ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണശ്രമത്തെ അപലപിച്ച് ബ്രിട്ടൻ.

ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണശ്രമത്തെ അപലപിച്ച് ബ്രിട്ടൻ.ഇത്തരം നിലപാടുകളെ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. ഞങ്ങളുടെ രാജ്യത്ത് ഒരു വി.ഐ പി വന്നാൽ കൃത്യമായ സുരക്ഷ ഉറപ്പാക്കാൻഞങ്ങൾ ബാധ്യസ്ഥരാണ്.പൊതുപരിപാടികളെ തടസപ്പെടുത്താനുള്ള ഏതൊരു ശ്രമവും അം​ഗീകരിക്കാനാവില്ലെന്ന് യുകെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുകെ വിദേശകാര്യ മന്ത്രാലയം ഈ പ്രസ്താവന ഇറക്കിയത്. ഖാലിസ്ഥാൻ ഭീകരപ്രവർത്തകൾക്ക് ഇനി ബ്രിട്ടനിൻ രക്ഷയുണ്ടാകുമോ?


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.