ജലസേചന വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങളിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം,ജോയിന്റ് കൗണ്‍സില്‍.
ജലസേചന വകുപ്പില്‍ നിന്നിറങ്ങുന്ന സ്ഥലംമാറ്റ ഉത്തരവുകളില്‍ മാനദണ്ഡം ലംഘിച്ചു കൊണ്ട് സ്ഥലം മാറ്റങ്ങള്‍ അനുവദിക്കുന്നുവെന്നും അത്തരം സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി...