റില്‍ വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ബന്ദിയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. വില്ലേജ് ഓഫീസറുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എന്‍ജിഒ യൂണിയന്‍ കാര്‍ വനിതാ എഡിമ്മിനെ അടക്കം…
View More വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ബന്ദിയാക്കിയ സംഭവം: ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിഓർഡിനൻസ് ഫാക്ടറിയിൽ സ്ഫോടനം, എട്ട് തൊഴിലാളികൾ മരിച്ചു
ഓർഡിനൻസ് ഫാക്ടറിയിൽ സ്ഫോടനം, എട്ട് തൊഴിലാളികൾ മരിച്ചു നാഗ്പൂർ: മഹാരാഷ്ട്രയിൽ നാഗ്‌പുരിന് അടുത്ത് ഭണ്ഡാരയിലെ ഓർഡിനൻസ് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പ്രതിരോധ വകുപ്പിന്റെ ആയുധ നിർമാണശാലയാണ്…
View More ഓർഡിനൻസ് ഫാക്ടറിയിൽ സ്ഫോടനം, എട്ട് തൊഴിലാളികൾ മരിച്ചുവിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസ് പിടിയിൽ
കൊല്ലം:പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. പ്രാക്കുളം മാവിളയിൽ വീട്ടിൽ ജോൺ മകൻ ആന്റണി(19), പ്രാക്കുളം മാഞ്ഞാലിൽ വീട്ടിൽ ക്രിസ്റ്റി മകൻ അഭിഷേക്(20) എന്നിവരാണ് പളളിത്തോട്ടം പോലീസിന്റെ പിടിയിലായത്.…
View More വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസ് പിടിയിൽപട്ടുവം ദീന സേവന സഭ യുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ ജറീന ഡി എസ് എസ് (64) അന്തരിച്ചു .
തളിപ്പറമ്പ:പട്ടുവം ദീന സേവന സഭ യുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ ജറീനഡി എസ് എസ് (64) അന്തരിച്ചു .കാരക്കുണ്ട് , അരിപ്പാമ്പ്ര, നെയ്യാറ്റിൻകര, പട്ടുവം, എടക്കോം, മുതലപ്പാറ, കളമശേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.…
View More പട്ടുവം ദീന സേവന സഭ യുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ ജറീന ഡി എസ് എസ് (64) അന്തരിച്ചു .സി പി ഐ – എം കണ്ണൂർ ജില്ല സമ്മേളനം ഫെബ്രുവരി ഒന്നു മുതൽ തളിപ്പറമ്പിൽ.
തളിപ്പറമ്പ:സി പി ഐ -എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സി പി ഐ – എം കണ്ണൂർ ജില്ല സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്തിനടക്ക് സമീപം കോടിയേരി ബാ ലകൃഷ്ണൻ നഗറിലും…
View More സി പി ഐ – എം കണ്ണൂർ ജില്ല സമ്മേളനം ഫെബ്രുവരി ഒന്നു മുതൽ തളിപ്പറമ്പിൽ.ഇന്ത്യയിൽ ഏറ്റവുമധികം പാർട്ടി അംഗങ്ങളുള്ള യൂണിറ്റ് കണ്ണൂർ ജില്ലയാണെന്ന് സി പി ഐ – എം ജില്ലാ സെക്രട്ടരി എം വി ജയരാജൻ.
തളിപ്പറമ്പ: ഇന്ത്യയിൽ ഏറ്റവുമധികം പാർട്ടി അംഗങ്ങളുള്ള യൂണിറ്റ് കണ്ണൂർ ജില്ലയാണെന്ന്സിപിഐ – എംജില്ലാ സെക്രട്ടരിഎം വിജയരാജൻപറഞ്ഞു .തളിപ്പറമ്പിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .65,550 പാർട്ടിഅംഗങ്ങളാണ് പാർട്ടിക്ക് ജില്ലയിലുള്ളത്.4381 ബ്രാഞ്ച് കമ്മിറ്റികളും, 249 ലോക്കൽ…
View More ഇന്ത്യയിൽ ഏറ്റവുമധികം പാർട്ടി അംഗങ്ങളുള്ള യൂണിറ്റ് കണ്ണൂർ ജില്ലയാണെന്ന് സി പി ഐ – എം ജില്ലാ സെക്രട്ടരി എം വി ജയരാജൻ.കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുo.
കൊല്ലം:കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുന്ന പ്രോജക്ടിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ പ്രവർത്തിക്കുന്ന പെലാജിക് എന്ന കമ്പനിയുടെ സിഇഒ ഫിലിപ്പാ അബാട്ട മേയർ പ്രസന്നാ ഏണസ്റ്റുമായി കൂടിക്കാഴ്ച നടത്തി. കടൽത്തീരത്ത് അടിയുന്ന…
View More കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുo.ക്ഷേമ പെൻഷനുകൾ നൽകാൻ ധാരണ, ജീവനക്കാരോടും അധ്യാപകരോടും, പെൻഷൻ കാരോടും അടുക്കാതെ ധനകാര്യ മന്ത്രി.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൽ രൂക്ഷമായ സാഹചര്യത്തിൽ ക്ഷേമ പെൻഷൻകാരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാനാണ് ധനവകുപ്പിന് നൽകിയ നിർദ്ദേശം. ജീവനക്കാരുടേയും പെൻഷൻകാരുടേയും കാര്യത്തിൽ മൗനത്തിലാണ് ധനകാര്യ വകുപ്പും മന്ത്രിയും. ഒരു വിഭാഗം…
View More ക്ഷേമ പെൻഷനുകൾ നൽകാൻ ധാരണ, ജീവനക്കാരോടും അധ്യാപകരോടും, പെൻഷൻ കാരോടും അടുക്കാതെ ധനകാര്യ മന്ത്രി.