ഐഎഎസ് തലപ്പത്തെ വിവാദം,എൻ പ്രശാന്തിന് പിന്തുണയുമായി ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം: അവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗൗരവമല്ല”എന്നും ‘IAS ഉദ്യോഗസ്ഥർ എല്ലാ ദിവസവും രാവിലെ വന്നു ഒപ്പിടണം എന്ന് പറയുന്നത് ശരിയായ രീതിയല്ല”എന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ പറയുന്നു. “എല്ലാ ദിവസവും ഒരിടത്തു…

View More ഐഎഎസ് തലപ്പത്തെ വിവാദം,എൻ പ്രശാന്തിന് പിന്തുണയുമായി ജോയിന്റ് കൗൺസിൽ

അമരൻ എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ എസ്ഡിപിഐ പ്രതിഷേധം.

ചെന്നൈ: അമരൻ’ ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ഓഫീസിന് പുറത്ത്  എസ്ഡിപിഐ പ്രതിഷേധം.2014-ൽ കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സൈനികൻ മേജർ മുകുന്ദ്…

View More അമരൻ എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ എസ്ഡിപിഐ പ്രതിഷേധം.

ഐ എ എസ് ഉദ്യോഗസ്ഥരുടെ ഇടയിലെ മതവാട്ട്സാപ്പ് ഗ്രൂപ്പ് കേരളം ഞെട്ടുന്നത്.

സംസ്ഥാന ഭരണം ഇടതുപക്ഷമാണ്. കേരളം എല്ലാ മനുഷ്യരുടേയും ആശയും ആവേശവുമാണ്. മനുഷ്യന് പ്രാധാന്യം നൽകി മതത്തിന് രണ്ടാമത് പ്രാധാന്യം നൽകുന്ന ജനങ്ങളാണ് കേരളത്തിലുള്ളതും. സാധാരണക്കാർ മുതൽ ഉന്നതർ വരെയും ഈ ചിന്താഗതിയിൽ ജീവിച്ചു വരുന്നവരുമാണ്.…

View More ഐ എ എസ് ഉദ്യോഗസ്ഥരുടെ ഇടയിലെ മതവാട്ട്സാപ്പ് ഗ്രൂപ്പ് കേരളം ഞെട്ടുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥലം മാറ്റങ്ങൾ ഓൺലൈനാണ് പക്ഷേ പലരുടേയും താൽപ്പര്യങ്ങൾക്ക് സംരക്ഷണം എന്ന് അക്ഷേപം

കൊല്ലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓൺലൈൻ പൊതു സ്ഥലം മാറ്റങ്ങൾ പല താൽപ്പര്യങ്ങൾ പരിഗണിച്ച് എന്ന് അക്ഷേപം ഉയരുന്നു. 8.11.2024 ൽ ജോയിൻ്റ് ഡയറക്ടറുടെ ഉത്തരവിലാണ് സ്ഥലം മാറ്റങ്ങളിൽ താൽപ്പര്യങ്ങൾ കടന്നു കൂടിയതായ്…

View More തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥലം മാറ്റങ്ങൾ ഓൺലൈനാണ് പക്ഷേ പലരുടേയും താൽപ്പര്യങ്ങൾക്ക് സംരക്ഷണം എന്ന് അക്ഷേപം

മാവേലിക്കര എം എൽ എ യുടെ പിതൃസഹോദര പുതനുൾപ്പെടെ പത്തോളം പേർ കോൺഗ്രസിൽ ചേർന്നു ..

കായംകുളം..മാവേലിക്കര എം എൽ എ എം എസ് അരുൺകുമാറിന്റെ പിതൃസഹോദര പുതനുൾപ്പെടെ പത്തോളം പേർ കോൺഗ്രസിൽ ചേർന്നു. മാങ്കാംകുഴി കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിൽ കെ.പി .സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. കോശി…

View More മാവേലിക്കര എം എൽ എ യുടെ പിതൃസഹോദര പുതനുൾപ്പെടെ പത്തോളം പേർ കോൺഗ്രസിൽ ചേർന്നു ..

ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗി; എൻ.പ്രകാശ്

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുളള വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം കത്തിനിൽക്കുന്നതിനിടെ ഉന്നതിയിലെ ഫയലുകൾ കാണാതായെന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഐഎഎസ് തലപ്പത്ത് തമ്മിലടി. അഡീ.ചീഫ് സെക്രട്ടറി എ.ജയതിലകിനെ ‘ചിത്തരോഗി’ എന്ന് എൻ.പ്രശാന്ത് അധിക്ഷേപിച്ചു. ‘ജയതിലക് എന്ന വ്യക്തി…

View More ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗി; എൻ.പ്രകാശ്

ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍. ‘ഒങ്കാറ’യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍.

കാസര്‍ക്കോടന്‍ മണ്ണിലെ മാവിലന്‍ ഗോത്ര സമുദായത്തിന്റെ കഥ പറഞ്ഞ ‘ഒങ്കാറ’ യ്ക്ക് ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിന്റെ 2024 എഡിഷനില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയുടെ തിരക്കഥയില്‍ നവാഗതനായ ഉണ്ണി കെ…

View More ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍. ‘ഒങ്കാറ’യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍.

”കാൺമാനില്ല ” ട്രെയ്ലർ.

ഒ കെ രവിശങ്കർ,രുദ്ര എസ്‌ ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പോൾ പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച ”കാൺമാനില്ല ”എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. കാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം…

View More ”കാൺമാനില്ല ” ട്രെയ്ലർ.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ.

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം…

View More ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ.

കോൺഗ്രസ് നേതാവ് കെ മുരളീധരൻ പാലക്കാട് പ്രചരണത്തിനായ് പോകും. ഞായർ തിങ്കൾ ദിവസങ്ങളിൽ.

പാലക്കാട്: കോൺഗ്രസ് നേതാവ് കെ മുരളിധരൻ അവസാനം പാലക്കാട്ടേക്ക് പോകാൻ തീരുമാനിച്ചു. സ്വന്തം പെങ്ങൾ പത്മജ വേണുഗോപാൽ പലപ്രാവശ്യം പറഞ്ഞു സ്വന്തം അമ്മയെപ്പറഞ്ഞ രാഹൂൽ മാങ്കുട്ടത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകരുത്. സ്വന്തം അമ്മയോട് മുരളിയേട്ടന്ന്…

View More കോൺഗ്രസ് നേതാവ് കെ മുരളീധരൻ പാലക്കാട് പ്രചരണത്തിനായ് പോകും. ഞായർ തിങ്കൾ ദിവസങ്ങളിൽ.