Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/cinema/” ദി കേസ് ഡയറി ” ട്രെയിലർ.
cinemaKerala NewsKochi

” ദി കേസ് ഡയറി ” ട്രെയിലർ.

By News Desk
16 August 2025 1 Min Read
Comments Off on ” ദി കേസ് ഡയറി ” ട്രെയിലർ.

അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന “ദി കേസ് ഡയറി ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ആഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ
വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല,റിയാസ് ഖാൻ, മേഘനാദൻ,അജ്മൽ നിയാസ്,കിച്ചു, ഗോകുലൻ , അബിൻജോൺ,രേഖനീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽനാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ
ചായഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു.
എ കെ സന്തോഷ് തിരക്കഥ സംഭാഷണമെഴുതുന്നു.
എസ് രമേശൻ നായർ,ബി കെ ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവൻ,ബിബി എൽദോസ് ബി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര,മധു ബാലകൃഷ്ണൻ,ഫോർ മ്യൂസിക്സ് എന്നിവർ സംഗീതം പകരുന്നു.
കഥ-വിവേക് വടശ്ശേരി,ഷഹീം കൊച്ചന്നൂർ,
എഡിറ്റിംഗ്-ലിജോ പോൾ
പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്,
ആർട്ട്-ദേവൻ
കൊടുങ്ങല്ലൂർ,
മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിൻ ജോസഫ്,
സ്റ്റിൽസ്-നൗഷാദ് കണ്ണൂർ,സന്തോഷ് കുട്ടീസ്,ആക്ഷൻ-റൺ രവി,ബിജിഎം-പ്രകാശ് അലക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി ഷൈജു, ഹരീഷ് തൈക്കേപ്പാട്ട്,
സൗണ്ട് ഡിസൈൻ-രാജേഷ് പി എം, സൗണ്ട് റിക്കോർഡിസ്റ്റ്-വിഷ്ണു രാജ്, പ്രൊഡക്ഷൻ ഇൻ ചാർജ്ജ്-റിനി അനിൽകുമാർ,പി ആർ ഒ-എ എസ് ദിനേശ്.

Author

News Desk

Follow Me
Other Articles
Previous

അതിദരിദ്രർക്കുള്ള സർക്കാരിൻ്റെ കൈത്താങ്ങ്; തമിഴ്നാട്ടുകാരി പിച്ചമ്മാളും ഇനി ഭൂമിയുടെ അവകാശി

Next

മലയാളികള്‍ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ ഉടന്‍ പ്രേക്ഷകരിലേക്ക്. രചന -സംവിധാനം, – ക്രിസ്റ്റസ് സ്റ്റീഫന്‍, നിര്‍മ്മാണം- ജോയ്സി പോള്‍ ജോയ്.

Recent Posts

  • bigclash overzicht en opties voor Belgische spelers 6 May 2026
  • Play Secrets from Christmas promo codes Roulettino Slot: Opinion, Casinos, Added bonus & Movies 6 May 2026
  • Play casino Glimmer mobile for Totally free 6 May 2026
  • Alawin guide complet : bonus, paiement, inscription et jeu responsable 6 May 2026
  • Unser besten Online Casino Provision Angebote Brd freie Spins auf Eye Of Horus 2026 6 May 2026
  • Slots com Trinocasino login registrering dinheiro virkelig: as slots que mais pagam RTP +97% 6 May 2026
  • Online-Casino fortil Rigtige Penge Trinocasino sportsbonus inden for Danmark 6 May 2026
  • Maria Kasino Opptil 5000 kr inden for casinobonus + 100 Ingen depositum Xon Bet 2025 free spins 6 May 2026
  • Vederlagsfri Spilleban Bonus hvis ikke indbetaling YoyoSpins id login 2026 6 May 2026
  • New Canadian Online Casinos Bring Fresh Faces to Seamless Mobile Gaming 6 May 2026
  • Mobile-Exclusive Promotions and Its Marketing Strategy: Boosting Engagement and Loyalty 5 May 2026
  • Why UK Players Are Selecting Unregistered Sports Betting Sites Today 5 May 2026
  • Australian Interactive Gambling Act Restrictions regarding Online Casinos: A Detailed Guide 5 May 2026
  • Casino Online Ohne Limit im Uberblick: alles, die Casinofans beachten mussen 5 May 2026
  • Navigating online casinos australia with ease: what casual players really notice 5 May 2026
  • mostbet platformasında sadə dizaynın oyunçu seçimlərinə təsiri 5 May 2026
  • Veilige stappen en onverwachte wendingen bij goksites voor de beginnende speler 5 May 2026
  • Ονλάιν online casino στην Ελλάδα χωρίς ταυτοποίηση στην Ελλάδα 5 May 2026
  • Coronavirus disease 2019 5 May 2026
  • Tout sur Lola jack 5 May 2026
  • Why UK Players Are Selecting Unregistered Sports Betting Sites Today 5 May 2026
  • How NetEnt Revolutionized Live Casino Dealer Games 5 May 2026
  • Casino ohne lugas zeigt, wie klare Bedienung und Sicherheit beim Spielen zusammenfinden 5 May 2026
  • Learning about the house advantage Using RTP in Casino Game Choices 5 May 2026
  • Children Using Online casinos Without Adequate Age Verification 5 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme