മരണ സംഖ്യ ഉയരുന്നു,നാശം വ്യാപകം സഹായത്തിന് കൈനീട്ടി നാട്,പൊതു പരിപാടികൾ മാറ്റിവെച്ചു.ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു,
വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര…
View More മരണ സംഖ്യ ഉയരുന്നു,നാശം വ്യാപകം സഹായത്തിന് കൈനീട്ടി നാട്,പൊതു പരിപാടികൾ മാറ്റിവെച്ചു.ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു,വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുന്നു. ഇന്നലെ രാത്രി 2 മണിക്കാണ് ആദ്യ അപകടം നടന്നത്.
കൽപ്പറ്റ:ഉരുള്‍പൊട്ടലില്‍ രക്ഷപ്രവര്‍ത്തനം ദുഷ്‌കരം; സുലൂരില്‍ നിന്ന് ഹെലികോപ്‌റ്ററുകള്‍ എത്തിക്കും, മന്ത്രിമാര്‍ വയനാട്ടിലേക്ക്.ഇന്നലെ രാത്രി 2 മണിയോടെ ഉരുൾപൊട്ടൽ തുടക്കം ആളുകൾ എന്തെന്നറിയാതെ പല സ്ഥലങ്ങളിലേക്ക് ഓടിപ്പോയി. ചാലിയാർ പുഴയിൽ മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ഉരുൾപൊട്ടിയ സ്ഥലം…
View More വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുന്നു. ഇന്നലെ രാത്രി 2 മണിക്കാണ് ആദ്യ അപകടം നടന്നത്.“കേരളത്തിൽ മഴ ശക്തം:ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു, തോണി മറിഞ്ഞും അപകടം
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ കനക്കുന്നു. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ്…
View More “കേരളത്തിൽ മഴ ശക്തം:ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു, തോണി മറിഞ്ഞും അപകടം“ധന്യമോഹന്റെ ഭർത്താവിനായി അന്വേഷണം”
വലപ്പാട്: മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് ജീവനക്കാരി 20 കോടി തട്ടിയ സംഭവം.പ്രതി ധന്യമോഹന്റെ ഭർത്താവിനായി അന്വേഷണം ഊർജ്ജിതം.ധന്യ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഭർത്താവിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പോലീസ് കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ്…
View More “ധന്യമോഹന്റെ ഭർത്താവിനായി അന്വേഷണം”“വിജിലൻസ് കോടതി :പുനലൂരിൽ സ്ഥാപിക്കണം ബാർ അസോസിയേഷൻ
പുനലൂർ : തർക്ക വിഷയമായ പുതിയ വിജിലൻസ് കോടതി പുനലൂരിൽ സ്ഥാപിക്കണമെന്ന് പുനലൂർ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. കൊല്ലം, പത്തനംതിട്ട ജില്ലകളാണ് കോടതിയുടെ അധികാര പരിധി. രണ്ട് ജില്ലകളുടെയും മധ്യഭാഗം എന്ന നിലയിൽ പുനലൂരാണ്…
View More “വിജിലൻസ് കോടതി :പുനലൂരിൽ സ്ഥാപിക്കണം ബാർ അസോസിയേഷൻനിർമ്മിത ബുദ്ധി സുശക്തമായ പ്രതിവിധി.
കൊച്ചി: പ്രകൃതിയെ അനുകരിക്കുക വഴിയായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സുശക്തമായ പ്രതിവിധിയായി മാറുകയും പ്രശ്നങ്ങളെ പർവ്വതികരിക്കുന്നതിനു പകരം സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള നിത്യ നൂതന സാങ്കേതികവിദ്യകളുടെ വാതായനങ്ങൾ തുറന്ന് തരുകയും ചെയ്യുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ്…
View More നിർമ്മിത ബുദ്ധി സുശക്തമായ പ്രതിവിധി.“ഞങ്ങൾ അമ്മയോട് എന്താണ് പറയുക അവർ ചോദിക്കുന്നു അർജുനന് എന്തുപറ്റിയെന്ന്”
കോഴിക്കോട് : അർജുനനെ കണ്ടെത്താനുള്ള നീക്കം കലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. കലാവസ്ഥ മാറുമ്പോൾ അമ്പേഷണം തുടരും എന്നാൽ അർജുൻ്റെ സഹോദരി ഈ നീക്കത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ് പരിശോധന തുടരണം. നിലവിൽ പരിശോധന നടത്തിയ…
View More “ഞങ്ങൾ അമ്മയോട് എന്താണ് പറയുക അവർ ചോദിക്കുന്നു അർജുനന് എന്തുപറ്റിയെന്ന്”“ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു”
ഡി വൈ എഫ് ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. മാരൻകുളങ്ങര പ്രീതികുളങ്ങരയിൽ വച്ച് ഇവർ സഞ്ചരിച്ച കാർ കലുങ്കിൽ ഇടിച്ചുകയറിയാണ് അപകടം.കാറിൽ 4 പേർ…
View More “ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു”“തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു: ഈശ്വർ മാൽപെ സംഘം തിരിച്ചു കയറി”
പുഴയിൽ കാണാതായ അർജുന നായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പ്രാദേശിക സംഘവും പടി കയറി.പുഴയിലെ കനത്ത ഒഴുക്കാണ് ദൗത്യത്തിന് വിലങ്ങുതടിയായത്. നാലാമത്തെ സ്‌പോട്ടിലും ലോറി കണ്ടെത്തിയില്ല. ഗംഗാവലി പുഴയില്‍ ഇറങ്ങിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മല്‍പെ…
View More “തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു: ഈശ്വർ മാൽപെ സംഘം തിരിച്ചു കയറി”“അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി”
ഇടുക്കി:അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംമയിൽ കുടി സ്വദേശിനി ജലജ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ബാലകൃഷ്ണനേ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. പണം ഇടപാടുമായി…
View More “അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി”