Category: Trending
കേരളത്തിലെ ഭൂപ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കണംസി.പി ഐ (എം) സംസ്ഥാന സമ്മേളന പ്രമേയം.
1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന മാതൃകാപരമായ ഭൂപരിഷ്കരണ നി യമം വിമോചനസമരത്തിലൂടെ അട്ടിമറിച്ചത് കോൺഗ്രസാണ്. അങ്ങനെ മിച്ചഭൂമി തിരിമറി ചെയ്യാനുള്ള സൗകര്യം ജന്മിമാർക്ക് ഒരുക്കിക്കൊടുത്തു. ഭൂപരിഷ്‌കരണ നടപടികൾ പൂർത്തിയായിട്ട് അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും ഭൂമിയുടെ…
View More കേരളത്തിലെ ഭൂപ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കണംസി.പി ഐ (എം) സംസ്ഥാന സമ്മേളന പ്രമേയം.കമ്മ്യൂണിസ്റ്റ് മുന്നേറ്റം മാധ്യമങ്ങൾ പ്രതിഫലിപ്പിക്കുന്നില്ല ,മുതലാളിത്ത സമീപനത്തോട് കൂറു പുലർത്തുന്നു.
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാംദിനം പ്രതിനിധികളുടെ പൊതു ചർച്ച ആരംഭിച്ചു. കൃത്യസമയത്തു തന്നെ ചർച്ചയ്ക്കു തുടക്കം കുറിച്ചു. വൈകിട്ട്5 മണി വരെ പിരിയുമ്പോൾ 47 പേർ ചർച്ചയിൽ പങ്കെടുത്തു…
View More കമ്മ്യൂണിസ്റ്റ് മുന്നേറ്റം മാധ്യമങ്ങൾ പ്രതിഫലിപ്പിക്കുന്നില്ല ,മുതലാളിത്ത സമീപനത്തോട് കൂറു പുലർത്തുന്നു.വൈദികൻ കൂടി ആരോപണ വിധേയനായ കേസിൽ ചർച്ചകൾ പിന്നേത് വഴിക്ക് പോകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പ്രതിഷേധക്കാർ ചോദിക്കുന്നത്.
വൈദികൻ കൂടി ആരോപണ വിധേയനായ കേസിൽ ചർച്ചകൾ പിന്നേത് വഴിക്ക് പോകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പ്രതിഷേധക്കാർ ചോദിക്കുന്നത്.കാരിത്താസിൽ ജോലി തേടിപ്പോയ ഷൈനിക്ക് ജോലി നൽകാതെ അവരുടെ ജീവിതം നഷ്ടപ്പെടുത്തിയവരുടെ ഇടയിൽ ഇതിലും പുതിയത്…
View More വൈദികൻ കൂടി ആരോപണ വിധേയനായ കേസിൽ ചർച്ചകൾ പിന്നേത് വഴിക്ക് പോകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പ്രതിഷേധക്കാർ ചോദിക്കുന്നത്.ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ ബോബൈയിൽ കണ്ടെത്തി, ദുരൂഹത തുടരുന്നു.
മുംബൈ- താനൂർ : താനൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി. പനവേലിയിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ എന്തിനാകും മുംബൈയ്ക്ക് വണ്ടികയറിയത്. വളരെ വലിയ ദുരൂഹത നിലനിൽക്കുന്നുണ്ട്. പനവേലിയിൽ ഒരു ബ്യൂട്ടിപാർലറിൽ മുടി…
View More ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ ബോബൈയിൽ കണ്ടെത്തി, ദുരൂഹത തുടരുന്നു.കുട്ടികൾക്ക് ഇടയിൽ ലഹരി മിഠായികൾ വിതരണം ചെയ്ത ഉത്തർപ്രദേശ് സ്വദേശി പിടിയിൽ.
കോഴിക്കോട്: മിഠായി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണ്. പ്രത്യേകിച്ചും കുട്ടികൾ. എന്നാൽ മിഠായിയിൽ ലഹരി ചേർത്താലോ, ലഹരിയെക്കുറിച്ച് അറിയാത്ത വിദ്യാർത്ഥികൾ ഇതു കഴിച്ചു കഴിയുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഗുരുതരമാണ്. ഇത്തരം മിഠായികൾ വിതരണം ചെയ്യുന്ന ഉത്തർപ്രദേശ്…
View More കുട്ടികൾക്ക് ഇടയിൽ ലഹരി മിഠായികൾ വിതരണം ചെയ്ത ഉത്തർപ്രദേശ് സ്വദേശി പിടിയിൽ.മാലിന്യ മുക്ത നവകേരളത്തിനായി അണിചേരുക,സി.പി ഐ (എം) സംസ്ഥാന സമ്മേളന പ്രമേയം.
നവകേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടു വെപ്പാണ് കേരളത്തെ സമ്പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നത്. അന്താരാ ഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് ഈ ലക്ഷ്യം കൈവരിക്കാൻ ജനങ്ങളെ മുഴുവൻ അണിനിരത്തിയുള്ള…
View More മാലിന്യ മുക്ത നവകേരളത്തിനായി അണിചേരുക,സി.പി ഐ (എം) സംസ്ഥാന സമ്മേളന പ്രമേയം.ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്.
കോട്ടയം:അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ ഷൈനിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ ചുങ്കം വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച…
View More ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്.തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെ പൊതുമരാമത്ത് വകുപ്പിനെ തകർക്കുന്നു – ചവറ ജയകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്നായ പൊതുമരാമത്ത് വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരങ്ങൾ നടപ്പിലാക്കി ഇല്ലായ്മ ചെയ്യാനുള്ള നീക്കം നടക്കുന്നതായി കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് വകുപ്പിനെ…
View More തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെ പൊതുമരാമത്ത് വകുപ്പിനെ തകർക്കുന്നു – ചവറ ജയകുമാർസമുദ്രമണൽഖനനം സമ്പൂർണ നാശത്തിന് കാരണമാകും : ഡോ.കെ.ജി താര
കൊല്ലം:കേന്ദ്രസർക്കാർ പുറത്തിറക്കിയ കരടുനയത്തിൽ കടലിനെ ഒരു ആവാസവ്യവസ്ഥയെന്നല്ല, വാണിജ്യ വസ്തു എന്നാണ് കണക്കാക്കിയിരിക്കുന്നതെന്നും കടൽമണൽഖനനം സമുദ്രം എന്ന ആവാസവ്യവസ്ഥയുടെ സമ്പൂർണ നാശത്തിന് കാരണമാകുമെന്നും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞയും സാമൂഹ്യ ചിന്തകയുമായ ഡോ.കെ.ജി താര. മത്സ്യസമ്പത്തിനെ…
View More സമുദ്രമണൽഖനനം സമ്പൂർണ നാശത്തിന് കാരണമാകും : ഡോ.കെ.ജി താരപാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടിക്കുന്ന ബ്രൂവറി പദ്ധതിയിൽ നിന്ന് ഇടത് സർക്കാർ പിന്മാറണം. യുവകലാസാഹിതി .
പാലക്കാട് :- പാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടിക്കുന്ന, കർഷകരുടെ ജലസേചന പദ്ധതികൾ തകരാറിലാക്കുന്ന, ബ്രുവറി പദ്ധതിയിൽ നിന്ന് ഇടത് സർക്കാർ പിൻമാറണമെന്ന് യുവകലസാഹി തി സംസ്ഥാന പ്രസിഡണ്ട് ആലംകോട് ലീലകൃഷ്ണൻ ആവശ്യപ്പെട്ടു .സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…
View More പാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടിക്കുന്ന ബ്രൂവറി പദ്ധതിയിൽ നിന്ന് ഇടത് സർക്കാർ പിന്മാറണം. യുവകലാസാഹിതി .