ഗുരുതരമായ കൃത്യവിലോപം കാട്ടി എന്നതു കാരണം Expectorant Mixture, Carminative Mixture എന്നിവരെ സർവ്വീസിൽ നിന്നു പുറത്താക്കുന്നു..

പാവപ്പെട്ട രോഗികളുടെ ആശ്രയമായ സർക്കാർ ആശുപത്രികളുടെ ഉത്ഭവകാലംമുതൽ പ്രതാപകാലത്തിലൂടെ നിരന്തരം സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന Carminative Mixture, Expectorant Mixture എന്നിവർ വേദനയോടെ പടിയിറങ്ങുന്നു. രണ്ടിലധികം ചേരുവകളുമായി രോഗികളുടെ ആരോഗ്യത്തിന് ഹാനികരമായി ഇവർ നിലകൊള്ളുന്നു ,അനുമതി…

View More ഗുരുതരമായ കൃത്യവിലോപം കാട്ടി എന്നതു കാരണം Expectorant Mixture, Carminative Mixture എന്നിവരെ സർവ്വീസിൽ നിന്നു പുറത്താക്കുന്നു..

അണ്ണാമലൈ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിമൂന്ന് മാസത്തെ ഉപരിപഠനത്തിനായാണ് അണ്ണാമലൈ ലണ്ടനിലേക്ക് പോയത് .

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വിവിധ രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 40 പേരിൽ ഒരാളായി അണ്ണാമലൈ.ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ ലണ്ടനിലേക്ക് പുറപ്പെട്ടു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ മൂന്ന് മാസത്തെ ഉപരിപഠനത്തിനായാണ്…

View More അണ്ണാമലൈ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിമൂന്ന് മാസത്തെ ഉപരിപഠനത്തിനായാണ് അണ്ണാമലൈ ലണ്ടനിലേക്ക് പോയത് .

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.

29/08/2024 മുതൽ 31/08/2024 വരെ: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും…

View More മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.

പി കെ വി ഗ്രന്ഥശാല മന്ദിര ഉദ്ഘാടനം നടന്നു..

ശാസ്താംകോട്ട: മനക്കര കിഴക്ക് പുന്നക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പി കെ വി ഗ്രന്ഥശാലയുടെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ.ചിഞ്ചു…

View More പി കെ വി ഗ്രന്ഥശാല മന്ദിര ഉദ്ഘാടനം നടന്നു..

സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു.

  അങ്കമാലി : സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു.  ശിൽപ്പിയും ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകനുമായ അനിൽ സേവ്യർ (39) നിര്യാതനായി. ഫുട്ബോൾ കളിക്കിടയിലുണ്ടായ…

View More സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു.

സംവിധായകൻ മോഹൻ ഓർമ്മയായി.

സംവിധായകൻ മോഹൻ ഓർമ്മയായി. മനോഹരമായ കാവ്യഗീതികളാൽ സമ്പന്നമായിരുന്നു മോഹൻ ചിത്രങ്ങൾ. അവയിൽ ഒരു ക്ലാസ്സിക് ഗാനത്തിന്റെ പിറവിയെ കുറിച്ച്… ഹിമശൈല സൈകത ഭൂമിയിൽ.. പല്ലവി കൊള്ളാം: “ഹിമശൈല സൈകത ഭൂമിയിലിൽ നിന്നു നീ പ്രണയപ്രവാഹമായ്…

View More സംവിധായകൻ മോഹൻ ഓർമ്മയായി.

താമരശ്ശേരി താലൂക്ക് റവന്യൂ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ചറവന്യൂ ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ.

താമരശ്ശേരി: ലേബർ സെസ് കുടിശ്ശികയായത് പിരിക്കാൻ ചെന്ന വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്തു. കോഴിക്കോട് താമരശ്ശേരി താലൂക്കിലെ കിഴക്കോത്ത് വില്ലേജ് ഓഫീസർ പ്രസന്നയും സഹപ്രവർത്തകരുമാണ് കയ്യേറ്റത്തിന് ഇരയായത്. കിഴക്കോത്ത് പാറക്കൽ സിദ്ദിഖിന്റെ വീട്ടിലാണ് 31,000…

View More താമരശ്ശേരി താലൂക്ക് റവന്യൂ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ചറവന്യൂ ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ.

എക്‌സിക്യൂട്ടീവിന്റെ കൂട്ടരാജി എടുത്തുചാട്ടമെന്ന് നടന്‍ ഷമ്മി തിലകന്‍.

താരസംഘടന എക്‌സിക്യൂട്ടീവിന്റെ കൂട്ടരാജി എടുത്തുചാട്ടമെന്ന് നടന്‍ ഷമ്മി തിലകന്‍. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. ഇത് അനിശ്ചിതത്വം ഉണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.നിലവില്‍ എഎംഎംഎ അംഗമല്ലെങ്കിലും, സ്ഥാപക അംഗമെന്ന നിലയില്‍…

View More എക്‌സിക്യൂട്ടീവിന്റെ കൂട്ടരാജി എടുത്തുചാട്ടമെന്ന് നടന്‍ ഷമ്മി തിലകന്‍.

നാപ്പോളി, രക്തപുഷ്പങ്ങൾ വാർഷിക പൊതുയോഗംപ്രസിഡണ്ടായി ജോർജ്ജ് ക്രിസ്റ്റീ.

ഇറ്റലി: നാപ്പോളി, രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ നാപ്പോളി ഘടകം നാലാമത്തെ വാർഷിക പൊതുയോഗം നാപ്പോളിയിലെ നൊച്ചറയിൽ വെച്ചു നടന്നു. യോഗത്തിൽ നാപ്പോളി ഘടകം പ്രസിഡണ്ട് രാജീവ് അപ്പുക്കുട്ടൻ അധ്യക്ഷനായിരുന്നു.രക്തപുഷ്പങ്ങൾ ഇറ്റലിയുടെ ജനറൽ…

View More നാപ്പോളി, രക്തപുഷ്പങ്ങൾ വാർഷിക പൊതുയോഗംപ്രസിഡണ്ടായി ജോർജ്ജ് ക്രിസ്റ്റീ.

മുകേഷിനെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി.

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷ് എംഎല്‍എയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം. മുകേഷിനെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. വനിതാ അംഗങ്ങള്‍ അടക്കം മുകേഷിനെതിരെ വിമര്‍ശനവുമായി…

View More മുകേഷിനെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി.