US ചരക്ക് കപ്പൽ ഹുത്തികൾ ആക്രമി ച്ചു.. ആക്രമണം ചെറുത്ത് മലയാളി..
US ചരക്ക് കപ്പൽ ഹുത്തികൾ ആക്രമി ച്ചു.. ആക്രമണം ചെറുത്ത് മലയാളി.. ശനിയാഴ്ച ചെങ്കടലിൽ നടന്ന സംഭവ മാണിത്.. തീവവാദികളുടെ റിമോട്ട് ബോ ട്ട് വെടിവച്ച് തകർക്കുന്ന ആ ധീരരിൽ ഒരാൾ മലയാളിയാണ് .…
View More US ചരക്ക് കപ്പൽ ഹുത്തികൾ ആക്രമി ച്ചു.. ആക്രമണം ചെറുത്ത് മലയാളി..“കണ്ണുനനയിച്ച് അർജുനൻ്റെ മെസേജ്”
ഒറ്റയ്ക്ക് പോകുന്നതാ നല്ലത്, എനിക്കെന്നെ മാത്രം ശ്രദ്ധിച്ചാൽ മതിയല്ലോ…… അർജുനൻ്റെ വാക്കുകൾ ഓർത്ത് പ്രിയപ്പെട്ട സുഹൃത്ത്. കോഴിക്കോട്: കുട്ടു എന്ന് വിളിക്കുന്ന ഒരു സുഹൃത്ത് അർജുന് ഉണ്ട്. ദീർഘദൂര യാത്രകളിൽ ഒപ്പം പോകുന്നയാളാണ് സുജിത്…
View More “കണ്ണുനനയിച്ച് അർജുനൻ്റെ മെസേജ്”“കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് “
നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് അനുവദിച്ചത് 3011 കോടി രൂപയുടെ റെയില്‍ ബജറ്റ് വിഹിതം.സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത 20 ശതമാനം വര്‍ധിപ്പിക്കാനായത് നേട്ടമെന്ന് തിരുവനന്തപുരം ഡി ആര്‍ എം ഡോ. മനീഷ് തപ്ല്യാല്‍,കേരളത്തിലെ റെയില്‍വേ…
View More “കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ““കെ മോഹൻ കുമാർ അന്തരിച്ചു”
ഡിവൈഎഫ്ഐ മുൻ കൊല്ലം ജില്ലാ പ്രസിഡൻ്റ് കെ മോഹൻ കുമാർ അന്തരിച്ചു (75) അടിയന്തിരാവസ്ഥയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും പിന്നിട് അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങളോളം ജയിലിൽ ആയിരുന്നു. സി.പി ഐ (എം) ൻ്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ…
View More “കെ മോഹൻ കുമാർ അന്തരിച്ചു”“ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുന്നതിന് മുൻനിര ജീവനക്കാർക്കുള്ള സോഫ്റ്റ് സ്കിൽസ് പരിശീലനം”
യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കത്തിൽ, ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ അതിൻ്റെ ഓൺബോർഡ് ജീവനക്കാർക്കായി വിപുലമായ സോഫ്റ്റ് സ്‌കിൽ പരിശീലന പരിപാടി ആരംഭിച്ചു. യാത്രക്കാർക്ക് സുഗമവും ആസ്വാദ്യകരവുമായ യാത്ര ഉറപ്പാക്കുന്നതിന് മുൻനിര ജീവനക്കാരെ, പ്രത്യേകിച്ച്…
View More “ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുന്നതിന് മുൻനിര ജീവനക്കാർക്കുള്ള സോഫ്റ്റ് സ്കിൽസ് പരിശീലനം”ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രബഡ്ജറ്റില്‍ പ്രതിഷേധിക്കുക 500 കേന്ദ്രങ്ങളില്‍ സമരകാഹളം തീര്‍ക്കും:ജോയിന്റ് കൗണ്‍സില്‍”
കേരളമുള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിക്കുന്ന കേന്ദ്രബഡ്ജറ്റ് നമ്മുടെ ഭരണഘടന ഊന്നിപ്പറയുന്ന ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കേരളം ആവശ്യപ്പെട്ട 24000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചില്ലെന്ന് മാത്രമല്ല ദീര്‍ഘനാളായുള്ള…
View More ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രബഡ്ജറ്റില്‍ പ്രതിഷേധിക്കുക 500 കേന്ദ്രങ്ങളില്‍ സമരകാഹളം തീര്‍ക്കും:ജോയിന്റ് കൗണ്‍സില്‍”“യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍ “
യുവാവിനെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. തൃക്കടവൂര്‍ കുരീപ്പുഴ രാഹുല്‍ നിവാസില്‍ രഘുനാഥന്‍ പിള്ള മകന്‍ രാഹുല്‍(30), തൃക്കടവൂര്‍ കുരീപ്പുഴ ആക്കല്‍ വടക്കതില്‍ രാമചന്ദ്രന്‍ പിള്ള മകന്‍ ബാബുക്കുട്ടന്‍(45)…
View More “യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍ ““പോലീസിന്‍റെ അന്വേഷ മികവില്‍ ബൈക്ക് മോഷ്ടാവ് പിടിയില്‍”
പോലീസിന്‍റെ അന്വേഷണ മികവില്‍ ബൈക്ക് മോഷ്ടാവ് പിടിയിലായി. മയ്യനാട്, ധവളക്കുഴി, ഷഹീര്‍ മന്‍സിലില്‍ അബ്ബാസ് റാവുത്തര്‍ മകന്‍ സുധീര്‍(42) ആണ് പോലീസിന്‍റെ പിടിയിലായത്. മന്‍സൂര്‍ എന്നയാളുടെ പക്കല്‍ നിന്നും സാധനങ്ങള്‍ എടുത്ത് ഇന്‍സ്റ്റാള്‍മെന്‍റ് വ്യവസ്ഥയില്‍…
View More “പോലീസിന്‍റെ അന്വേഷ മികവില്‍ ബൈക്ക് മോഷ്ടാവ് പിടിയില്‍”“ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിയമനം ഗവർണർ അംഗീകരിച്ചു”
തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ…
View More “ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിയമനം ഗവർണർ അംഗീകരിച്ചു”“അർജ്ജുൻ രക്ഷാ ദൗത്യം പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രി”
ഷിരൂരിലെ രക്ഷാദൗത്യത്തിനിടെ പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രി. ഏത് ട്രക്കെന്ന് വ്യക്തമാക്കിയിട്ടില്ല. നാവികസേന മുങ്ങല്‍വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. നിര്‍ണായക വിവരങ്ങളുമായി മന്ത്രിയുടെ എക്‌സ് പോസ്റ്റ്. ബൂമര്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കും.…
View More “അർജ്ജുൻ രക്ഷാ ദൗത്യം പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രി”