വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം.

വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ സർക്കാരിനൊപ്പം ജില്ലയിൽ അണി ചേരുന്നത് നിരവധി പേരാണ്. വയനാടിന്റെ അതിജീവനത്തിനായി, പ്രായഭേദ്യമന്യേ തങ്ങളുടെ സമ്പാദ്യങ്ങളിൽ നിന്ന് ചെറിയൊരു പങ്ക് ദുരിതാശ്വാസനിധിയിൽ സന്തോഷത്തോടെ നൽകുകയാണിവർ. വിഷുവിന് കിട്ടിയ കൈനീട്ടം ഉൾപ്പെടെ തന്റെ…

View More വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം.

“ഉരുള്‍പൊട്ടല്‍ ദുരന്തം; ഒമ്പതാം നാളിലും തെരച്ചില്‍ ഊര്‍ജ്ജിതം”

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഒമ്പതാം ദിനവും ഊര്‍ജ്ജിതമായി തുടരുന്നു. ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളില്‍ നിന്നുള്ള 1026 പേരാണ് ബുധനാഴ്ചയും തെരച്ചിലില്‍ വ്യാപൃതരായിട്ടുള്ളത്. കേരള പോലീസ്, എന്‍ഡിആര്‍എഫ്, ആര്‍മി, എന്‍ഡിഎംഎ…

View More “ഉരുള്‍പൊട്ടല്‍ ദുരന്തം; ഒമ്പതാം നാളിലും തെരച്ചില്‍ ഊര്‍ജ്ജിതം”

വിദേശത്തുനിന്ന് അവധിക്ക് വന്ന സുഹൃത്ത് ചിലവ് ചെയ്തില്ല.മർദിച്ച് അവശനാക്കി.

വള്ളികുന്നം: സുഹൃത്തിനെ മർദ്ദിച്ച ശേഷം ഒന്നരപ്പവന്റെ സ്വര്‍ണമാല കവര്‍ന്നയാൽ പിടിയിൽ താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്ണഭവനില്‍ ചിക്കു എന്നുവിളിക്കുന്ന ദീപു(30)വിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഒളിവില്‍പ്പോയ പ്രതി അഞ്ചുമാസത്തിനുശേഷം ആണ് പോലീസ് പിടിയിലായത്. ഇലിപ്പക്കുളം കുറ്റിപ്പുറത്ത്…

View More വിദേശത്തുനിന്ന് അവധിക്ക് വന്ന സുഹൃത്ത് ചിലവ് ചെയ്തില്ല.മർദിച്ച് അവശനാക്കി.

ഭരതനാട്യം ആഗസ്റ്റ് 23-ന്.

പ്രശസ്ത നടൻ സൈജു കുറുപ്പിന്റെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഭരതനാട്യം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ…

View More ഭരതനാട്യം ആഗസ്റ്റ് 23-ന്.

‘ഉരുളുപൊട്ടി വീണിടം ഉയിരുപോലെ കാത്തിടാം…’ വയനാടിന് പാട്ടിൻ്റെ സാന്ത്വനം.

ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാടിൻ്റെ അതിജീവനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാട്ടും. ‘ചുരം നടന്ന് വന്നിടാം കരൾ പകുത്തു തന്നിടാം ഉള്ളുപൊട്ടിയെങ്കിലും ഉലകമുണ്ട് കൂട്ടിനായ്…’ എന്ന് തുടങ്ങുന്ന പാട്ട് പ്രമുഖരുടെ സമൂഹമാധ്യമ പേജുകളിലൂടെ പുറത്തിറക്കി. സംസ്ഥാന…

View More ‘ഉരുളുപൊട്ടി വീണിടം ഉയിരുപോലെ കാത്തിടാം…’ വയനാടിന് പാട്ടിൻ്റെ സാന്ത്വനം.

കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര റോഡരികിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

കരുനാഗപ്പള്ളി : ചങ്ങൻകുളങ്ങര ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ റോഡിന് കിഴക്ക് വശം ദേശീയ പാതയുടെ നിർമ്മാണത്തിനായുള്ള കോൺക്രീറ്റ് സ്ലാബിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. 38 ഉം 34 ഉം സെന്റിമീറ്റർ നീളമുള്ള…

View More കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര റോഡരികിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

കണ്ണനല്ലൂര്‍ ജംഗ്ഷന്‍ വികസനം ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരഅവാര്‍ഡുകള്‍ കൈമാറി.

കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന വികസന പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കപെട്ടവര്‍ക്കുള്ള നഷ്ടപരിഹാര അവാര്‍ഡുകള്‍ കൈമാറി. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ പി.സി.വിഷ്ണുനാഥ് എം.എല്‍.എ, മുന്‍മന്ത്രി ജെ. മെഴ്സികുട്ടിയമ്മ എന്നിവരുടെ സാനിധ്യത്തില്‍…

View More കണ്ണനല്ലൂര്‍ ജംഗ്ഷന്‍ വികസനം ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരഅവാര്‍ഡുകള്‍ കൈമാറി.

ഇ കെ ഇമ്പിച്ചി ബാവയുടെ ജീവിതം. പുസ്തകംപ്രകാശനം ചെയ്തു.

പൊന്നാനി :പൊന്നാനിയുടെ സുൽത്താൻ, പരിവേഷങ്ങളില്ലാത്ത ജനനായകൻ എന്നീ വിശേഷണങ്ങളാൽ ഖ്യാതി നേടിയ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ.ഇമ്പിച്ചി ബാവയുടെ ജീവിതവും പോരാട്ടവും അടയാളപ്പെടുത്തിയ പുസ്തകം പുറത്തിറങ്ങി. കോടിയേരി ബാലകൃഷ്ണൻ പുരസ്കാരദാന ചടങ്ങിൽ മുൻ മന്ത്രി പാലോളി…

View More ഇ കെ ഇമ്പിച്ചി ബാവയുടെ ജീവിതം. പുസ്തകംപ്രകാശനം ചെയ്തു.

“തടാകതീരത്ത് വിവാദ ശുദ്ധജല പദ്ധതിയില്‍ ബാക്കിയായ പൈപ്പുകള്‍ നീക്കം ചെയ്തു തുടങ്ങി”

ശാസ്താംകോട്ട: തടാകതീരത്ത് വിവാദ ശുദ്ധജല പദ്ധതിയില്‍ ബാക്കിയായ പൈപ്പുകള്‍ നീക്കെ ചെയ്തു തുടങ്ങി. തടാകത്തിലെ അമിത ജല ചൂണത്തിന് പരിഹാരമായി വിഭാവനചെയ്ത കടപുഴപദ്ധതി പിന്നീട് ഉപേക്ഷിച്ചിരുന്നു. ഇതിന്റെ പൈപ്പുകള്‍ തടാകത്തിലും തീരത്തുമായി കിടന്നത് വിവാദമായിരുന്നു.…

View More “തടാകതീരത്ത് വിവാദ ശുദ്ധജല പദ്ധതിയില്‍ ബാക്കിയായ പൈപ്പുകള്‍ നീക്കം ചെയ്തു തുടങ്ങി”