സംസ്ഥാന കോൺഗ്രസിൽ വീണ്ടും തർക്കം മുറുകുന്നു.
തിരുവനന്തപുരം. ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത എതിർപ്പാണ് പ്രതിപക്ഷ നേതാവ് വി…
View More സംസ്ഥാന കോൺഗ്രസിൽ വീണ്ടും തർക്കം മുറുകുന്നു.വീട് വാടകക്ക് എടുത്ത് താമസിച്ചു കഞ്ചാവ് വിൽപ്പന.
കൊട്ടാരക്കര. കഞ്ചാവ് വിൽപ്പനക്ക് ഇഞ്ചക്കാട്ട് 2 പേർ കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. കുന്നിക്കോട് സ്വദേശി ഷിഹാബുദീൻ ഇഞ്ചക്കാട് സ്വദേശി നോബിൾ തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. വീട് വാടകക്ക് എടുത്ത് താമസിച്ചു ഇതേ വീട്ടില്‍ കഞ്ചാവ്…
View More വീട് വാടകക്ക് എടുത്ത് താമസിച്ചു കഞ്ചാവ് വിൽപ്പന.ചിത്രീകരണത്തിനിടെ കാർ അപകടം; അർജുൻ അശോകനും മാത്യു തോമസും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.
കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ കാർ അപകടത്തിൽപ്പെട്ട് അർജുൻ അശോകൻ ഉൾപ്പെടെയുള്ള നടന്മാർക്ക് പരിക്ക്. നടന്മാരായ അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. മൂവർക്കും അപകടത്തിൽ പരിക്കേറ്റു.…
View More ചിത്രീകരണത്തിനിടെ കാർ അപകടം; അർജുൻ അശോകനും മാത്യു തോമസും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.ചിലചാനലുകൾ റേറ്റിംഗ് കൂട്ടാൻ നടത്തുന്ന അഭ്യാസം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെഅർജുൻ്റെ മൃതദേഹം പോലും കിട്ടാൻ സാധ്യത കുറവാണ്.
കർണ്ണാടകം :12 ദിവസം കഴിഞ്ഞു. ഇപ്പോൾ അർജുൻ എവിടെയാണ് കിടക്കുന്നത്. ചാനലുകൾ പറയുന്ന പോലെയെങ്കിൽ എപ്പോഴെകിട്ടണമായിരുന്നു.ഇനി അത് എവിടെയാണ് കിടക്കുന്നത്. ഷിരൂരിൽ നിന്ന് 8 കീലോമീറ്റർ മാത്രമാണ് കടലിലേക്ക് ഉള്ള ദൂരം. ഇനി കടലിലേക്ക്…
View More ചിലചാനലുകൾ റേറ്റിംഗ് കൂട്ടാൻ നടത്തുന്ന അഭ്യാസം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെഅർജുൻ്റെ മൃതദേഹം പോലും കിട്ടാൻ സാധ്യത കുറവാണ്.ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത് സർക്കാർ കൃത്യമായി ആലോചിച്ചിട്ട്. മറ്റ് പ്രചരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നത്.
തിരുവനന്തപുരം: ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത് സർക്കാർ കൃത്യമായി ആലോചിച്ചിട്ട്. മറ്റ് പ്രചാരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന്ധനകാര്യ വകുപ്പിൽ നിന്ന് അറിയാൻ കഴിഞ്ഞത്. സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ജീവാനന്ദം ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത് നിർത്തിവച്ചെങ്കിലും വീണ്ടും പദ്ധതി…
View More ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത് സർക്കാർ കൃത്യമായി ആലോചിച്ചിട്ട്. മറ്റ് പ്രചരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നത്.എൻ്റെ ബാഗ് മുഴുവൻ കാശാണ് എടുത്തോളു, ചന്ദ്രനിൽ 5 സെൻ്റ് സ്ഥലം വാങ്ങി. പരിഹാസസ്വരവുമായി ധന്യ മോഹൻ എന്ന തട്ടിപ്പുകാരി.
എൻ്റെ ബാഗ് മുഴുവൻ കാശാണ് എടുത്തോളു, ചന്ദ്രനിൽ 5 സെൻ്റ് സ്ഥലം വാങ്ങി. പരിഹാസസ്വരവുമായി ധന്യ മോഹൻ എന്ന തട്ടിപ്പുകാരി ഇന്നലെ അറസ്റ്റിലായ സാമ്പത്തിക തട്ടിപ്പുകാരി ധന്യ മോഹനൻ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കിഴടങ്ങിയ…
View More എൻ്റെ ബാഗ് മുഴുവൻ കാശാണ് എടുത്തോളു, ചന്ദ്രനിൽ 5 സെൻ്റ് സ്ഥലം വാങ്ങി. പരിഹാസസ്വരവുമായി ധന്യ മോഹൻ എന്ന തട്ടിപ്പുകാരി.ആഴ്ച അവസാനിക്കുന്ന ദിവസം കണക്കിലെടുത്ത് താഴെ പറയുന്ന ട്രെയിനുകളിൽ അധിക ജനറൽ കോച്ച് അനുവദിച്ചു.
തിരുവനന്തപുരം: 16605 16606 മംഗലാപുരം തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്, 16649 16650 മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ്, 16629 16630 മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചത്.…
View More ആഴ്ച അവസാനിക്കുന്ന ദിവസം കണക്കിലെടുത്ത് താഴെ പറയുന്ന ട്രെയിനുകളിൽ അധിക ജനറൽ കോച്ച് അനുവദിച്ചു.നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വെള്ളപൂശി: കെ. സുധാകരന്‍ എം പി.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ നിയമന കോഴ വിവാദത്തിലും സമഗ്രമായ…
View More നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വെള്ളപൂശി: കെ. സുധാകരന്‍ എം പി.കരുനാഗപ്പള്ളിയില്‍ എട്ടാം ക്ളാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കരുനാഗപ്പള്ളി.എട്ടാം ക്ലാസുകാരനെ വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കരുനാഗപ്പള്ളി മരുതൂർ കുളങ്ങര തെക്ക് അജയ ഭവനത്തിൽ മഹാദേവനെയാണ് വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞദിവസം രാത്രി എട്ടര യോടെയാണ് കുട്ടി തൂങ്ങി…
View More കരുനാഗപ്പള്ളിയില്‍ എട്ടാം ക്ളാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഭരതനാട്യം ഫസ്റ്റ് ലുക്ക് പോസ്റ്റർ.
പ്രശസ്ത നടൻ സൈജു കുറുപ്പിന്റെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഭരതനാട്യം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം…
View More ഭരതനാട്യം ഫസ്റ്റ് ലുക്ക് പോസ്റ്റർ.