ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ.

കൊട്ടാരക്കര: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസർകോട് നിന്നും കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാസർഗോഡ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് സൗത്ത്, കണ്ടത്തിൽ ഹൗസ്, ഷംനാ മന്‍സില്‍ വീട്ടില്‍ സുബൈർ…

View More ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ.

ജസ്റ്റിസ് വി.പി. മോഹൻകുമാർ അന്തരിച്ചു.

എറണാകുളം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്റ്റിങ് ചെയർപേഴ്സണുമായ ജസ്റ്റിസ് വി.പി. മോഹൻകുമാർ ഇന്ന് വൈകിട്ട് 5 ന് എറണാകുളത്ത് അന്തരിച്ചു. കല്ലുവാതുക്കൽ മദ്യ…

View More ജസ്റ്റിസ് വി.പി. മോഹൻകുമാർ അന്തരിച്ചു.

എംവി ഗോവിന്ദന്റെ ന്യായീകരണം സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമാക്കിഃ കെ സുധാകരന്‍ എംപി.

തിരുവനന്തപുരംഃ വടകരയിലെ കാഫിര്‍ പോസ്റ്റിന്റെ ഉത്തരവാദിത്വം യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന്റെ മുഖമാണ് കൂടുതല്‍ വികൃതമാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കാഫിര്‍ വിവാദം സിപിഎമ്മിന്റെ…

View More എംവി ഗോവിന്ദന്റെ ന്യായീകരണം സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമാക്കിഃ കെ സുധാകരന്‍ എംപി.

പത്തനംതിട്ട കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണ രേഖകൾ പുറത്തുവിട്ട് മന്ത്രിയുടെ ഭർത്താവ്.

പത്തനംതിട്ട.കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണത്തിന്റെ രേഖകൾ പുറത്തുവിട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ്. കോൺഗ്രസ് ഓഫീസ് ഭൂമി കയ്യേറിയതായി തെളിഞ്ഞെന്ന് രേഖകൾ നിരത്തി ആരോപണം. കോൺഗ്രസ് ഓഫീസ് റവന്യൂഭൂമി കയറിയിട്ടുണ്ടെന്ന് ആവർത്തിച്ച് വീണാ ജോർജിന്റെ…

View More പത്തനംതിട്ട കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണ രേഖകൾ പുറത്തുവിട്ട് മന്ത്രിയുടെ ഭർത്താവ്.

ഭക്ഷണം വീട്ടിൽ തയ്യാർ ചെയ്തു പുനലൂർകാരുടെ കൈകളിൽ എത്തിക്കും വെറും 80 രൂപ, നല്ല ഭക്ഷണം തന്നെ.

ഭക്ഷണം വീട്ടിൽ തയ്യാർ ചെയ്തു പുനലൂർകാരുടെ കൈകളിൽ എത്തിക്കും വെറും 80 രൂപ, നല്ല ഭക്ഷണം തന്നെ.പുനലൂരുകാർക്ക് പൊതിച്ചോറ് ഷിബു റോസ്മല എന്ന ചെറുപ്പക്കാരൻ്റെ സംരംഭം ആണ്. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പഴമയുടെ രുചിക്കൂട്ടുകളുമായി പുനലൂരിൽ…

View More ഭക്ഷണം വീട്ടിൽ തയ്യാർ ചെയ്തു പുനലൂർകാരുടെ കൈകളിൽ എത്തിക്കും വെറും 80 രൂപ, നല്ല ഭക്ഷണം തന്നെ.

ആട്ടോറിക്ഷകൾക്ക് നൽകിയ സംസ്ഥാന പെർമിറ്റ് പിൻവലിക്കരുത് എ ഐ.ടി.യു.സി.

പാലക്കാട്: സംസ്ഥാന ട്രാൻസ് പോർട്ട് അതോററ്റി ഓട്ടോ റിക്ഷകൾക്ക് നൽകിയിട്ടുള്ള സംസ്ഥാന പെർമിറ്റ് പിൻവലിക്കരുതെന്ന് AITUC സംസ്ഥാന സെക്രട്ടറിയും മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ കെ.സി.ജയപാലൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. നിലവിലെ നിയമമനുസരിച്ച്…

View More ആട്ടോറിക്ഷകൾക്ക് നൽകിയ സംസ്ഥാന പെർമിറ്റ് പിൻവലിക്കരുത് എ ഐ.ടി.യു.സി.

വീണ്ടും ആക്രമണം മുബൈ സിയോൺ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് മർദ്ദനം.

മുംബൈയിലെ സിയോൺ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം. മദ്യലഹരിയിലായിരുന്ന രോഗിയും ബന്ധുവും ചേർന്ന് മർദിച്ചതായാണ് പരാതി. സംഭവത്തിന് ശേഷം ആശുപത്രി വിട്ട അക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പുലർച്ചെ 3.30ഓടെ ആശുപത്രിയിലെ വാർഡിൽ ഡോക്ടർ…

View More വീണ്ടും ആക്രമണം മുബൈ സിയോൺ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് മർദ്ദനം.

പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിൽ മോഹന്‍ലാലിനെ പ്രവേശിപ്പിച്ചു.

നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് മോഹന്‍ലാലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി സംശയിക്കുന്നുവെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.അഞ്ച് ദിവസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍…

View More പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിൽ മോഹന്‍ലാലിനെ പ്രവേശിപ്പിച്ചു.

പലിശ സംഘത്തിൻ്റെ ആക്രമണം KSRTC ജീവനക്കാരൻ മരിച്ചു.

ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.ഈ മാസം ഒമ്പതിനാണ് കൊടുവായൂരിലെ താമസസ്ഥലത്ത് വച്ച് മനോജ്‌ ആക്രമിക്കപ്പെട്ടത്. ആരോ ഒരാള്‍ പിറകില്‍ നിന്നും അടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരുക്കേറ്റത്.  പാലക്കാട് കുഴല്‍മന്ദത്തുള്ള കെ.മനോജ്…

View More പലിശ സംഘത്തിൻ്റെ ആക്രമണം KSRTC ജീവനക്കാരൻ മരിച്ചു.

കഞ്ചാവുമായി വന്ന നാല് യുവാക്കൾ പിടിയിൽ.

കൊച്ചി. കഞ്ചാവുമായി യുവാക്കൾ പിടിയിൽ.എറണാകുളം തൃപ്പൂണിത്തുറയിൽ രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.അയിരൂർ സ്വദേശി അമൽജിത്ത്,പട്ടാമ്പി സ്വദേശികളായ മുഹമ്മദ് റാഫി, വിപിൻ കൃഷ്ണ,ചങ്ങനാശ്ശേരി സ്വദേശി അലൻ തോമസ് എന്നിവരെയാണ് ഹിൽപാലസ് പോലീസ് പിടികൂടിയത്.…

View More കഞ്ചാവുമായി വന്ന നാല് യുവാക്കൾ പിടിയിൽ.