“മെറിറ്റ് ഇവന്റ് സംഘടിപ്പിച്ചു:പ്രബോധിനി ഗ്രന്ഥശാല”

ആലപ്പാട് : പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് മെറിറ്റ് ഇവന്റ് സംഘടിപ്പിച്ചു. SSLC, PLUS TWO വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.…

“ടിവി കാണാന്‍ ചെലവേറും?ഇനി നിയന്ത്രണമില്ല”

ന്യൂഡല്‍ഹി: ചാനല്‍ പാക്കേജുകള്‍ക്ക് നിശ്ചയിച്ചിരുന്ന മേല്‍ത്തട്ട് പരിധി നീക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ കേബിള്‍ ടിവി, ഡിടിഎച്ച് നിരക്ക്…

“66-ാം മത് പമ്പ ജലോത്സവം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 7ന് “

എടത്വ: കെ.സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ 66-ാം മത് പമ്പ ജലോത്സവം സെപ്റ്റംബർ 14ന് 2മണിക്ക് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും.…

“ഗുണ്ട നേതാവ് തീക്കാറ്റ് ഒളിവിൽ:സ്റ്റേഷനുകൾ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി”

തൃശൂര്‍: ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ ഒളിവിൽ. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ്…

“സി.പി.എം-ൽ ബേബിയുടെ തിരുത്തൽവാദി ഗ്രൂപ്പ്: ചെറിയാൻ ഫിലിപ്പ്”

സി.പി.എം-ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണ്. സി.പി.എം ജനറൽ സെകട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്…

“ഗോകുലം മൂവീസിൻ്റെ : ഭ. ഭ. ബ. “

ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബ. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലെ പതിനാലിന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു.നവാഗതനായ ധനഞ്ജയ്ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.…

രാഷ്ട്രീയം ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയാകണം.

രാഷ്ട്രീയ നേതൃത്വം അറിയാനും മനസ്സിലാക്കാനും ഒരുപാട് ഉണ്ട്. എല്ലാവരും രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും രാഷ്ടത്തിന് വേണ്ടിയും പ്രവർത്തിക്കുന്നവരാണ് രാഷ്ട്രീയം രാഷ്ട്രത്തിന്റെ ഉയർച്ചയ്ക്കാണ് . എന്നാൽ നമ്മുടെ രാജ്യം…

ഇന്ത്യൻ പോപ്പ് ഗായിക ഉഷ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു.

കോട്ടയം: ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. കോട്ടയം…

2,500 ജനറൽ പാസഞ്ചർ ട്രെയിൻ കോച്ചുകൾ; 50 പുതിയ അമൃത് ഭാരത് ട്രെയിനുകൾ; ​ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ.

റെയിൽവേ ​ഗതാ​ഗതത്തിന്റെ ​ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. 2,500 പുതിയ ജനറൽ പാസഞ്ചർ കോച്ചുകൾ നിർമാണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്…

കുരീപ്പുഴ സ്നേഹ തീരം നഗർ ഹൗസ് No.89 വീട്ടിൽ ടൈറ്റസ് (85) നിര്യാതനായി,

തൃക്കടവൂർ :കുരീപ്പുഴ സ്നേഹ തീരം നഗർ ഹൗസ് No.89 വീട്ടിൽ ടൈറ്റസ് (85) നിര്യാതനായി, ഭാര്യ: ത്രേസ്യ, മക്കൾ: മിനി, ഐറിൻ, ജോസഫ്,നിസ,യേശുദാസൻ,മരുമക്കൾ: ഫ്രാൻസിസ്,വിമലൻ,സുമ, വിൽസൻ, ഇസബെല്ല,സംസ്കാരം…

കത്വയിൽ ഭീകരാക്രമണം: വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു.

കശ്മീരിലെ കത്വ ജില്ലയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റതായി മുതിർന്ന ഉദ്യോ​ഗസ്ഥർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ…

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സന്ദർശിക്കുന്നു.

മണിപ്പൂരിലെ മൊയ്‌റാംഗിലുള്ള ഫുബാല ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സന്ദർശിക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി സമീപം.

“ചിത്തിനി ” ആഗസ്റ്റ് 2-ന്.

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന…

അഴിമതിരഹിത സിവിൽ സർവീസ് സ്വപ്നം കണ്ട അഴിമതി ഇല്ലാത്ത ആ ശബ്ദം നിലച്ചു.

എറണാകുളം : അഴിമതിരഹിത സിവിൽ സർവീസ് സ്വപ്നം കണ്ട അഴിമതി ഇല്ലാത്ത ആ ശബ്ദം നിലച്ചു.നഗരകാര്യ വകുപ്പിൽ ജോയിൻറ് ഡയറക്ടറായിരുന്ന സബീന പോൾ (66 ) അന്തരിച്ചു. സംസ്കാരം…

പി.എസ് ശ്രീനിവാസൻ അനുസ്മരണവും പ്രതിഭാ സംഗമവും

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെയും AITUC യുടെയും നേതാവും ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുമായിരുന്ന പി.എസ് ശ്രീനിവാസൻ അനുസ്മരണവും പ്രതിഭാ സംഗമവുംനടന്നു.യൂണിയന്റെ സംസ്ഥാന പ്രസിഡന്റ്‌  കെ.പി രാജേന്ദ്രന്റെ അധ്യക്ഷതയിൽ ഭക്ഷ്യ-…

രപ്തിസാഗർ എക്സ്പ്രസ് പുനഃക്രമീകരിച്ചു.

കൊച്ചുവേളി: ട്രെയിൻ നമ്പർ.12512 കൊച്ചുവേളി – ഗോരഖ്പൂർ ജംഗ്ഷൻ രപ്തിസാഗർ എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്ന് 06.35 മണിക്കൂറിന് പുറപ്പെടും. 03.07.24-ന് (ബുധൻ) കൊച്ചുവേളിയിൽ നിന്ന് 21.25 മണിക്കൂർ…

യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ച് പരക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

കരുനാഗപ്പള്ളി കോഴിക്കോട് മേക്ക് സ്വദേശിയായ യുവതിയെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അയണിവേലിക്കുളങ്ങര, കോഴിക്കോട് മേക്ക്, അരയശ്ശേരി. വീട്ടില്‍ ബാലാനന്തജീ മകന്‍ ഹരീഷ്(39) ആണ്…

“മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം”

കേരള – കർണ്ണാടക – ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 08-07-2024: കേരള – കർണ്ണാടക – ലക്ഷദ്വീപ്‌ തീരങ്ങളിൽ…

“മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി:എം എ ബേബി”

കൊല്ലം.:പാർട്ടി അപചയത്തെപ്പറ്റി എം.എ ബേബിയുടെ വിമർശനം ഇപ്പോൾ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി എന്ന് ഓർമ്മിപ്പിച്ച്  പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി .സിപിഐഎം തെരഞ്ഞെടുപ്പിൽ നേരിട്ടത്…

ആത്മാവിനെ കുത്തിനോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ അവഗണന:കെ.സുധാകരന്‍ “

തിരുവനന്തപുരംഃ കെ.എം മാണി സാറിനോടുള്ള വിരോധമാണ് ജനപ്രിയ പദ്ധതിയായ കാരുണ്യ പദ്ധതിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്തെന്നും ഇത് കേരളകോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കെപിസിസി പ്രസിഡന്റ്…

“എസ് എഫ് ഐ യിൽ നിന്നും പ്രവർത്തകർ എഐഎസ്എഫിലേക്ക്”

കൊല്ലം ജില്ലയിൽ SFI ൽ പൊട്ടിത്തെറി നിരവധി നേതാക്കൾ രാജിവച്ച് പുറത്തേക്ക് പുനലൂർ ഏരിയാ കമ്മിറ്റി അംഗവും SN കോളേജ് യൂണിറ്റ് പ്രസിഡന്റുമായ വിഷ്ണുവിനെ AISF സംസ്ഥാന…

“എസ് എഫ് ഐ നേതാവ് അനഘ പ്രകാശ് വാഹനാപകടത്തിൽ മരണപ്പെട്ടു”

കൊട്ടാരക്കര : എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം അനഘ പ്രകാശ് (25) വാഹനാപകടത്തിൽ മരണപ്പെട്ടു. കോട്ടാത്തല യിൽ വച്ച് അനഘ സഞ്ചരിച്ച വാഹനം…

“പരാതതി കൊടുത്തിട്ടും കേസെടുത്തില്ലെന്ന് പരാതി”

ആലപ്പുഴ:ചേർത്തലയിൽ ദലിത് യുവതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മർദ്ദിച്ച കേസിൽ പരാതി കൊടുത്തിട്ടും കേസെടുക്കാതെ പൂച്ചാക്കൽ പോലീസ്. തൈക്കാട്ടുശേരി സ്വദേശി നിലാവ് (19) നാണ് മർദ്ദനമേറ്റത്. സഹോദരങ്ങളെ മർദ്ദിച്ചത്…

“സിപിഎമ്മിൽ പുതിയ വിവാദം”

കോഴിക്കോട്: പി എസ് സി അംഗത്വത്തിന് 60 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന പരാതി സിപിഎമ്മില്‍ പുതിയ വിവാദം. പണം വാങ്ങിയത് കോട്ടൂളി സ്വദേശിയായ യുവ നേതാവ്. ടൗൺ…

കെ രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അനുസ്മരണം ഇന്ന് വൈകിട്ട് 4.30 ന് സോപാനത്തിൽ.

കൊല്ലം : 1980 കൾ മുതൽ കൊല്ലത്ത് സാംസ്കാരിപ്പെരുമഴയ്ക്ക്യ്ക്ക്..    താളവും മേളവും നൽകിയ ഒരു വ്യവസായി ഉണ്ടായിരുന്നു. നഷ്ടങ്ങളുടെ കഥകളേക്കാൾ മനസ്സിന് ഒരു സംസ്കാരത്തിൻ്റെ ലാഭ…

എപ്രിൽ മേയ് മാസങ്ങളിൽ വിരമിച്ച ജീവനക്കാർക്ക് നൽകേണ്ടത് 4000 കോടി, ഡി എ കുടിശിക 22 ശതമാനത്തിലേക്ക്.

തിരുവനന്തപുരം: എപ്രിൽ, മേയ് മാസങ്ങളിൽ വിരമിച്ച ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾക്ക് 4000 കോടി വേണം. അതേ സമയം സർക്കാർ ജീവനക്കാരുടെ ക്ഷമബത്ത കുടിശിക ഈ മാസം കൂടി…

കെ.ജി.ഒ.എ. കോട്ടയം ജില്ലാ പ്രസിഡൻ്റ് എൻ.പി പ്രമോദ്കുമാർ (55) അന്തരിച്ചു.

പാലക്കാട്: കെ.ജി.ഒ.എ കോട്ടയം ജില്ല പ്രസിഡണ്ട് എൻ പി പ്രമോദ് കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് നടന്ന കെജിഒഎ സംസ്ഥാന സംഘടന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവേ…

നൂറ് കണക്കിന് ഉദ്യോഗസ്ഥരും നാട്ടുകാരും നോക്കി നിൽക്കെ ബീനമോൾ യാത്രയായി.

ഒരു ജീവനക്കാരി എന്നതിലുപരി നാടിൻ്റെ പുത്രിയായിരുന്നു വിട്ടു പിരിഞ്ഞത്. അവിടെ എത്തിച്ചേർന്ന നൂറുകണക്കിന് ജനങ്ങളുടെ ദുഃഖം ബീനമോൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അവർ നൽകിയ സ്നേഹത്തെയാണ് ഓർമ്മിപ്പിക്കുന്നത്. 49…

തൊഴിൽ മേഖലയിലെ മാറ്റം പുരോഗമനപരമല്ല അഡ്വ .കെ.പ്രകാശ് ബാബു.

കൊട്ടാരക്കര : രാജ്യത്ത് തൊഴിൽ മേഖലയിൽ വന്ന മാറ്റം ചൂഷണത്തെ വർദ്ധിപ്പിയ്ക്കുന്ന നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും കൂടുതൽ ലാഭം നേടുക എന്ന ഏക ലക്ഷ്യമാണ് ഇതിൻ്റെ അടിസ്ഥാനമെന്നും…

“സിറ്റി പോലീസ് പരിധിയില്‍ വന്‍ലഹരിമരുന്ന് വേട്ട:യുവാവ് അറസ്റ്റില്‍”

കൊല്ലം:യുവാവ് എംഡിഎംഎയുമായി കൊല്ലം സിറ്റി പോലീസിന്‍റെ പിടിയിലായി. ഇരവിപുരം, തേജസ് നഗര്‍, വെളിയില്‍ വീട്ടില്‍ താഹ മകന്‍ അലിന്‍ (25) ആണ് പോലീസിന്‍റെ പിടിയിലായത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി…

“ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി”

കായംകുളം:കായംകുളം പുല്ല്കുളങ്ങരയിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് മരിച്ചത്. 12 വയസായിരുന്നു. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട്…

“നിര്യാതനായി”

തൃക്കടവൂർ നീരാവിൽ നെടുവിള വടക്കതിൽ(കുട്ടൻ കോൺട്രാക്ർ) ഓമന കുട്ടൻ ( 57) തൂങ്ങിമരിച്ചു. അച്ഛൻ: പരേതനായ സത്യാനന്ദൻ അമ്മ :സത്യഭാമ. ഭാര്യ: ഷീജ. മക്കൾ: മിഥുൻ, ദേവു.…

“സെമിനാർ സംഘടിപ്പിച്ചു”

കണ്ണൂർ:ലോക ജന്തുജന്യ രോഗ പ്രതിരോധ ദിനാചരണ ത്തിൻ്റെ ഭാഗമയി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂരിൻ്റെയും എസ് എൻ കോളേജ് സൂവോളജി ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു…

മൂന്നുവയസുകാരൻ്റെ മരണം അച്ഛനും നാട്ടുവൈദ്യനും അറസ്റ്റിൽ.

വയനാട്: മാനന്തവാടിയിൽ പൊള്ളലേറ്റ് മൂന്ന് വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ…

ജോയിൻ്റ് കൗൺസിൽ നേതാവ് ബീനാമോൾ അന്തരിച്ചു. ( 49)

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗവും ഇടുക്കിമുന്‍ജില്ലാ സെക്രട്ടറിയുമായബീനാമോള്‍.വി.ആര്‍ (49 വയസ്സ്)  അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റ്, എ.ഐ.റ്റി.യു.സി വര്‍ക്കിംഗ് വിമണ്‍സ് ഫോറം…

ഇടതുപക്ഷമെന്നാൽ പൊങ്ങച്ചമോ , വീൺവാക്കോ അല്ലെന്നും സഖാവ് പൊങ്ങച്ചത്തിൻ്റെ അടയാളവാക്കല്ല,ബിനോയ് വിശ്വം..

കുളക്കട: ഇടതുപക്ഷമെന്നാൽ പൊങ്ങച്ചമോ , വീൺവാക്കോ അല്ലെന്നും സഖാവ് പൊങ്ങച്ചത്തിൻ്റെ അടയാളവാക്കല്ല.ലാളിത്യത്തിൻ്റെയും എളിമയുടെയും പര്യായമാണ്. ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിൻ്റെ പ്രസക്തി വർദ്ധിക്കേണ്ട സാമൂഹ്യചാര്യത്തിലും ഇടതുപക്ഷം ദുർബ്ബലപ്പെടുന്നുണ്ടെങ്കിൽ നമ്മുടെ…

“കെ എസ് ഇ ബി ഓഫീസിൽ അതിക്രമം: അക്രമികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു”

തിരുവമ്പാടി കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി അസിസ്റ്റൻ്റ് എഞ്ചിനീയറുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തച്ചുതകർക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത…

“അങ്കണവാടി ജീവനക്കാർക്ക്‌ 10.88 കോടി അനുവദിച്ചു”

തിരുവനന്തപുരം:അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈവർഷം 144.81 കോടി രൂപയാണ്‌ ഇവരുടെ…

“കുമാരനെല്ലൂരില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും കൂട്ടയടി”

പാലക്കാട്: കുമാരനെല്ലൂരില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും കൂട്ടയടി;സ്‌കൂളിന് പുറത്തുവച്ചാണ് ചേരി തിരഞ്ഞ് സംഘര്‍ഷമുണ്ടായത്.സഹികെട്ട പൊലീസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് കൊണ്ടുവന്ന ബൈക്കുകള്‍ പിടിച്ചെടുത്തു വെള്ളിയാഴ്ച്ച വൈകീട്ട് സ്‌കൂള്‍ വിട്ട…

“ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചരിക്കാന്‍ കെപിസിസി”

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ കെപിസിസി ആചരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 18ന് കോട്ടയം…

“സിഐടിയുവും എസ്.എഫ്.ഐയും ഭീകരത അഴിച്ചുവിടുന്നു: കെ.സുധാകരന്‍ എംപി”

സിപിഎമ്മിന്റെ പോഷക സംഘടനകളായ സി.ഐ.ടി.യുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കാമ്പസുകളില്‍ എസ്.എഫ്.ഐ അഴിഞ്ഞാടുമ്പോള്‍ സി ഐടിയു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍…

“പാനിപൂരി കേരളത്തിൽ നിരോധിക്കണം”

കായംകുളം:പാനിപൂരിക്ക് നിരോധനമേർപ്പെടുത്തി കർണാടക ആരോഗ്യവകുപ്പ്. തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കൾ ഉൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു നടപടി. സംസ്ഥനത്ത് ഉടനീളം…

“നന്നായി വന്നവരെ പാര്‍ട്ടി സ്വീകരിച്ചതാണ്:വീണ ജോര്‍ജ്ജ്:

പത്തനംതിട്ട: ആയിരക്കണക്കിന് ആളുകളാണ് പാർട്ടിയിലേക്ക് വരുന്നതെന്നും പത്തനംതിട്ടയിലെത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് എന്നും മന്ത്രി വീണ ജോര്‍ജ്ജ് പ്രതികരിച്ചു. ബിജെപിയിലും ആര്‍എസ്എസിലും പ്രവർത്തിച്ചവരാണ് പാർട്ടിയിലേക്ക് വന്നത്. വിശദമായ…

“കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു”

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു.…

“ഉപരാഷ്ട്രപതി ജഗ്ധീപ് ധൻഖറെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു”

ദ്വിദിനസന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ധീപ് ധൻഖറെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു.

“എൻഎച്ച്എം ജീവനക്കാരുടെ ശമ്പളം നൽകുന്നതിനുള്ള കേന്ദ്രം വിഹിതം അനുവദിക്കണം. ഹോസ്പ്പിറ്റൽ വർക്കേഴ്സ് ഫെഡറേഷൻ”

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എൻ എച്ച് എം ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പദ്ധതി നടത്തിപ്പിൻ്റെ ഭാഗമായി ജീവനക്കാർക്ക് നൽകേണ്ട ശമ്പളത്തിൻ്റെ…

ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .

തളിപ്പറമ്പ്:ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു പട്ടുവം ഗവ: ഹൈസ്കുളിലെ വിദ്യാർത്ഥികൾക്കാണ് ബോധവൽക്കരണ ക്ലാസ്സ് നടത്തിയത്‌ .കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ…

സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയാണ് മറന്നുപോകരുത്.

സംസ്ഥാനത്ത് ബിജെ.പിക്ക് ലോക്സഭയിൽ ഒരു സീറ്റ് കിട്ടുകയും അത് സഹ മന്ത്രിസ്ഥാനമായി മാറുകയും ചെയ്തു. മന്ത്രി ആയ ശേഷം കേരളത്തിലെത്തിയ മന്ത്രി പലവിധ കാര്യങ്ങളിൽ ഇടപെടൽ തുടങ്ങി.…

ബാബ ഇപ്പോഴും ഒളിവിലാണ്.മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി പോലീസിൽ കീഴടങ്ങി.

ഹാഥ്റസ്: പ്രാർത്ഥനാ യോഗത്തിൽ 121 പേർ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി പോലീസിൽ കീഴടങ്ങി. അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വീഡിയോ സന്ദേശത്തിലാണ്…

ശിവസേന നേതാവിനെ നടുറോഡിൽ വെട്ടി കൊലപ്പെടുത്താൻ നീക്കം ഗൺമാൻ ഓടിപ്പോയി.

ചണ്ഡീഗഡ്:പഞ്ചാബി ലെ ലുധിയാനയിൽ ശിവസേന നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമം. സന്ദീപ് ഥാപ്പറിനെയാണ് മുന്ന് അംഗം. സംഘം വെട്ടി പരിക്കേൽപ്പിച്ചത്.ലൂധിയാന ഹോസ്പ്പിറ്റലിനു സമീപത്ത് ഇയാൾ…

ചർച്ച പരാജയപ്പെട്ടു. ജൂലൈ 8, 9 തീയതികളിൽ റേഷൻ കടകൾ അടഞ്ഞുകിടക്കും.

തിരുവനന്തപുരം: മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നിശ്ചയിച്ച സമരപരിപാടിയുമായി മുന്നോട്ടു പോകാൻ റേഷൻ ഡീലേഴ്സ് കോ -ഓർഡിനേഷൻ കമ്മിറ്റി തീരുമാനം.നാലുസംഘടനകൾ ഐക്യത്തോടെ സമരത്തിനിറങ്ങുക.…

“വിടുതൽ ഹർജി ഹൈക്കോടതി തള്ളി”

കൊച്ചി:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ…

“ഫൂട്ടേജ് ” ഓഗസ്റ്റ് 2-ന്

മോളിവുഡിലെ ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം “ഫൂട്ടേജിന്റെ ‘ പുതു പോസ്റ്റർ പുറത്ത്. മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാരിയർ കേന്ദ്ര കഥാപത്രമായി ഒരുങ്ങുന്ന,എഡിറ്റർ സൈജു…

“ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം”

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ (06-07-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.…

“സ്ഥിരംകുറ്റവാളിയെ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി”

നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കൊല്ലം ജില്ലയില്‍, പേരൂര്‍, വയലില്‍ പുത്തന്‍വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ പട്ടര് രാജീവ് എന്ന…

മെഡിസെപ്പ് മാറ്റങ്ങളുമായി സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായി ചർച്ചയ്ക്കൊരുങ്ങുന്നു.

തിരുവനന്തപുരം: 2025 ജൂണിൽ ഇൻഷ്വറൻസ് കമ്പനിയുമായി കരാർ അവസാനിക്കുന്നതിന് മുന്നോടിയായി മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് കാര്യക്ഷമാക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരുടെ സംഘടനകളുമായും പെൻഷൻകാരുടെ സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുന്നു.…

മാസപ്പടി കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജിലൻസ് അന്വേഷണം ഉണ്ടാകുമോ?

കൊച്ചി: മാസപ്പടി കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജിലൻസ് അന്വേഷണം ഉണ്ടാകുമോ?മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി നേരത്തെ തള്ളിയിരുന്നു. വിഷയത്തിൽ പൊതു താത്പര്യമില്ലെന്നു വ്യക്തമാക്കിയാണ് വിജിലൻസ് കോടതി…

ന്യൂസ്12 ഇന്ത്യ മലയാളം നാലാം വർഷത്തിലേക്ക് നടക്കുന്നു.

ന്യൂസ്12 ഇന്ത്യ മലയാളം നാലാം വർഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷവും ഈ ഓൺലൈൻ ചാനൽ വായനക്കാരുടെ കൈകളിൽ എത്തിക്കുന്നതിനും നല്ല വാർത്തകൾ നൽകുന്നതിനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.…

കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും 6, 7 തീയതികളില്‍ ഗതാഗത നിയന്ത്രണം .

കൊല്ലം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും വരും ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം  പോലീസ് അറിയിച്ചു. ആറാം തീയതി നഗരത്തിലെത്തുന്ന ഉപരാഷ്ട്രപതി മടങ്ങി പോകുന്നത്…

ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍.

കൊല്ലം സിറ്റി പോലീസിന്‍റെ പരിശോധനയില്‍ 2.825 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കിളികൊല്ലൂര്‍ കോയിക്കല്‍ ശാസ്താനഗര്‍-29 ആനന്ദവിലാസത്തില്‍ പൂക്കുഞ്ഞ് മകന്‍ അക്ബര്‍ഷാ (39) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ…

കൊല്ലം ബൈപാസിൽ നീരാവിൽ പാലത്തിന് സമീപം സർവ്വീസ് റോഡിന് വീതി കുറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ യാത്രാപ്രശ്നം

സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ ധാരണ. കൊല്ലം:ദേശീയപാതയിൽ കൊല്ലം ബൈപാസിൽ നീരാവിൽ പാലത്തിന് സമീപം സർവ്വീസ് റോഡിന് വീതി കുറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ…

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന് നന്ദി പറഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പ്ജീവനക്കാരുടെ സംഘടന..

കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ച് മാതൃകയായ വകുപ്പുകളിലൊന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ജോലിഭാരം ഏറെയുള്ള വകുപ്പിൽ ഓഫീസ് സമയം നോക്കാതെ…

എൻ സി സി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് തേവള്ളിയിൽ നിന്നു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. എക്സ് സർവീസ് ലീഗ്

കൊല്ലം : കൊല്ലം എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് കൊല്ലത്തു നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ഇടിമുറിയില്‍ കൂടി വളര്‍ന്നുവന്നതല്ല; എസ്എഫ്‌ഐ ആയതുകൊണ്ടുമാത്രം 35 പേര്‍ കൊല്ലപ്പെട്ടു; ഇത്തരമൊരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോ?’

തിരുവനന്തപുരം: നിയമസഭയില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക സംഘടനയെ ചൂണ്ടി വസ്തുതകള്‍ വക്രീകരിക്കരുതെന്നും ഇത് അംഗീകരിക്കില്ലെന്നും…

കയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സിപിഐ, ഈ വാർത്ത പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതാണ് സത്യം എന്താണ്?

. ഇടുക്കി: കയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന സിപിഐ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി നടപ്പാക്കി റവന്യൂ വകുപ്പ്. മൂന്നാർ ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പക്കാൻ പോയ ഭൂസംരക്ഷണ…

സുരജ് പാൽ സിങ്ങ്എന്ന ഒരു പോലീസുകാരൻ നാരായൺസകർ ഹരി പോലെ ബാബ ആയി മാറിയകഥ.

ലക്നൗ : സുരജ് പാൽ സിങ് എന്ന ആൾ ദൈവം നാരായൺസകർ ഹരി പോലെ ബാബ ആയത് എങ്ങനെ….. പോലീസ് കാരനായിരുന്നു ഈ ആൾ ദൈവം. ഇപ്പോൾ…

ഇടത് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം.

ഇടതുപക്ഷ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യകതയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി കൊണ്ടുപോകേണ്ടതുണ്ടോ? സി.പി ഐയുടെ ഭട്ടിൽഡാ പാർട്ടി കോൺഗ്രസിൻ എടുത്ത തീരുമാനമാണ് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക. കോൺഗ്രസുമായി…

സമരസമിതി ഉപരോധിച്ചു, ബിറ്റുമിൻ പ്ലാൻ്റ് പ്രവർത്തനം നിർത്തിവച്ചു.

സ്റ്റോപ് മെമോ നൽകിയതായി കോയിപ്രം ഗ്രാമപഞ്ചായത്ത്. കുമ്പനാട് : കടപ്ര തട്ടക്കാട് പ്രവർത്തിച്ചുവരുന്ന ബിറ്റുമിൻ ടാർ മിക്സിങ് പ്ലാൻറ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി പ്ലാന്റ് കവാടം ഉപരോധിച്ചതിനെ…

“നരബലി ” തിരുവനന്തപുരത്ത്.

എൻ പടം വേൾഡ് ഓഫ് സിനിമാസിന്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നരബലി”എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. സംവിധായകൻ ഒമർ ലുലു മലയാള സിനിമക്ക്…

കരുനാഗപ്പള്ളി നഗരത്തിലെ ഓടകൾ സ്ഥാപനങ്ങളുടെ അഭയകേന്ദ്രം. ഗുരുതര പ്രശനങ്ങൾ ഭാവിയിൽ ഉണ്ടാക്കും.

കരുനാഗപ്പള്ളി: നഗരത്തിലെ ബാറുകൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയിലെ മാലിന്യങ്ങൾ നഗരത്തിലെ ഓടയിലേക്ക് ഒഴുക്കിവിടുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. നഗരവാസികൾ സംഘടിച്ച് വിവിധ സ്ഥാപനങ്ങളിലെ പൈപ്പുകൾ…

റീൽസ് ചിത്രീകരിച്ചത് അവധി ദിനത്തിൽ, ശിക്ഷാ നടപടി ഇല്ലെന്ന് മന്ത്രിഎം.ബി രാജേഷ് വ്യക്തമാക്കി.

തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടുകയുണ്ടായി.…

തട്ടുകടയില്‍ ആക്രമണം; ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റില്‍ .

കരുനാഗപ്പള്ളി ആലുംമുട്ടിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി പടവടക്ക് കുന്നേല്‍ പടിഞ്ഞാറേതറയില്‍ സലീം മകന്‍…

ഹാത്രാസ് ദുരന്തം: മരണസംഖ്യ 130 ആയി ഭോലെ ബാബ ഒളിവിൽ.

ഉത്തർപ്രദേശ്. ഹാത്രാസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി. പ്രാദേശിക മാധ്യമ ങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 116 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.…

ഈരാറ്റുപേട്ടയിൽ കള്ളനോട്ട് ശേഖരം പിടികൂടി.

ഈരാറ്റുപേട്ട: ടൗണില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി. സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ അൻവർ…

നീറ്റ് പരീക്ഷയിലെ ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം.

നീറ്റ് പരീക്ഷയിലെ ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം.എസ് എഫ് ഐ, എ ഐ എസ് എഫ് തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.നീറ്റ്…

എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തണം: കെ.സുധാകരന്‍ എംപി.

തിരുവനന്തപുരം:എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായ സഞ്ചോസിനെ ക്രൂരമായിട്ടാണ്…

ബംഗാളി നായരുടെ ചായക്കടയിൽ വിനായകനും സുരാജും തമ്മിലിടഞ്ഞു സംഭവം തെക്ക് വടക്ക് സിനിമയിൽ .

നാട്ടിൽ സുപരിചിതനായ ബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ. ആമുഖ ടീസറുകൾ…

തിരുവല്ല നഗരസഭയിലെ ഒൻപതു ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. താഴ്‌വാരങ്ങൾ പാടുമ്പോൾ താമരവട്ടം ‘തളരുമ്പോൾ …….

തിരുവല്ല : ഒന്നു പാട്ടുപാടി അഭിനയിച്ചു എന്നതല്ലാതെ എന്താണ് ആജീവനക്കാർ ചെയ്ത തെറ്റ്. ജോലിഭാരം കുറയ്ക്കാൻ ഒരു സന്തോഷം പങ്കിട്ടു. ഇതൊരു റീൽ ആയി വന്നു സാമൂഹമാധ്യമങ്ങളിൽ…

കടലിൽ നിന്നും കായലിലേക്ക് വേലിയേറ്റം വരുമ്പോൾ കുറ്റി വല കെട്ടുന്നത് നിയമവിരുദ്ധം.

കൊല്ലം : നീണ്ടകരയിൽ കായലും കടലും ചേരുന്ന നീണ്ടകര അഴിമുഖത്തിന് കിഴക്ക് ഭാഗത്ത് മൺസൂൺ സമയത്ത് കടലിൽ നിന്നും ശക്തമായ വേലിയേറ്റവും ,വിവിധ മത്സ്യ ജൈവ സമ്പത്ത്…

പുനലൂർ ടീ ബീ ജംഗ്ഷന് സമീപം ബോയ്സ് ഹൈസ്കൂളിന്റെ ഭാഗത്തു നിയന്ത്രണം വിട്ട് ട്രയലർ ലോറി നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർത്തു കടയിലേക്ക് ഇടിച്ചു കയറി.

പുനലൂർ : ടി.ബി ജംഗ്ഷന് സമീപം  നിയന്ത്രണം വിട്ട് ട്രയലർ ലോറി നിരവധി ഇലക്ട്രിക്ക് പോസ്റ്റുകൾ തകർത്ത് കടയിലേക്ക് ഇടിച്ചു കയറി. ആർക്കും പരിക്കില്ല. ഇന്ന് വെളുപ്പിന്…

റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇരുചക്ര വാഹന മോഷണം പ്രതികൾ പിടിയിൽ.

കരുനാഗപ്പള്ളി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇരുചക്രവാഹനം മോഷണം നടത്തിയ ആളെയും കൂട്ടാളിയേയും പോലീസ് പിടികൂടി. തൊടിയൂര്‍, നബീല്‍ മന്‍സിലില്‍ ഷാജഹാന്‍ മകന്‍ നബീല്‍ (20), വേങ്ങ,…

കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത് വൻകച്ചവടം: വി.വി.രാജേഷ് .

ആര്യയെ മേയർ സ്ഥാനത്തു നിന്ന് മാറ്റാത്തത് അഴിമതി തുടരാൻ തിരുവനന്തപുരം: പതിറ്റാണ്ടുകളായി കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചുകൊണ്ട് വളരെ വലിയയകച്ചവടമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. അഴിമതിക്ക് കൂട്ട് നില്‍ക്കുന്ന ഒരു വ്യക്തിയെ…

അക്കേഷ്യ മരം നശീകരണത്തിൻ്റെ പേരിൽ തടാകത്തെ കൂടുതൽ നശിപ്പിക്കരുത്.

ശാസ്താം കോട്ട. കേരളത്തിലെ ഏക ശുദ്ധ ജല തടാക തീരത്ത് അക്കേഷ്യനശീകരണം എന്ന പേരിൽ മണ്ണൊലിപ്പിന് കാരണമാകുന്ന തരത്തിലെ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് തടാകസംരക്ഷണ സമിതി സംസ്ഥാന തണ്ണീർ…

യു.പിയിൽ പ്രാർത്ഥനാ യോഗത്തിനിടെ തിരക്കിൽപ്പെട്ട് മരണം 100 കവിഞ്ഞു.

ലഖ്നൗ: ഉത്തരപ്രദേശിലെ ഹാഥ്റസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും വലിയ ദുരന്തമാണ് ഉണ്ടായത്. നൂറിൽ കൂടുതൽ മരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അഭിഷേക് കുമാർ വാർത്ത ലേഖകരോട് പറഞ്ഞു.മരിച്ചവരിൽ…

ഉണ്ണി മുകുന്ദന്റെ “ഗെറ്റ് സെറ്റ് ബേബി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന “ഗെറ്റ് സെറ്റ് ബേബി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഐ…

മാന്നാറിൽ 15 വർഷം മുമ്പ് യുവതിയെ കാണാതായസംഭവം;സെപ്റ്റിക്ക് ടാങ്ക് തുറന്ന് പരിശോധന.

ആലപ്പുഴ: 15 വർഷംമുമ്പ് മാന്നാറിൽ നിന്ന് കലയെന്ന യുവതിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്.ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് അനിൽകുമാറിൻ്റെ വീട്ടിൽ…

വടകര ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.

കോഴിക്കോട്: വടകര ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മേമുണ്ട ചല്ലിവയൽ അഭിനവ് കൃഷ്ണ ആണ് മരിച്ചത്. 17 വയസായിരുന്നു. ഇന്നലെ വൈകീട്ട് 6…

മാധ്യമപ്രവർത്തകൻഎം. ആർ സജേഷ് (46) അന്തരിച്ചു.

വയനാട്: മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള വീട്ടിൽ എം. ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ഇ…

മരണം അടുത്ത് എത്തിയിട്ടും രക്ഷപ്പെടുമെന്നു കരുതിയ അഞ്ച് പേർ മരണക്കയത്തിലേക്ക്.

പുണെ: കെട്ടിപ്പുണർന്നു നിന്നിട്ടും കുതിച്ചെത്തിയ മഴവെള്ളപ്പാച്ചിലിൽ മരണക്കയത്തിലേക്ക് തെന്നിവീണ കുടുംബത്തിലെ അഞ്ച് പേർ മരണപ്പെട്ടു. പുണെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ അഞ്ച് പേർ. രക്ഷിക്കും…

പെൻഷൻ പരിഷ്കരണത്തിനായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി.

കൊല്ലം: പെൻഷൻ പരിഷ്കരണ നടപടികൾ തുടങ്ങണമെന്നും കവർന്നെടുത്ത ആനുകുലൃങ്ങൾ തിരികെ നൽകണമെന്നും ആവശൃപ്പെട്ട് ജില്ലയിലെ 15 ട്രഷറികൾക്ക് മുന്നിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ…

മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക പെൻഷനേഴ്സ് കൗൺസിൽ.

സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ പെൻഷൻകാർ അവകാശ ദിനം ആചരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പെൻഷൻകാർ അവകാശ…

“പഞ്ചായത്ത് ജെട്ടി ” ജൂലായ് 26-ന്.

സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം…

അനുമോദനവും,ആദരിക്കലും.

തിരുവനന്തപുരം: മണ്ണന്തല പ്രദേശത്തെറെസിഡന്റ്‌സ് അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ കോറത്തിന്റെ നേതൃത്വത്തിൽ മണ്ണന്തലനാലാഞ്ചിറ പ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുംഇക്കഴിഞ്ഞ പത്താം ക്ലാസ്സ്‌ പരീക്ഷയിൽഉന്നതവിജയം കരസ്ഥമാക്കിയകുട്ടികളെ മെമെന്റോ നൽകി അനുമോദിക്കയുണ്ടായി.പ്രസ്തുത ചടങ്ങിൽ…

ഭൂമിതരംമാറ്റൽ നടപടികളിൽ ആറ് മാസത്തിനകം തീരുമാനം: മന്ത്രി കെ.രാജൻ.

താലൂക്കടിസ്ഥാനത്തിലുള്ള വീകേന്ദ്രീകരണത്തിന് തുടക്കമായി, ഭൂമി തരം മാറ്റൽ ചുമതല ഇനി ഡെപ്യൂട്ടി കളക്ടർമാർക്കും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.രാജൻ തിരുവനന്തപുരം കളക്ടറേറ്റിൽ നിർവഹിച്ചു ഭൂമിതരം മാറ്റൽ അപേക്ഷകൾ…

ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തരുത് -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം: ലോകത്തിനാകെ മാതൃകയായ കേരള മോഡല്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന കേരളത്തിലെ സിവില്‍ സര്‍വീസിനെ ശത്രുപക്ഷത്ത് നിര്‍ത്തരുതെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍.…

കാണ്മാനില്ല.

ചാത്തന്നൂർ: രമാദേവി (വയസ് 60) ഇന്നലെ (30/06/24) മുതൽ ശ്രീരാമപുരത്ത് നിന്നും കാണ്മാനില്ല. കണ്ടുകിട്ടുന്നവർ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.

ശമ്പള പരിഷ്ക്കരണം യാഥാര്‍ത്ഥ്യമാക്കണം ഇടാക്കാലാശ്വാസം അനുവദിക്കണം -ചവറ ജയകുമാര്‍

രൂക്ഷമായ വിലക്കയറ്റം കൊണ്ട് നട്ടം തിരിഞ്ഞ് പത്ത് വര്‍ഷം മുമ്പുള്ള ശമ്പളത്തില്‍ ജോലിയെടുക്കുന്ന സമസ്ത വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടിസ്ഥാന ശമ്പളത്തിന്‍റെ 20% ഇടക്കാലാശ്വാസമായി ജൂലൈ…

ഡി ജി പി യുടെ ഭൂമി ജപ്തിക്ക് ഉത്തരവ്.എന്നാല്‍ ഭൂമി ഇടപാടിൽ ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി അറിയിച്ചു.

തിരുവനന്തപുരം: വിൽപ്പന കരാർ ലംഘിച്ചതിന് ഡി ജി.പിയുടെ 10.8 സെൻ്റ് ജപ്തി ചെയ്യാൻ ഉത്തരവ്. ഷയ്ഖ് ദർവേഷ് സാഹിബിനും ഭാര്യയ്ക്കുമെതിരെയാണ് കോടതി വിധി. ഭൂമി വിൽക്കാനായി 30…

മേയർ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി.

തിരുവനന്തപുരം. മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മിറ്റി. മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്. പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി.…

പുതിയ നിയമങ്ങൾ നിലവിൽ വന്നു; ആദ്യത്തെ കേസ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ.

പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന്…

News12 INDIA Malayalam

Kerala Latest News Updates

Skip to content ↓