തിരുവനന്തനിന്നും മീയണ്ണൂർ ഭാഗത്തേക്ക് പോയ മനോജും കുടുംബവും കാറാണ് കത്തിയത്.കൊല്ലം മീയണ്ണൂർ സ്വദേശി മനോജിന്റെതാണ് കത്ത് നശിച്ച കാർകാറിൽ നിന്നും പുക ഉയരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. കടയ്ക്കൽ ഫയർഫോഴ്സ്, ചടയമംഗലം പോലീസ് എന്നിവർ സ്ഥലത്തെത്തി.ഇന്ന് രാത്രി 11.30 ന് സംഭവം നടന്നത്.





