“ചാലിയാറിൽ ഇന്നും പരിശോധന തുടരും”
മലപ്പുറം:ചാലിയാറിൽ ഇന്നും പരിശോധന തുടരും .രാവിലെ 9 മണിയോടെ പോത്തുകൽ മുക്കം കടവിന് താഴെ നിന്നുമായിരിക്കും തിരച്ചിൽ ആരംഭിക്കുക.പോലീസ്, ചാലിയാർ പുഴയുടെ തീരഭാഗങ്ങളിലെ ജനപ്രതിനിധികൾ, പ്രദേശവാസികൾ , സന്നദ്ധ പ്രവർത്തകർ എന്നിവർ തിരച്ചിലിൽ പങ്കെടുക്കും.നേവിയുടെ…
View More “ചാലിയാറിൽ ഇന്നും പരിശോധന തുടരും”“ഉരുളുപൊട്ടിയ ദുഖ സ്മരണകളോടെ കുവി ഇവിടെ”
ആലപ്പുഴ:ഉരുളുപൊട്ടിയ ദുഖ സ്മരണകളോടെ കുവി ഇവിടെ ഉണ്ട്. അന്ന് പെട്ടിമുടിയെങ്കില്‍ ഇന്ന് വയനാട്. നാലു വർഷം മുമ്പ് ഉരുൾ പൊട്ടിയ ഇടുക്കി പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ ഉറ്റവരെ തേടി അലഞ്ഞ് നൊമ്പരക്കാഴ്ചയായ കുവി എന്ന നായ…
View More “ഉരുളുപൊട്ടിയ ദുഖ സ്മരണകളോടെ കുവി ഇവിടെ”“രാജസ്ഥാനിൽ അതി ശക്തമായ മഴയിൽ 12 മരണം”
ന്യൂഡെല്‍ഹി:രാജസ്ഥാനിൽ അതി ശക്തമായ മഴയിൽ 12 മരണം. ജോദ്പൂർ, ജൈസൽ മീർ, ഭിൽ വാഡ ജില്ലകളിൽ 13 ഇഞ്ച് മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ അതി ശക്തമായ മഴ ഉണ്ടാകുമെന്നു കാലാവസ്ഥ കേന്ദ്രം.വിവിധ ജില്ലകളിൽ…
View More “രാജസ്ഥാനിൽ അതി ശക്തമായ മഴയിൽ 12 മരണം”“ശസ്ത്രക്രിയയ്ക്കൊപ്പം ഗ്ലൗസും തുന്നിച്ചേർത്തു”
തിരുവനന്തപുരം:ജനറൽ ആശുപത്രിയിലാണ് ഗുരുതര ശസ്ത്രക്രിയ പിഴവ്. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിലാണ് ശസ്ത്രക്രിയക്ക് ശേഷം ഗ്ലൗസ് തുന്നിച്ചേർത്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്. അസഹനീയമായ വേദനയെ തുടർന്ന്…
View More “ശസ്ത്രക്രിയയ്ക്കൊപ്പം ഗ്ലൗസും തുന്നിച്ചേർത്തു”“രാഷ്ട്രീയ അഭയം തേടാനുള്ള ഹസീനയുടെ നീക്കങ്ങൾ വിജയത്തിലേക്ക്”
ന്യൂഡെല്‍ഹി:ബംഗ്ലാദേശ് വിഷയം ഇന്നും ഉന്നതതല യോഗം ചേരും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ അജിത് ഡോവൽ പങ്കെടുക്കും. ഖാലിദ് സിയ ഇന്ത്യയിൽ എത്തിയതുമായ് ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗം പ്രധാനമായും വിലയിരുത്തുക.…
View More “രാഷ്ട്രീയ അഭയം തേടാനുള്ള ഹസീനയുടെ നീക്കങ്ങൾ വിജയത്തിലേക്ക്”യാത്രക്കാരിയുടെ തലമുടിയില്‍ പേനുകള്‍: വിമാനം അടിയന്തരമായി നിലത്തിറക്കി.
ന്യൂയോര്‍ക്ക്: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്‌സില്‍ അടിയന്തരമായി ലാന്‍ഡ് ചെയതത്. ജൂണ്‍ 15-നായിരുന്നു സംഭവം.…
View More യാത്രക്കാരിയുടെ തലമുടിയില്‍ പേനുകള്‍: വിമാനം അടിയന്തരമായി നിലത്തിറക്കി.കലാപം രൂക്ഷം: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു.
ധാക്ക∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി വിവരം. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ രാജി…
View More കലാപം രൂക്ഷം: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു.രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണം;* *ഡ്രോണുകളും പരീക്ഷിച്ചു*
രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണം; ഡ്രോണുകളും പരീക്ഷിച്ചു ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.…
View More രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണം;* *ഡ്രോണുകളും പരീക്ഷിച്ചു*മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് കെ എസ് ചിത്രയ്ക്ക് .
ഏഴ് വർഷങ്ങൾക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് വീണ്ടും കെ എസ് ചിത്രയ്ക്ക്. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ… എന്ന ഗാനത്തിനാണ് അംഗീകാരം. മികച്ച ഗായിക, മികച്ച ഗായകൻ,…
View More മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് കെ എസ് ചിത്രയ്ക്ക് .എട്ടുവയസ്സുകാരൻ്റെ വഞ്ചിയിലെ 1655 രൂപ വയനാട്ടിലേക്ക്.
പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ScPo 6924ബിനീഷിന്റെ 8 വയസ്സുള്ള മകൻ കടയ്ക്കാട് KN S – ൽ പഠിക്കുന്ന നവനീത് വഞ്ചിയിൽ സൂക്ഷിച്ചിരുന്ന 1655 രൂപ വയനാട് ദുരിത ബാധിതർക്ക് വേണ്ടി കേരള പോലീസ്…
View More എട്ടുവയസ്സുകാരൻ്റെ വഞ്ചിയിലെ 1655 രൂപ വയനാട്ടിലേക്ക്.