Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/cinema/“ഗർഭിണി ” തിരുവനന്തപുരത്ത്.
cinemaCultureKerala NewsKochi

“ഗർഭിണി ” തിരുവനന്തപുരത്ത്.

By News Desk
29 May 2025 1 Min Read
0

ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ “ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന “ഗർഭിണി- A PREGNANT WIDOW ” എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ തിരുവനന്തപുരത്ത് ആരംഭിച്ചു.
വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ്‌ വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അജീഷ് കൃഷ്ണ നായകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ശിവൻകുട്ടി,സുനിൽ സുഖദ,തുഷാര പിള്ള, സന്തോഷ്‌ കുറുപ്പ്,
അഖില അനോകി, സജിലാൽ തുടങ്ങിയവരും അഭിനയിക്കുന്നു.
വിനോയ് വിഷ്ണു വടക്കേപ്പാട്ട്,സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാൽ പി തോമസ് നിർവ്വഹിക്കുന്നു.രാജേഷ് തില്ലങ്കേരി തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റിംഗ്- സുജിർബാബു
സുരേന്ദ്രൻ,സംഗീതം- സുധേന്ദുരാജ്,
ഗാനരചന-ഡോക്ടർ സുകേഷ്,
കവിത- ബിജു പ്രഹ്ലാദ്,
കീർത്തനം-ഭാസ്കര ഗുപ്ത വടക്കേപ്പാട്,മേക്കപ്പ്-ജയൻ പൂങ്കുളം, കല-രതീഷ് വലിയകുളങ്ങര,
അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ,പ്രൊജക്റ്റ്‌ കൺട്രോളർ -സജേഷ് രവി. സഹനിർമ്മാണം- ക്രൗഡ് ക്ലാപ്സ്,
പി ആർ ഒ-എ എസ് ദിനേശ്.

Author

News Desk

Follow Me
Other Articles
Previous

“കള്ളൻ ” മെയ് 30-ന്.

Next

ഫയൽ ജീവിതമാണ് പക്ഷേ ഒരു പകൽ അനങ്ങിയില്ല. ഈ വാർത്ത ഇന്ന് എല്ലാവരും വായിച്ചിട്ടുണ്ടാകും. പ്രത്യേകിച്ചും സെക്രട്ടറിയേറ്റിലെ ജീവനക്കാരെല്ലാം ഈ വാർത്ത ചർച്ച ചെയ്യുന്നുണ്ടാകും.

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Come registrarsi al casino non ADM: guida passo passo e consigli pratici 11 May 2026
  • Real money slots 11 May 2026
  • Local casino com: Their Leading Publication to possess Online casinos & Bonuses 11 May 2026
  • Las vegas Community Added bonus & Promo Knowledge Center 11 May 2026
  • Apple Spend Gambling enterprises & Sportsbooks Find a very good Apple Pay Playing Sites 11 May 2026
  • Finest No Minimal Put Gambling enterprises Uk 2026 11 May 2026
  • Free Ports Play 32,178+ Gambling enterprise Position Demos 11 May 2026
  • Magic Red Casino Mobile Gaming: Fast Slots & Live Action On the Go 11 May 2026
  • Demonstration Gamble & Betway app download for android Incentives 10 May 2026
  • Turning Basin Money Game casino game Laboratories 10 May 2026
  • Finest Casino games Ladbrokes app inside 2026 10 May 2026
  • 100 percent free Ports On the web: Top 10 Video game so you can Demo Zero Obtain Necessary February 10 May 2026
  • Totally free Slots & On the web Societal Local casino 10 May 2026
  • Greatest PaysafeCard Gambling enterprises 2026 Secure & Individual Enjoy 10 May 2026
  • PayPal Casinos in the uk Finest Casinos Taking PayPal inside 2026 10 May 2026
  • Playamo Gambling establishment No-deposit Extra Musiad Nederland NL 10 May 2026
  • Have fun with the better Uk gambling games today in the MrQ 10 May 2026
  • Eye of Horus Slot Untersuchung and Boni, Hole dir 50 Freispiele! 10 May 2026
  • Eye of Horus Spielautomat Zusammenfassung, Freispiel, Provision 10 May 2026
  • Slots Kostenlos Verbunden Aufführen 10 May 2026
  • Eye of Horus, Slot online vortragen 10 May 2026
  • Eye of Horus Kostenlos vortragen exklusive Registrierung 10 May 2026
  • Eye of Horus Einzahlung: Zeit, aurum kalter himmelskörper 1 Kaution Limits, Boni 10 May 2026
  • Penalty Shoot‑Out: Quick‑Decision Football Crash Game 10 May 2026
  • Malina Casino: Schnelle Gewinne unterwegs 10 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme