Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Kerala News/വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് ധർണ.
Kerala NewsKollam

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് ധർണ.

By News Desk
18 February 2025 1 Min Read
0

കശുവണ്ടി മേഖലാ പാക്കേജ് നടപ്പാക്കണം :ജി ലാലു.
കൊല്ലം : കശുവണ്ടി മേഖലയിൽ സംസ്ഥാന സർക്കാർ വിദഗ്ദ സമിതിയെ വച്ച് നടത്തിയ പഠനത്തിന്റെയാടിസ്ഥാനത്തിൽ പ്രഖാപിച്ച പാക്കേജ് അടിയന്തിരമായി നടപ്പിലാക്കണമെന്ന്എ ഐ ടി യൂ സി സംസ്ഥാന സെക്രട്ടറി അഡ്വ ജി ലാലു ആവശ്യപ്പെട്ടു.അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ പ്രവർത്തിപ്പിക്കുക, ഈ എസ് ഐ, പി എഫ് അപാകത പരിഹരിക്കുക, കാർപറേഷൻ -കാപേക്സ് തൊഴിൽദിനങ്ങൾ വർധിപ്പിക്കുക, പെൻഷൻ ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ (എ ഐ ടി യൂ സി )നടത്തിയ കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂരിഭാഗം ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. പ്രവർത്തിക്കുന്ന ചുരുക്കം ഫാക്ടറികളിൽ പോലും ഈ എസ് ഐ, പി എഫ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.വിദേശ നാണ്യം നേടിത്തരുന്നതും സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്നതുമായ ഈ വ്യവസായത്തിനെ കേന്ദ്ര സർക്കാർ അവഗണിച്ചിരിക്കുകയാണ്.ഇതിനെതിരെ ശക്തമായ പ്രക്ഷോഭമല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര കൗൺസിൽ പ്രസിഡന്റ്‌ ജി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ. സജിലാൽ,അയത്തിൽ സോമൻ, ആർ മുരളീധരൻ, ബി രാജു, വി സുഗതൻ, ചന്ദ്രിക ടീച്ചർ, ബി അജയഘോഷ, നാസർ എന്നിവർ സംസാരിച്ചു.എം സുരേന്ദ്രൻ, കെ പി വിശ്വവത്സലൻ, ജി പ്രദീപ്‌, ഷാജി എസ് പള്ളിപ്പാടൻ, എം സജീവ്, ജയിൻകുമാർ എന്നിവർ നേതൃത്വം നൽകി

Author

News Desk

Follow Me
Other Articles
Previous

ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ .

Next

രണ്ട് മുന്നണികളും ഐക്യപ്പെട്ടു. കെ സുരേന്ദ്രൻ.

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Εξερεύνησε την απεριόριστη ψυχαγωγία με την εφαρμογή Legendplay 4 May 2026
  • Éveillez votre chance avec les secrets envoûtants de Legendplay Belgique 4 May 2026
  • Unlocking Secrets of the Spybet Login Experience 4 May 2026
  • L’accès secret à l’univers palpitant de Cazimbo Casino 4 May 2026
  • Neskončna zabava in dobitki v svetu legendplay casino 4 May 2026
  • Unleashing Fortune at Casino Austria Legendplay’s Enigmatic Tables 4 May 2026
  • Plongée dans l’univers secret des bonus explosifs chez Spybet Casino 4 May 2026
  • Objavte magické kúzlo wonaco výber pre vašu dokonalú pohodu 4 May 2026
  • Odkryj magię gry z aplikacją Wonaco Casino w swojej kieszeni 4 May 2026
  • Žiariace šťastie v online kasíne Wonaco Slovinsko na dosah ruky 4 May 2026
  • торговая платформа для Форекса 4 May 2026
  • Aventuras y Sorpresas en Casino España novajackpot al Alcance de un Clic 4 May 2026
  • Objevte kouzlo wonaco registrace a proměňte svůj život 4 May 2026
  • Oplev den hemmelige kraft af wellness med Wonaco DK 4 May 2026
  • Ανακαλύψτε τη Μαγεία της Ζωής με την Εφαρμογή Wonaco 4 May 2026
  • L’Essence de Wonaco nl-be Réinvente Votre Quotidien avec Éclat 3 May 2026
  • Experience Unmatched Thrills at Wonaco Casino Canada Today 3 May 2026
  • Experimente a Emoção Segura do Wonaco Casino e Vença com Estilo 3 May 2026
  • Unleash Unforgettable Wins at Novajackpot Casino Adventure 3 May 2026
  • Oppdag skattene i casino wonaco hvor spenning møter luksus 3 May 2026
  • Revoluce v hraní s Wonaco casino aplikací pro nezapomenutelné zážitky 3 May 2026
  • Novajackpot Casino entfesselt den Jackpottraum ohne Einzahlung 3 May 2026
  • Kā novajackpot kazino Latvijā atver durvis uz neticamu laimi 3 May 2026
  • Accesul Exclusiv la Universul Wonaco România Te Așteaptă 3 May 2026
  • Elevate Your Game with Wonaco Sportsbook’s Thrilling Experience 3 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme