മാസപ്പടി കേസിൽ ഇന്ന് നിർണായക ദിനം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം. നേരത്തേ ഇതേ ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ മാത്യു…

View More മാസപ്പടി കേസിൽ ഇന്ന് നിർണായക ദിനം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

പുലിപ്പേടിചാലിയക്കര വാർഡിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു.

തെന്മല: ചാലിയക്കര വാർഡിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. ഇന്നലെ ഒരു പശുവിനെ ഭക്ഷിച്ച ശേഷം പുലി കടന്നു കളഞ്ഞതായി നാട്ടുകാർ പരാതിപ്പെട്ടു. പശുവിൻ്റെഅവശിഷ്ടം കാണാം.തോട്ടംമേഖലയാണ് ചാലിയക്കര പ്രദേശം. തെന്മല പഞ്ചായത്തിൽപ്പെട്ട വാർഡാണ് ചാലിയക്കര’ഈ പ്രദേശത്താണ് പുലി…

View More പുലിപ്പേടിചാലിയക്കര വാർഡിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു.

രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് തിരി തെളിഞ്ഞു

ധനമന്ത്രി കെ എൻ ബാലഗോപാൽ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് തിരശീല ഉയർന്നു.പാളയം സെനറ്റ് ഹാളിൽ മന്ത്രി കെ. എൻ. ബാലഗോപാൽ നാടകോത്സവം…

View More രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് തിരി തെളിഞ്ഞു

ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ‘ ജില്ലാ തല ഉദ്ഘാടനം നടന്നു.

മലപ്പുറം : ഉന്നത വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വം നല്‍കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ‘ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരൂര്‍ എസ് എസ് എം പോളിടെക്‌നിക്…

View More ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ‘ ജില്ലാ തല ഉദ്ഘാടനം നടന്നു.

തറക്കല്ലിടൽ കബളിപ്പിക്കലാണ്, ഒരു പ്രതീകാത്മക ചടങ്ങാണ്.വയനാട് പുനരധിവാസം വൈകിയതിൽ മുഖ്യമന്ത്രി മറുപടി പറയണം: എം.ടി. രമേശ്

വയനാട് ചൂരൽമല-മുണ്ടക്കൈ ഇരകളെ സർക്കാർ കബളിപ്പിക്കുന്നുവെന്ന് മുതിർന്ന ബിജെപി നേതാവ് എം.ടി രമേശ്. വയനാട്ടിൽ ഇന്ന് നടന്ന ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം ഏകപക്ഷീയ പരിപാടി. പേരിന് ഒരു പരിപാടി ഒരു പ്രതീകാത്മക ചടങ്ങ്. ഇരകളെ മുഖ്യമന്ത്രശത്രുക്കളായി…

View More തറക്കല്ലിടൽ കബളിപ്പിക്കലാണ്, ഒരു പ്രതീകാത്മക ചടങ്ങാണ്.വയനാട് പുനരധിവാസം വൈകിയതിൽ മുഖ്യമന്ത്രി മറുപടി പറയണം: എം.ടി. രമേശ്

ജനം ഒപ്പം നിന്നാൽ ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല: മുഖ്യമന്ത്രി പിണറായി വിജയൻ.

ജനം ഒപ്പം നിൽക്കുകയും സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും ചെയ്‌താൽ ഒരു വെല്ലുവിളിക്കും ദുരന്തങ്ങൾക്കും കേരളത്തെ തോൽപ്പിക്കാനാകില്ല എന്നതാണ് വയനാട് പുനരധിവാസം നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കഴിഞ്ഞ വർഷം…

View More ജനം ഒപ്പം നിന്നാൽ ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല: മുഖ്യമന്ത്രി പിണറായി വിജയൻ.

ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർദ്ധിപ്പിച്ചത്,നിയമപരമായി നിലനിൽക്കില്ലെന്ന് എ കെ ബാലൻ

തിരുവനന്തപുരം: ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർദ്ധിപ്പിച്ച് വിവിധ തദ്ദേശസ്ഥാപനങ്ങൾ. യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ, കോന്നി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഇൻസെന്റീവ് വർദ്ധിപ്പിച്ചത്. ധനസഹായം വർധിപ്പിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് സി.പി.ഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ.…

View More ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർദ്ധിപ്പിച്ചത്,നിയമപരമായി നിലനിൽക്കില്ലെന്ന് എ കെ ബാലൻ

അധോലോക ശൈലിയിൽ ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കരുനാഗപ്പള്ളി: ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത് അധോലോക മാഫിയ സംഘങ്ങളുടെ ശൈലിയില്‍. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് ഇന്നു പുലര്‍ച്ചെ കൊലപ്പെടുത്തിയത്. വവ്വാക്കാവ് സ്വദേശി അനീറിനെയും ഇതേ സംഘം…

View More അധോലോക ശൈലിയിൽ ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

ലഹരിയുടെ സൂചി പങ്കിട്ട 9 പേർക്ക് എച്ച്ഐവി ബാധ, നടുക്കത്തോടെ മലപ്പുറം.

മലപ്പുറം: വളാഞ്ചേരിയിൽ ലഹരിയുടെ സൂചി പങ്കിട്ട 9 പേർക്ക് എച്ച്ഐവി ബാധ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ആറ് മലയാളികൾക്കുമാണ് രോഗം ബാധിച്ചത്. രാസ ലഹരി…

View More ലഹരിയുടെ സൂചി പങ്കിട്ട 9 പേർക്ക് എച്ച്ഐവി ബാധ, നടുക്കത്തോടെ മലപ്പുറം.

ദേശാഭിമാനി’യുടെ പുതിയ ഓഫീസ്‌ സമുച്ചയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

ദേശാഭിമാനിയുടെ  കോഴിക്കോട്‌ ഓഫീസ്‌ സമുച്ചയം തുറന്നു. ആധുനിക സൗകര്യങ്ങളോടെ കോഴിക്കോട്‌ എഡിഷനായി ഒരുക്കിയ ഓഫീസ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം നേതാക്കളും പ്രവർത്തകരും ഏജന്റുമാരും വായനക്കാരുoപങ്കെടുത്തു. കോഴിക്കോട്‌ –രാമനാട്ടുകര ദേശീയപാത ബൈപാസിൽ…

View More ദേശാഭിമാനി’യുടെ പുതിയ ഓഫീസ്‌ സമുച്ചയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു