Kerala Latest News India News Local News Kollam News

US ചരക്ക് കപ്പൽ ഹുത്തികൾ ആക്രമി ച്ചു.. ആക്രമണം ചെറുത്ത് മലയാളി..

US ചരക്ക് കപ്പൽ ഹുത്തികൾ ആക്രമി ച്ചു.. ആക്രമണം ചെറുത്ത് മലയാളി.. ശനിയാഴ്ച ചെങ്കടലിൽ നടന്ന സംഭവ മാണിത്.. തീവവാദികളുടെ റിമോട്ട് ബോ ട്ട് വെടിവച്ച് തകർക്കുന്ന ആ ധീരരിൽ ഒരാൾ മലയാളിയാണ് .

ഞായറാഴ്ച സൂര്യൻ അസ്തമിക്കാൻ നിമിഷങ്ങൾ മാത്രം.. ലൈബീരിയൻ കൊടിയുള്ള US ”പുംബ ” ചരക്ക് കപ്പൻ യമനിലെ മോച്ച എന്ന തുറമുഖത്തിന രികിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇവിടെ ചെങ്കടലിൻ്റെ വീതി വെറും ഒരു കിലോ മീറ്ററാണ്..

പൊടുന്നനെ മൂന്ന് മിസൈലുകൾ ഈ കപ്പലിനരുകിലായി വന്ന് പതിച്ചു .. ഈ മിസൈലിൻ്റെ ചീളുകൾ തട്ടി കപ്പലിന് അപകടം പറ്റി.. കപ്പൽ വേഗത്തിൽ സൂയിസ് കനാൽ ഭാഗത്തേയ്ക്ക് ഓടിച്ചു പോകുമ്പോൾ റിമോട്ട് കൺട്രോൾ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു ചെറു ബോട്ട് നിറച്ച് സ്ഫോടകവസ്തുക്ക ളുമായി ഈ ആളില്ലാ ചെറു ബോട്ട് (Unmanned boat) പുംമ്പ എന്ന കപ്പലിന് നേരെ പാഞ്ഞടുത്തു… അതിന് ശേഷം നടന്നത് ചരിത്രം.

എടുത്ത് പറയേണ്ട ഒരു കാര്യം പ്രത്യാക്ര മണം നടത്തുന്നത് യു കെ ആസ്ഥാനമായ ആംബ്രെ സെക്യൂരിറ്റി സർവീസിലെ ഉദ്യോഗസ്ഥരാണ്.. അവർ എല്ലാം തന്നെ ഇന്ത്യൻ ആർമി / നേവി / എയർ ഫോഴ്സ് – ൽ 15 വർഷത്തിലധികം സേവനം അനു ഷ്ഠിച്ചവരും … മലയാളിയായ ഗണേശൻ എന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥ നാണ് ഹുത്തി തീവ്രവാദികളുടെ ഈ ഉദ്യമം തകർക്കുന്നത്. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കൂടി ദിവസവും ഏകദേശം മൂവായിരത്തോളം കപ്പലുകൾക്ക് നമ്മുടെ വിമുക്ത ഭടൻമാർ സംരക്ഷണം നല്കി വരുന്നു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading