തൃക്കടവൂർ കുരീപ്പുഴ അയ്യൻകോയിക്കൽ ക്ഷേത്രവും ഉപക്ഷേത്രമായ നെല്ലുവിള ദേവി ക്ഷേത്രത്തിലും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.
അഞ്ചാലുംമൂട് : തൃക്കടവൂർ കുരീപ്പുഴ നെല്ലുവിള ശ്രീദേവി ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം,ഇന്ന് വെളുപ്പിന് 4 മണിയോടെ സംഭവം നടന്നത്. ആക്രമികളെ കണ്ടെത്താനായില്ല. അയ്യൻകോയിക്കൻ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് മാറി നിലകൊള്ളുന്ന മാടസ്വാമി വിഗ്രഹത്തിനും കേടുപാടു സംഭവിച്ചു. തൊട്ടടുത്ത…
View More തൃക്കടവൂർ കുരീപ്പുഴ അയ്യൻകോയിക്കൽ ക്ഷേത്രവും ഉപക്ഷേത്രമായ നെല്ലുവിള ദേവി ക്ഷേത്രത്തിലും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.സംസ്ഥാന പുതിയ ധനസെക്രട്ടറി, അനിശ്ചിതത്വം തുടരുന്നു.
തിരുവനന്തപുരം : സംസ്ഥാന ത്തെ പുതിയ ധനസെക്രട്ടറിയില്‍ അനിശ്ചിതത്വം തുടരുന്നു. നലിവീലുള്ള സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഇന്ന് ചുമതലയൊഴിയും. സാമ്പത്തിക പ്രതിസന്ധിയില്‍ ചുമതല ഏറ്റെടുക്കാന്‍ വിമുഖത കാട്ടി ഐ.എ.എസ് ഉദ്യോഗസ്ഥര്‍. കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയെന്ന്…
View More സംസ്ഥാന പുതിയ ധനസെക്രട്ടറി, അനിശ്ചിതത്വം തുടരുന്നു.ചിന്നക്കനാലീൽ വീണ്ടും കാട്ടാന ഇറങ്ങി.
ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. മുറിവാലൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് 301 കോളനിയിൽ ഇന്നലെ വൈകിട്ട് മുതൽ തമ്പടിച്ചിരിക്കുന്നത്. പുലർച്ചയോടെ 301 കോളനിക്ക് സമീപം കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിൽ ഇറങ്ങിയ…
View More ചിന്നക്കനാലീൽ വീണ്ടും കാട്ടാന ഇറങ്ങി.ട്രഷറി ഇടപാടുകാർക്ക് ഇരുട്ടടി ആയി സോഫ്റ്റ് വെയർ പരിഷ്കരണം .
തിരുവനന്തപുരം: എസ്ബി അക്കൗണ്ടിൻ്റെ ട്രഷറി ചെക്ക് ഇഷ്യൂ ചെയ്യുന്നതിന് ഉപയോഗിക്കാതെ പോയ ചെക്കുകൾ മുഴുവൻ ഇല്ലാതാക്കണം എന്ന നിബന്ധന ഇടപാടുകാർക്ക് ബുദ്ധിമുട്ടാവുന്നു. നിലവിൽ ഉപയോഗിച്ച് വന്ന ചെക്കുകൾ തീർന്ന് പുതിയ ചെക്ക് ലീഫിന്അപേക്ഷ നൽകിയവരോടാണ്…
View More ട്രഷറി ഇടപാടുകാർക്ക് ഇരുട്ടടി ആയി സോഫ്റ്റ് വെയർ പരിഷ്കരണം .നിങ്ങൾ എന്തിനാണ് ഈ ക്രൂരത ചെയ്തത്, മമതാ ബാനർജി കൃത്യമായ നടപടി സ്വീകരിക്കണം.സന്ദീപ് ഘോഷിനെ തൂക്കി കൊല്ലണം.
കൊൽക്കത്ത കുറച്ചു ദിവസമായി ഉറങ്ങുന്നില്ല. കൊൽക്കത്തയിലെ ആർജി കർസർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പൈശാചികമായ കൊലപാതകത്തിനെതിരെ ഉയരുന്ന പ്രതിഷേധം. ഇന്നലെ ഫുട്ബോൾ ക്ലബുകളുടെ മൽസരം പോലും…
View More നിങ്ങൾ എന്തിനാണ് ഈ ക്രൂരത ചെയ്തത്, മമതാ ബാനർജി കൃത്യമായ നടപടി സ്വീകരിക്കണം.സന്ദീപ് ഘോഷിനെ തൂക്കി കൊല്ലണം.ഇന്നലെ രാത്രി 10 മണിയോടെ കൊല്ലം മങ്ങാട് ബൈപ്പാസിലെ അപകടം.
കൊല്ലം : ഇന്നലെ രാത്രി 10 മണിയോടെ മങ്ങാട് ബൈപ്പാസിലുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് എൻഎസ് ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അറിയുന്നവർ ആശുപത്രിയുമായി ബന്ധപ്പെടുക.Bike number: KL39 Q 6270.
View More ഇന്നലെ രാത്രി 10 മണിയോടെ കൊല്ലം മങ്ങാട് ബൈപ്പാസിലെ അപകടം.ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ.
കൊട്ടാരക്കര: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസർകോട് നിന്നും കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാസർഗോഡ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് സൗത്ത്, കണ്ടത്തിൽ ഹൗസ്, ഷംനാ മന്‍സില്‍ വീട്ടില്‍ സുബൈർ…
View More ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ.ജസ്റ്റിസ് വി.പി. മോഹൻകുമാർ അന്തരിച്ചു.
എറണാകുളം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്റ്റിങ് ചെയർപേഴ്സണുമായ ജസ്റ്റിസ് വി.പി. മോഹൻകുമാർ ഇന്ന് വൈകിട്ട് 5 ന് എറണാകുളത്ത് അന്തരിച്ചു. കല്ലുവാതുക്കൽ മദ്യ…
View More ജസ്റ്റിസ് വി.പി. മോഹൻകുമാർ അന്തരിച്ചു.എംവി ഗോവിന്ദന്റെ ന്യായീകരണം സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമാക്കിഃ കെ സുധാകരന്‍ എംപി.
തിരുവനന്തപുരംഃ വടകരയിലെ കാഫിര്‍ പോസ്റ്റിന്റെ ഉത്തരവാദിത്വം യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന്റെ മുഖമാണ് കൂടുതല്‍ വികൃതമാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കാഫിര്‍ വിവാദം സിപിഎമ്മിന്റെ…
View More എംവി ഗോവിന്ദന്റെ ന്യായീകരണം സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമാക്കിഃ കെ സുധാകരന്‍ എംപി.പത്തനംതിട്ട കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണ രേഖകൾ പുറത്തുവിട്ട് മന്ത്രിയുടെ ഭർത്താവ്.
പത്തനംതിട്ട.കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണത്തിന്റെ രേഖകൾ പുറത്തുവിട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ്. കോൺഗ്രസ് ഓഫീസ് ഭൂമി കയ്യേറിയതായി തെളിഞ്ഞെന്ന് രേഖകൾ നിരത്തി ആരോപണം. കോൺഗ്രസ് ഓഫീസ് റവന്യൂഭൂമി കയറിയിട്ടുണ്ടെന്ന് ആവർത്തിച്ച് വീണാ ജോർജിന്റെ…
View More പത്തനംതിട്ട കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണ രേഖകൾ പുറത്തുവിട്ട് മന്ത്രിയുടെ ഭർത്താവ്.