കൊല്ലം ആയുർ-അഞ്ചൽ പാതയിൽ പെങ്ങള്ളൂർ ഐസ്പ്ലാന്റിന് സമീപം കെ.എസ് ആർ.ടി.സി ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്....
Day: 27 June 2024
സ്കൂളില്‍ മോഷണം നടത്തുകയും നാശഷ്ടം വരുത്തുകയും ചെയ്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. കരുനാഗപ്പള്ളി, ഇടകുളങ്ങര, കുട്ടതറയ്യത്ത്, സജീവ് മകന്‍...
തിരുവനന്തപുരം: എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോരിറ്റി ഉത്തരവ് പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി...
സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്നത് ജീവനക്കാരുടെ സേവന കാലത്ത് മാറ്റി വയ്ക്കപ്പെട്ട വേതനമാണെന്നും അത് ജീവനക്കാരന്റെ അവകാശമാണെന്നും ജോയിന്റ് കൗണ്‍സില്‍...
തിരുവനന്തപുരം: കവിയും മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനും പ്രഭാഷകനും വിമർശകനും ഗാനരചയിതാവുമായ ഡോ. ഇന്ദ്രബാബു തിരുവനന്തപുരം പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ...
കൊല്ലം: കടയ്ക്കലില്‍ മധ്യവയസ്‌കന്റെ ജീര്‍ണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. കടയ്ക്കല്‍ മറുപുറം കുന്നില്‍ വീട്ടില്‍ ബൈജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ്...
കൊല്ലം തെന്മലയിലും.വയനാട്. നെയ്ക്കുപ്പയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് തോട്ടിലേക്ക് ചാടിയാണ് നടവയല്‍ സ്വദേശി സഹദേവന്‍...
തിരുവനന്തപുരം . പൂവാർ സ്വദേശിയായ ബിഎസ്എഫ് ജവാൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. രാജസ്ഥാനിൽ സേവനം നടത്തി വന്ന സാമുവേൽ...
ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ്...
കണ്ണൂര്‍. മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി. കണ്ണൂരിൽ പാർട്ടി വിട്ട ഡിവൈഎഫ്ഐ മുൻ നേതാവ് മനുവിനെതിരെ ഷുഹൈബ്...
തൃക്കടവൂർ: ഗ്രാമത്തിനും ജനങ്ങൾക്കും കുടുംബത്തിനും ദുഃഖം താങ്ങാവുന്നതിനപ്പുറമായിരുന്നു. നാട്ടിലെ മുഴുവൻ പേരുംവിഷ്ണുവിനെ കാണാനെത്തി. നൂറുകണക്കായ മെഡിക്കൽ വിദ്യാർത്ഥികളുംസ്വന്തം കൂട്ടുകാരനെ...
ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. വെള്ളിമണ്‍...
ഇത് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ (എൽ.ഡി.സി/ബി.സി) സുപർണ്ണ ശ്രീധർ. ഓഫീസിൽ വരുന്ന ഉപഭോക്താക്കളോട് എങ്ങനെയാണ് ഈ ഉദ്യോഗസ്ഥയുടെ പെരുമാറ്റം?...
