കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താതിരുന്നതിനാലാണ് 18ന് മത്സരം നടക്കുന്ന നാല് സീറ്റുകളിലും എതിരില്ലാതെ ബിജെപിക്ക് ജയിക്കാൻ വഴിയൊരുങ്ങിയത്.ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ മിനിമം 37
എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ 12 എംഎൽഎമാരുള്ള കോൺഗ്രസിന് ജയസാധ്യത ഇല്ലെന്ന് കണ്ടാണ്
കോൺഗ്രസ് മത്സരരത്തിൽ നിന്നും പിന്മാറിയത്. ഇതോടെ 11 രാജ്യസഭ എംപി സീറ്റുകളും ബിജെപിക്ക് സ്വന്തമാകും




