Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Entertainment News/പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി ഒരു ടെലിഫിലിം ഒരുങ്ങുന്നു.
Entertainment NewsKerala News

പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി ഒരു ടെലിഫിലിം ഒരുങ്ങുന്നു.

By News Desk
14 December 2024 1 Min Read
0

കൊല്ലം :സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിനു വേണ്ടി, പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി ടെലിഫിലിം ഒരുങ്ങുന്നു. ധനവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയും കമ്മീഷണറേറ്റിലെ തന്നെ ഫിനാൻസ് ഓഫീസറുമായ സന്തോഷ്‌ മാധവം രചനയും ഗാനങ്ങളും സംവിധാനവും നിർവഹിക്കുന്ന ടെലിഫിലിമിന്റെ ചിത്രീകരണം കൊല്ലത്തും പരിസരങ്ങളിലുമായി നടക്കും.
മത്സരിക്കുന്നതെന്തിനു നാം വൃഥ എന്ന പേരിൽ നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിൽ നാടക ചലച്ചിത്ര നടൻ കെ. പി. എ. സി. ലീലാകൃഷ്ണൻ, മിനി ശ്രീകുമാർ, സുരഭി, സത്യപ്രസാദ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

Author

News Desk

Follow Me
Other Articles
Previous

പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണം, ഗവ. സര്‍ക്കുലർ

Next

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഅഖില്‍ദേവ് (29) പിടിയില്‍

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Crownplay Casino Schweiz entfesselt Glücksspielträume in voller Pracht 2 May 2026
  • മരണത്തിന് പോലും വേർപെടുത്താനാകാത്ത മാതൃസ്നേഹത്തിന്റെ നോവാകുന്ന കാഴ്ചയാണിത്. 1 May 2026
  • സന്തോഷത്തോടെയുള്ള യാത്ര: “ഞങ്ങൾ ഈ ലോകത്തുനിന്നും സന്തോഷത്തോടെയാണ് പോകുന്നത്. 1 May 2026
  • ഡിജോ കാപ്പൻ നിര്യാതനായിനഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ. 1 May 2026
  • ബേബി ജോണിന്റെ ഉറ്റ സുഹൃത്തും ചവറയുടെ ആർ എസ് പി യുടെ എല്ലാമായ ചവറ വി വാസു പിള്ള (92)അന്തരിച്ചു 29 April 2026
  • അമേരിക്കയിലെ ഇന്ത്യക്കാർ ദയവായി നാട്ടിലേക്ക് മടങ്ങൂ. ഭാരതത്തിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്. 29 April 2026
  • വടക്കൻ മലബാറിലെ ആദ്യ ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്റർ ഇനി കണ്ണൂരിൽ 29 April 2026
  • Amunra pl odkrywa tajemnice energii i harmonii w życiu 29 April 2026
  • 20000തിനായിരം രൂപ പിൻവലിക്കാൻ സഹോദരൻ സഹോദരിയുടെ മൃതദേഹവുമായി ബാങ്കിലെത്തി 28 April 2026
  • Explore New Horizons with Bold Relocation Careers Across Europe 28 April 2026
  • Odkryj nieznane tajemnice winairlines recenzja i podróżuj lepiej 28 April 2026
  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • Что такое пипсы в трейдинге 6 April 2026
  • Платформа MetaTrader 4 для анализа котировок и торговли на Форексе 6 April 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme