3 June 2026
IMG-20250403-WA0005.jpg

അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ കുതിര എടുപ്പിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കൊല്ലം അഞ്ചൽ തടിക്കാട് മലമേൽ അരുൺ ഭവനിൽ രാജേന്ദ്രൻ പിള്ളയുടെയും, മണിയമ്മയുടെയും മകൻ  അരുൺ രാജ് (26)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അരുൺ രാജ്.
സഹോദരൻ അനുരാജ്,

Leave a Reply

Your email address will not be published. Required fields are marked *