“ബിരുദ വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ച കേസ്:കെ എസ് യു നേതാക്കൾ പ്രതികൾ”

ഒറ്റപ്പാലം : ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പട്ടികയിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും കെഎസ്‌യു നേതാവ്…

നാഗ്പൂർ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫാഹിം ഖാന്റെ വീട് പൊളിച്ചുമാറ്റി.

നാഗ്പൂർ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫാഹിം ഖാന്റെ വീട് പൊളിച്ചുമാറ്റി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിച്ച 24 മണിക്കൂർ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്ച…

IB ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മരണകാരണം അന്വേഷിച്ച് പോലീസ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽ പാളത്തിൽ മൃതദേഹം…

മോറാഴ കൂളിച്ചാലിലെ കെ വി മനോജ് കുമാറിനെ തേടി അഭിനന്ദന പ്രവാഹം.

തളിപ്പറമ്പ:തൻ്റെ ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ഒരാളെ ക്രൂരമായി വെട്ടിക്കൊന്ന ആളാണെന്ന് അറിഞ്ഞിട്ടും പതറാതെ ഓട്ടോറിക്ഷ പൊലിസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പൊലിസിനു കൈമാറിയ മോറാഴ കൂളിച്ചാലിലെ കെ വി…

ദലിംഖാനെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു .

തളിപ്പറമ്പ:മോറാഴ കൂളിച്ചാലിലെ വാടക കെട്ടിടത്തിൽ വെച്ച് വെസ്റ്റ് ബംഗാൾ മുർഷിദ ബാദ് നാഡ്യയിലെ ദലിംഖാനെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു .പശ്ചിമ ബംഗാളിലെ…

“സാമ്പത്തിക ദൃഡീകരണത്തിന്റെ മറവിൽ സിവിൽ സർവീസിനെ ദുർബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം” — ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം:സാമ്പത്തിക ദൃഡീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സർവീസിലെ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ സ്ഥിരം നിയമനം നിർത്തലാക്കി കരാർ നിയമനത്തിന് വഴിതുറക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന്…

ധന ദൃഢീകരണ ഉത്തരവിന്റെ മറവില്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക.ഉത്തരവ് വേണ്ടന്ന് വച്ചതായി ധനകാര്യമന്ത്രി നിയമസഭയിൽ.

തിരുവനന്തപുരം:ധന ദൃഢീകരണ ഉത്തരവിന്റെ മറവില്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍…

ഞെള്ളിക്കണ്ടി ലക്ഷ്മിഅമ്മ (77) അന്തരിച്ചു.

നടുവനാട്: നിടിയാഞ്ഞിരം കോട്ടത്തുവളപ്പില്‍ വീട്ടില്‍ ഞെള്ളിക്കണ്ടി ലക്ഷ്മിഅമ്മ (77) അന്തരിച്ചു. മക്കള്‍: വി. പുഷ്പ (ഇരിട്ടി നഗരസഭ കൗണ്‍സിലര്‍, ആവട്ടി വാര്‍ഡ് ബിജെപി), എന്‍.കെ. ലൈല, എന്‍.കെ.…

“സർവ്വീസിനെ തകർക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കും:ചവറ ജയകുമാർ”

തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാരുടെ ആയുർദൈർഘ്യം കുറയണമെന്ന മന്ത്രിയുടെ വിവാദ പ്രസംഗം സാംസ്കാരിക കേരളത്തോടുള്ള അവഹേളനമാണെന്നും മന്ത്രി വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന…

“ഭാര്യയെ കേസിൽ കുടുക്കാൻ ഭർത്താവ് എംഡിഎം എ അയച്ചതായി പരാതി”

കായംകുളം: വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സുഹൃത്തിന്റെ സഹായത്തോടെ എം ഡി എം എ കവറിൽ അടക്കം ചെയ്ത് തപാൽ വഴി ഭാര്യക്ക് അയച്ചതായി…

“എം പിമാരുടെ ശമ്പളം കൂട്ടി കേന്ദ്ര സർക്കാർ:അടിസ്ഥാന ശമ്പളം മാത്രം 1,24000 രൂപ”

ന്യൂ ഡെൽഹി : നമ്മുടെ ആശാ വർക്കർമാർ മിനീമം ശംബളംവും മറ്റു ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടു ഇവിടെ സമരം തുടരുംബോൾ എം പിമാരുടെ ശമ്പളം കൂട്ടി കേന്ദ്ര സർക്കാർ…

ഹമാസ് നേതാവിനെആശുപത്രി ബോംബിട്ട്ഇസ്രയേൽ സേന വധിച്ചു. ഹമാസിൻ്റെ പ്രമുഖ നേതാവ് ഇസ്മായിൽ ബർഹോമാണ് മരണപ്പെട്ടത്.

ആശുപത്രിയിൽ ബോംബിട്ട് ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ. ഗാസയിലെ നസേർ ആശുപത്രിയിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഹമാസ് പോളിറ്റ്‌ബ്യൂറോ അംഗമായ ഇസ്‌മായിൽ ബർഹോമാണ് വധിക്കപ്പെട്ടത്. സംഭവം ഹമാസും…

ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയ3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് 3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു.…

ബിജെപി പ്രവർത്തകൻ സൂരജ് വധം, എട്ടുപേര്‍ക്ക് ജീവ പര്യന്തം

കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ടുപേര്‍ക്ക് ജീവ പര്യന്തം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിൽ ഒൻപത് സിപിഐഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് കഴിഞ്ഞ…

ആശ പ്രവർത്തകരുടെ സമരം , സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം

തിരുവനന്തപുരം: നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കു ചേരും. രാവിലെ…

രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി.

ന്യൂദില്ലി:ജേർണലിസ്റ്റുകൾക്ക് കിട്ടുന്നതിൽ രാജ്യത്തെ ഏറ്റവും അഭിമാനകരമായ പുരസ്കാരം – രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും…

പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ കെ പി മനോജ്‌ നാടിന്റെ അഭിമാനമായി.

തളിപ്പറമ്പ:മോറാഴ കൂളിച്ചാലിൽ നടന്ന കൊലപാതകത്തിന്റെ പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ കെ പി മനോജ്‌…

രാജീവ് ചന്ദ്രശേഖർ മിതവാദി, ശോഭാ സുരേന്ദ്രൻ്റേയും എം.ടി രമേശിൻ്റെയും സ്വപ്നം തകർന്നു.

തിരുവനന്തപുരം:കാലം കരുതി വച്ചതല്ലെങ്കിലും ഗ്രൂപ്പുകളിയിൽപ്പെട്ടു പോയ കേരളത്തിലെ ബി.ജെ പി യെ രക്ഷപ്പെടുത്താൻ കേന്ദ്ര നിർദ്ദേശം എടുത്ത ഒരു തീരുമാനമാണ് രാജീവ് ചന്ദ്രശേഖർ, ഇതിലൂടെ കേരളത്തിലെ ബി.ജെ.പി…

കണ്ണൂർ മോറാഴ കൂളിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടെറ്റ് മരിച്ചു

തളിപ്പറമ്പ്:തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ മോറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു.ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.വെസ്റ്റ് ബംഗാള്‍ ബർദ്ദാമൻസിമുഗുളാച്ചി സ്വദേശിദലിംഖാൻ എന്ന ഇസ്മായിൽ(33) ആണ്…

“ലഹരി സംഘത്തലവനെ ബാംഗ്ലൂരിൽ നിന്നും പിടികൂടി”

കഴിഞ്ഞ വർഷം ഡിസംബറിൽ ചിറയിൻകീഴിൽ 127 ഗ്രാം എംഡി എം എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും കേരളാ പോലീസ് പിടികൂടി. പത്തനംതിട്ട…

രാജീവ് ചന്ദ്രശേഖരൻ ബി ജെ പി കേരള സംസ്ഥാന പ്രസിഡണ്ട്.നേതാക്കളുടെ പടല പിണക്കങ്ങൾ ചന്ദ്രശേഖറിന് തുണയായി.

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര്…

ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത, ബാക്കിയുള്ളവർ ഒഴിവായേക്കാം

തിരുവനന്തപുരം: ഞായറാഴ്ച രാവിലെ നടക്കുന്ന കോര്‍കമ്മിറ്റി യോഗത്തിന് മുന്‍പായി കേരളത്തിലെ സംഘടനാ ചുമതലുയള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തും.ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത, ബാക്കിയുള്ളവർ ഒഴിവായേക്കാം.കേരളത്തിൽ…

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…

സാംസ്കാരിക മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾ സോഷ്യൽ മീഡിയായിൽ വൈറലായി, സ്ഥിരംഅബദ്ധം പറ്റുന്ന മന്ത്രി അത് തിരുത്തി.

ആലപ്പുഴ: സ്ഥിരംഅബദ്ധം പറ്റുന്ന മന്ത്രിയായി സജി ചെറിയാൻ മാറിക്കഴിഞ്ഞു.കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം വീണ്ടും വിവാദമാക്കി…

ചടയമംഗലത്ത് സി.ഐ ടി യു പ്രവർത്തകൻ കുത്തേറ്റു മരിച്ചു.

കൊട്ടാരക്കര:ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സുധീഷ് ഭവനിൽ 35 വയസ്സുള്ള സുധീഷ് ആണ് കൊല്ലപ്പെട്ടത്.ചടയമംഗലത്തെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായിഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് കുത്തേറ്റത്.മൃതദേഹം കടക്കൽ…

ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം,കണ്ടെന്റ് ക്രിയേറ്റേഴ്സിനെ നിയമിക്കുന്നു.

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയിലേക്കാവശ്യമായ ഫോട്ടോകൾ എടുത്ത് നൽകുന്നതിന് എല്ലാ ജില്ലകളിലും ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. വിവിധ തദ്ദേശ…

സി പി ഐ യെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വായ് മൂടിക്കെട്ടി പ്രതിഷേധ ധർണ്ണ നടത്തി .

തളിപ്പറമ്പ:തളിപ്പറമ്പ് നഗരസഭയുടെ ഔദ്യോഗിക പരിപാടികളിൽ സി പി ഐ യെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സി പി ഐ തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിംപറമ്പിൽ വായ്…

സർവ്വീസ് മേഖലയുടെ സംരക്ഷണം സർക്കാരിന്റെ ബാധ്യത,ജോയിന്റ് കൗൺസിൽ

തളിപ്പറമ്പ :സിവിൽ സർവ്വീസിന്റെ തകർച്ച നാടിന്റെ സാമൂഹിക ഘടനയുടെ പുരോഗതിയെ തകർക്കും.കേരളം നാളിതുവരെ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനം ശക്തമായ സിവിൽ സർവ്വീസാണ്.എന്നാൽ അതിന്റെ ആകർഷണീയതയെ തകർക്കുന്ന നയ…

കിടപ്പുരോഗികൾക്കും സഹായികൾക്കും ഭക്ഷണ വിതരണം നടത്തി.

ചേർത്തല:സി അച്യുതമേനോൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സി കെ ചന്ദ്രപ്പന്റെ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ ചേർത്തല ഗവൺമെന്റ് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും സഹായികൾക്കും ഭക്ഷണ വിതരണം നടത്തി.

സഖാവ് സി.കെ. ചന്ദ്രപ്പൻ ഓർമ്മയായിട്ട് 13 വർഷം

ഒരിക്കലും നിലയ്ക്കാത്ത ആഹ്വാനമായി സി കെ സ്മരണ ബിനോയ് വിശ്വം സഖാവ് സി കെ ചന്ദ്രപ്പന്റെ ഓര്‍മ്മകള്‍ക്ക് 13 വര്‍ഷം പൂര്‍ത്തിയാകുകയാണ്. അദ്ദേഹത്തിന്റെ സ്മരണ ഒരിക്കലും നിലയ്ക്കാത്ത ഒരാഹ്വാനമാണ്.…

ലഹരിക്കടത്തുകാരന്റെ സ്വത്ത് കണ്ടു കെട്ടി.

കായംകുളം..ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയക്കെതിരേ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ ഡി.വൈ.എസ്.പി –…

യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് വീണ്ടും മയക്കുമരുന്ന് കണ്ടെത്തി. അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രനിൽ നിന്നാണ് കണ്ടെത്തിയത്.

കൊല്ലം: അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രനിലിൻ നിന്നും വീണ്ടും 46 ഗ്രാം എം.ഡി എം എ കണ്ടെത്തി.യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി…

ലഹരിക്കേസിൽ മുന്നിൽ ഡൽഹി

ന്യൂഡൽഹി • 3 വർഷത്തിനിടെലഹരിമരുന്നു കേസുകൾ ഏറ്റവു മധികം റിപ്പോർട്ട് ചെയ്യപ്പെട്ടതു ഡൽഹിയിലെന്നു നർകോട്ടിക്സ് ‘കൺട്രോൾ ബ്യൂറോയുടെ കണ .188 കേസുകളാണു ഡൽഹി . യിൽ റജിസ്‌റ്റർ…

ക്ഷാമബത്ത കുടിശിക സർവീസ് സംഘടനകളുടെ പ്രതിഷേധവും തഴുകലും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കുടിശികയായ ക്ഷാമബത്തയില്‍ 3 % അനുവദിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും മുന്‍കാല പ്രാബല്യം നല്‍കാത്തത് വഞ്ചനയാണെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി പ്രസ്താവനയില്‍ പറഞ്ഞു. 2021 ജനുവരി…

എസ് ബി ഐ പൂവം ബ്രാഞ്ച് ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത ഭർത്താവിനെ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു.

തളിപ്പറമ്പ:എസ് ബി ഐ പൂവം ബ്രാഞ്ച് ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത ഭർത്താവിനെ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു. എസ് ബി…

“നഴ്‌സുമാരുടെ ജോലി: ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണം കെ.സി.വേണുഗോപാല്‍ എംപി”

നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലിക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ കേന്ദ്ര ആരോഗ്യ…

“മാധവമുദ്ര പുരസ്കാരം : സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിയ്ക്ക്”

തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന മാധവ മുദ്ര സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ എസ്.മഹാദേവൻ തമ്പി അർഹനായി. 25001/- രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.…

കർണാടക നിയമസഭയിൽ പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന സർക്കാർ പാസാക്കി.

കർണാടക നിയമസഭയിൽ പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന സർക്കാർ പാസാക്കി. ബിജെപി ഇതിനെ “ഭരണഘടനാ വിരുദ്ധം” എന്ന് വിശേഷിപ്പിക്കുകയും നിയമപരമായി അതിനെ…

അന്തരിച്ച മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ ഇ ഇസ്മയിൽ.

അന്തരിച്ച മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ ഇ ഇസ്മയിൽ. സിപിഐ സംസ്ഥാന നേതൃത്വത്തിൻ്റെ സസ്പെൻഷൻ നടപടി…

എടിഎം കവർച്ച ശ്രമം പ്രതികൾ പോലീസ് പിടിയിലായി

കരുനാഗപ്പള്ളി : എ.ടി.എം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി 40, പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മോസ്താക്കിൻ ഗാസി…

പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും.

ശാസ്‌താംകോട്ട: ചരിത്ര പ്രസിദ്ധമായ പോരുവഴി മലനട ദുര്യോധന ക്ഷേത്രമെന്ന് പോരുകേട്ട പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും. രാവിലെ 5.15നു സൂര്യ പൊങ്കാല, 10.30നു കൊടിയേറ്റ്…

മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമെന്ന് വീണാ ജോര്‍ജ്ജ്.

ന്യൂഡെല്‍ഹി: ഡൽഹി യാത്രയുടെ വിശദീകരണവുമായി വീണ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ കാണുമെന്നാണ് പറഞ്ഞത്. ആശമാരുടെ കാര്യത്തിൽ…

KSRTC ജീവനക്കാർ ദേഹാസ്വാസ്ഥ്യം ഉണ്ടായ യുവതിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാരിപ്പള്ളി: ആറ്റിങ്ങൽ KSRTC ഡിപ്പോയിലെ കണ്ടക്ടർ ജസീറയും ഡ്രൈവർ രാജൂവ് മാണ് ഈ പുണ്യ പ്രവർത്തി ചെയ്തത്.പാരിപ്പള്ളി ജംഗ്ഷൻ കഴിഞ്ഞപ്പോൾ ബസിൽ ഉണ്ടായിരുന്ന യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ…

ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് വ്യക്തിപരമെന്ന് മദ്രാസ് ഹൈക്കോടതി

ഭാര്യ അശ്ലീല വീഡിയോ കാണുന്നതോ അതിൽ ആനന്ദം കണ്ടെത്തുന്നതോ ഭർത്താവിനെതിരെയുള്ള ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം വ്യക്തിപരമായ വിഷയങ്ങൾ വിവാഹമോചനത്തിന് പരിഗണിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.…

പി കെ വിയുടെ മകൻ അഡ്വ. വി രാജേന്ദ്രൻഅന്തരിച്ചു.

പെരുമ്പാവൂർ: മുൻമുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ മക നും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ പുല്ലുവഴി കാ പ്പിള്ളിൽ വീട്ടിൽ അഡ്വ. വി രാ ജേന്ദ്രൻ (73)…

ആശമാരും സമരവും പബ്ലിക്ക് ഹെൽത്തും,

ആശമാർ നടത്തുന്നത് ജീവിത സമരമാണ്. അവർക്ക് അർഹിക്കുന്നത് കിട്ടാനുള്ള അവരുടെ അവകാശം. സർക്കാർ എന്തിന് വേണ്ടി അവരെ നിയമിച്ചുവോ ആ ജോലി ചെയ്യുന്നതിന് അവർക്ക് കൃത്യമായ വേതനം…

“സൈറയും ഞാനും” ഇന്നു മുതൽ.

കൊച്ചി:എഫ് സി എം ക്രിയേഷൻസിന്റെ ബാനറിൽ കെ എസ് ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സൈറയും ഞാനും ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. സലിം കുമാർ,നീന കുറുപ്പ്,ഷാജു…

മാതമംഗലം കൈതപ്രത്ത് ബി ജെ പി പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്ന കേസ്സിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു .

തളിപ്പറമ്പ:മാതമംഗലം കൈതപ്രത്ത് ബി ജെ പി പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്ന കേസ്സിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു .കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണന്‍…

വൺ ഇന്ത്യ-വൺ രജിസ്ട്രേഷൻ സോക്ടറന്മാരും നേഴ്സ്ന്മാരും ആവശ്യമുയർത്തുന്നു.നാട്ടിൽനിന്നെത്തുന്ന നഴ്‌സുമാരെ വലച്ച് റജിസ്ട്രേഷൻ നടപടികൾ.

ന്യൂഡൽഹി • തുച്ഛമായ ശമ്പളത്തിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ്‌സായി ജോലി ചെയ്യവേയാണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഒഴിവുകളുണ്ടെന്ന് ആതിര അറിയുന്നത്. അപേക്ഷിച്ചു: നിയമനം ലഭിച്ചു. ഡൽഹിയിൽ…

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.

തിരുവനന്തനിന്നും മീയണ്ണൂർ ഭാഗത്തേക്ക് പോയ മനോജും കുടുംബവും കാറാണ് കത്തിയത്.കൊല്ലം മീയണ്ണൂർ സ്വദേശി മനോജിന്റെതാണ് കത്ത് നശിച്ച കാർകാറിൽ നിന്നും പുക ഉയരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്ന…

കാര്‍ഷിക മേഖലക്ക് ഊന്നല്‍നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്.

കൊല്ലം:കാര്‍ഷിക മേഖലക്ക് ഊന്നല്‍നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് കൃഷിക്കും മാലിന്യസംസ്‌കരണത്തിനും പ്രാധാന്യം നല്‍കി ജില്ല പഞ്ചായത്തിന്റെ 2025-26ലെ ബജറ്റ്. 191,59,31,350 രൂപ വരവും 185,43,17,000 രൂപ ചെലവും…

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഡിഎ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവ്വം ശാഖ കാഷ്യറായ യുവതിയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു

തളിപ്പറമ്പ് : ആലക്കോട് അരങ്ങം സ്വദേശി എം എം അനുപമയെ (40) യാണ് ഭർത്താവ് കെ അനുരൂപ് (42) ബാങ്കിൽ കയറി വെട്ടി കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച…

ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തു. ഉപ ലോകായുക്തമാരായി മുൻ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി…

മൈക്രോ ഫിനാൻസ് ഭീഷണി , കുടുംബനാഥൻ തൂങ്ങി മരിച്ചു

ശാസ്താംകോട്ട : മൈക്രോ ഫിനാൻസ് ഭീഷണിയെ തുടർന്നാണ് , കുടുംബനാഥൻ തൂങ്ങി മരിച്ചതെന്ന് പരാതി. കുന്നത്തൂർ മാനാം പുഴ ഏഴാം മൈൽ ജംഗ്ഷനിൽ ഭവനത്ത് ദിലീപ് (58)…

കളമശേരി പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ വൻ ലഹരി റാക്കറ്റ്

കൊച്ചി : പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ എറണാകുളത്തെ വൻ ലഹരി റാക്കറ്റ്. പിടിയിലായ അഹിന്ത മണ്ടൽ, സൊഹൈൽ എന്നിവർ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികൾ.…

ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം തുടങ്ങി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാർമാർ പ്രഖ്യാപിച്ച നിരാഹാര സമരം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരുമായി…

ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല. എ വിജയരാഘവൻ

ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല ; എ വിജയരാഘവൻ  മലപ്പുറം :ആശമാരുടെ പേരിൽ 500 പേരെ 6…

ശമ്പള കമ്മീഷൻ ഉടനെ ഇല്ല, നിലവിൽ ശമ്പളവും പെൻഷനും കൃത്യമായി നൽകാനുള്ള ശ്രമം മാത്രം

 തിരുവനന്തപുരം: ശമ്പളവും പെൻഷനും കൃത്യമായി നൽകുക എന്ന ശ്രമംവിജയത്തിലെത്തിക്കാനുള്ള ശ്രമമാണ് ധനകാര്യ മന്ത്രി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു ശമ്പള കമ്മീഷനെ നിയമിക്കുക എന്നത് ഇപ്പോൾ സർക്കാരിന് ആലോചിക്കാൻ…

ഇലോൺ മസ്ക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ന്സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധം സിപിഐ

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ…

“ചേരിക്കൽ കാവ്യോത്സവം:വേനൽ മഴയിലെ കുളിര്”

പന്തളത്തിനടുത്ത് ചേരിക്കൽ എന്നൊരു ഗ്രാമമുണ്ട്. പാവങ്ങളായ മണ്ണിന്റെ മക്കളുടെ നാടായിരുന്നു ഒരിക്കലിവിടം. ഇന്നും നാട്ടുനന്മയുടെ അംശങ്ങൾ ഇവിടെ അവശേഷിക്കുന്നുണ്ട്. പണ്ടൊരിക്കൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ നാടാണിത്. ഇന്നിവിടെ കുറേയൊക്കെ…

“ഇലോൺ മസ്ക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ന്സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധം സിപിഐ”

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ…

ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ

*ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ -* പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള കമ്മീഷനെ നിയമിക്കാനും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: ഭൂഗർഭ റെയിൽപാത ഡിപിആറിന് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ…

“മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.”

എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും…

“തീരദേശത്തെ മാലിന്യ പ്രശ്‌നം: പരിഹാരത്തിന് കര്‍മപദ്ധതിയായി”

കൊല്ലം കോര്‍പറേഷനിലെ തീരദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കര്‍മപദ്ധതിയായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടികള്‍ക്ക് അന്തിമരൂപം നല്‍കിയത്. സ്വകാര്യ ഏജന്‍സിയുടെ…

കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടതെന്ന്  കെ സുധാകരന്‍ എംപി

കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടതെന്ന്  കെ സുധാകരന്‍ എംപി കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു നീട്ടുന്നതല്ല, മറിച്ച് ഖനനം തന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള…

കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു കൊല്ലം : മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ ജീവനോടുക്കി. മകനെ കഴുത്തറുത്ത് കൊന്ന ശേഷം…

ആശമാരുടെ സമരം: ചർച്ച പരാജയം, നാളെ മുതൽ അനിശ്ചിതകാല നിരാഹാരം

ആശമാരുടെ സമരം: ചർച്ച പരാജയം, നാളെ മുതൽ അനിശ്ചിതകാല നിരാഹാരം   തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ഇന്ന് എൻഎച്ച്എം ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു.…

“എംഡിഎംഎയുമായി കൊല്ലം സ്വദേശികളായ നാലുപേര്‍ പിടിയിൽ”

കൊല്ലം: കൊല്ലം നഗരത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും എംഡി എം എപിടികൂടി. കൊല്ലം അമൃതകുളം സ്വദേശികളായ രണ്ടുപേരും കിളികൊല്ലൂര്‍ സ്വദേശിയായ മറ്റൊരു യുവാവുമാണ് ഇരവിപുരം പോലീസും സിറ്റി…

“കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു”

കൊല്ലം : മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ ജീവനോടുക്കി. മകനെ കഴുത്തറുത്ത് കൊന്ന ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയും അസുഖവും കാരണമെന്ന് പറയുന്നു.…

“ആശമാരുടെ സമരം: ചർച്ച പരാജയം”

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ഇന്ന് എൻഎച്ച്എം ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. നിങ്ങൾ സമരം അവസാനിപ്പിക്കണം. സർക്കാരിന് സമയം കൊടുക്കണം എന്നീ കാര്യങ്ങൾ മാത്രമാണ്…

ചെറിയ മുറ്റത്ത് വിളവെടുപ്പിൻ്റെ ആഹ്ലാദത്തിലാണ് കെ.പി സുതൻ

ചെറിയ മുറ്റത്ത് വിളവെടുപ്പിൻ്റെ ആഹ്ലാദത്തിലാണ് കെ.പി സുതൻ നാട്ടിൽ മുറ്റത്തും തൊടിയിലും ഒക്കെയായി വാഴയും ചേനയും കാച്ചിലുമൊക്കെ നട്ടുപിടിപ്പിച്ച്, അതിൽനിന്ന് വിളവെടുത്ത് ജൈവ പച്ചക്കറികൾ കഴിക്കു മ്പോൾ…

ഇഡ്ഡലികൾ ക്യാൻസറിനു കാരണമാകാവുന്ന രീതിയിൽ പാചകം ചെയ്യുന്നത് ഗുരുതരമാണെന്ന് കർണ്ണാടക സർക്കാരിൻ്റെ കണ്ടെത്തൽ

ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണപലഹാരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇഡലിയുടെ സ്ഥാനം. രാവിലെ ചൂട് ഇഡലിയും സാമ്പാറും ചമ്മന്തിയും കഴിച്ച് ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്. എന്നാല്‍ ചില ഇഡലികള്‍…

പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു

പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു   പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ക്ഷാമബത്ത…

തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്

തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്* എൻഡിഎ സർക്കാർ തൊഴിലാളിദ്രോഹ നടപടികൾ തീവ്രമാക്കിയതിൽ പ്രതിഷേധിച്ച്‌ മെയ്‌ 20ന്‌ രാജ്യവ്യാപക പൊതുപണിമുടക്ക്‌ പ്രഖ്യാപിച്ച്‌ സംയുക്ത ട്രേഡ്‌…

ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക്

ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക് തിരുവനന്തപുരം : ആശ വർക്കേഴ്സ് സമരം 37 ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന് തുടർച്ചയായി ഈ മാസം 20 മുതൽ…

ഔറംഗസീബ് കുടീര വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കു നീങ്ങുന്നു

മുംബൈ : ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കും നീങ്ങുന്നു. നാഗ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കല്ലറിൽ പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി…

“വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു”

കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ രണ്ടാം…

“വനിതാ ദിനം ആചരിച്ചു”

മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം’ എന്ന സന്ദേശമുയർത്തി മാർച്ച് 8 – ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ ദിനാചരണം സെമിനാറോടെ സമാപിച്ചു. ഉദയാ വനിതാവേദിയുടെ…

ക്ഷീര വികസന വകുപ്പിന്റെ കണ്ടിജന്റ് ഫണ്ട് ചെലവഴിക്കാതെ തിരിച്ചടച്ചു : അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ക്ഷീര വികസന വകുപ്പിന്റെ കണ്ടിജന്റ് ഫണ്ട് ചെലവഴിക്കാതെ തിരിച്ചടച്ചു : അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ   തിരുവനന്തപുരം (നെയ്യാറ്റിൻകര) : 2020 ഒക്ടോബർ മുതൽ 2021 മാർച്ച്…

“ഇടിമിന്നൽ ജാഗ്രതാ നിർദേശം”

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള…

“28 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പോലീസ് പിടിയിൽ”

കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 28.153 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. മുണ്ടക്കൽ ആർ.എസ് വില്ലയിൽ…

“നെല്ല് സംഭരണം, ഉദ്യോഗസ്ഥരും മില്ലുടമകളും തമ്മിൽ ഒത്തു കളയെന്ന് പ്രതിപക്ഷം”

തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ഉദ്യോഗസ്ഥരും മില്ലുടമകളും തമ്മിൽ ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷം.ഇതുവരെ കിഴിവ് ഈടാക്കാത്ത പാടശേഖരങ്ങളിൽ നിന്ന് പോലും ഈർപ്പത്തിൻ്റെ പേരിൽ കിഴിവ് നൽകാൻ ഉദ്യോസ്ഥർ നിർബന്ധിക്കുന്നതായി…

ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രനയം തിരുത്തണം ; ജോയിന്റ് കൗൺസിൽ

ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രനയം തിരുത്തണം”–ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ: സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ ഫെഡറലിസത്തിന്റെ അന്ത:സത്തയ്ക്ക്‌ നിരക്കാത്ത തരത്തിൽ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്നും പൊതുസേവന മേഖലയെ സംരക്ഷിച്ചുകൊണ്ട്…

“നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതി വധശ്രമ കേസ്സിൽ അറസ്റ്റിൽ”

വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ, ഇടവ താഹ മൻസിലിൽ ഷാനവാസ് മകൻ മുഹമ്മദ് ഷാൻ(26)…

“”യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള “

” ഉപചാരപൂർവ്വം ഗുണ്ട ജയൻ “എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ…

“എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻറ് റിസർച്ച് സ്റ്റഡിസിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു”

തളിപ്പറമ്പ:” ജീവിതത്തെ മുറുകെപ്പിടിക്കൂ, ലഹരിയെ അകറ്റി നിർത്തു” എന്ന മുദ്രാവാക്യമുയർത്തി പാപ്പിനിശ്ശേരി എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻറ് റിസർച്ച് സ്റ്റഡീസിൽ ലഹരി…

“ലഹരി വിരുദ്ധ കാമ്പയിൻ തളിപ്പറമ്പിൽ സംഘടിപ്പിച്ചു”

തളിപ്പറമ്പ:ആൾ കേരള പെയിൻ്റേഴ്സ് ആൻറ് പോളിഷേഴ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ തളിപ്പറമ്പിൽ സംഘടിപ്പിച്ചു .ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനവും ലഹരി വിരുദ്ധ…

“നിര്യാതനായി “

മുഖത്തല: ത്രിക്കോവിൽവട്ടം ടെമ്പിൾ നഗറിൽ ഫാത്തിമ മൻസിൽ അസനാരു കുഞ്ഞ് (78)നിര്യാതനായി. ഭാര്യ ജമീലബീവി(റിട്ട. ഹെൽത്ത്‌ സർവീസ് ) മക്കൾ ജമുനിസ, സൈബുനിസ. നൗഷാദ്. എ.(എസ്. ഐ.…

“കൊല്ലം നഗരത്തിലെ മോഷണം:പ്രതികള്‍ പിടിയിൽ”

കൊല്ലം: കൊല്ലം നഗരത്തിലെ മോഷണ പരമ്പരയില്‍ പ്രതികള്‍ പോലീസ് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റ് നമ്പര്‍-18ല്‍ ലാലു (30), കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ചേരിയില്‍ സെഞ്ചുറി…

“തിരുത്ത്:ഈ മാസം 21ന് തിയറ്ററുകളിൽ”

CPI ദേശീയ എക്സിക്യൂട്ടീവ് അംഗം സ:പി.സന്തോഷ്കുമാർ MP അഭിനയിച്ച, ജോഷി വള്ളിത്തല സംവിധാനം ചെയ്ത സിനിമ തിരുത്ത് ഈ മാസം 21ന് തിയറ്ററുകളിൽ എത്തുകയാണ്. തിരുത്തിന്റെ പോസ്റ്റർ…

“കൊച്ചിയിൽ ഹോസ്റ്റലുകളിലെ ലഹരി വേട്ട തുടരുന്നു”

കൊച്ചി: കൊച്ചിയിൽ ലഹരി വേട്ട തുടർന്ന് പോലീസ്‌. കുസാറ്റ് പരിസരത്തെ PGകളിലും സ്വകാര്യ ഹോസ്റ്റലുകളിലുമാണ് പോലീസിന്റെ മിന്നൽ പരിശോധന.പരിശോധനയിൽ ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്. കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ രാത്രി…

“ലോഡ്‌ജുകളിൽ പൊലിസിൻ്റെ മിന്നൽ പരിശോധന”

തളിപ്പറമ്പ:പറശിനിക്കടവ്, തളിപ്പറമ്പ് ഭാഗങ്ങളിലെ ലോഡ്‌ജുകളിൽ പൊലിസിൻ്റെ മിന്നൽ പരിശോധന.തളിപ്പറമ്പ് ഡി വൈ എസ് പി : പ്രദീപൻ കണ്ണിപൊയിൽ പ്രിൻസിപ്പൽ എസ് ഐ : ദിനേശൻ കൊതേരി…

“വിട പറഞ്ഞത് അമ്പലപ്പുഴ സഹോദരന്മാരുടെ ശിഷ്യ രാധാ മോഹനൻ”

നെടുമുടി. ഓർമയായത് നാഗ സ്വര വിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാരുടെ ശിഷ്യയായ ഗായിക രാധാ മോഹനൻ (62). ചേന്നങ്കരി പുതുപ്പറമ്പ് വീട്ടിൽ രാധാ മോഹനൻ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തി…

“പറശ്ശിനിക്കടവിലെ ലോഡ്ജുകളില്‍ മിന്നല്‍ പരിശോധന; ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍ “

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. റെയ്‌ഡില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില്‍ ആലപ്പുഴ,…

“ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം മരുമകന്‍ വീട് കത്തിച്ചു”

കൊല്ലം: പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം മരുമകന്‍ വീട് കത്തിച്ചു. പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട് വീടിന് തീയിട്ട ശേഷം മരുമകന്‍…

“ഇടയ്ക്കിടം എല്‍ പി സ്‌കൂളില്‍ വര്‍ണക്കൂടാരമൊരുങ്ങി”

സര്‍വ്വശിക്ഷ കേരളം നടപ്പാക്കുന്ന വര്‍ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ഇടയ്ക്കിടം എല്‍. പി. സ്‌കൂളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ് വളര്‍ത്തി…